Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Hockey

ഹോക്കിയില്‍ തകര്‍ന്ന തരിപ്പണമായി ഇന്ത്യ; ഓസ്‌ട്രേലിയക്കെതിരെ തോറ്റത് ആറു ഗോളുകള്‍ക്ക്

2019 ല്‍ ഓസ്‌ട്രേലിയയുടെ ഗ്രഹാം റീഡ് പരിശീലകനായി സ്ഥാനമേറ്റശേഷം ഇന്ത്യന്‍ ടീമിന്റെ വമ്പന്‍ തോല്‍വിയാണിത്. ഓസ്‌ട്രേലിയയ്‌ക്കായി ബ്ലെക്ക് ഗോവേഴ്‌സ് (40, 42) രണ്ട് ഗോളുകള്‍ നേടി. ഡാനിയല്‍ ബീലേ , ജോഷ്വാ ബെല്‍റ്റ്‌സ്, ആന്‍ഡ്രു ഫഌന്‍ ഒഗിലിവ്, ജെറമി ഹെവാര്‍ഡ്്, ടിം ബ്രാന്‍ഡ്് എന്നിവര്‍ ഓരോ ഗോള്‍ നേടി. ദീല്‍പ്രീത് സിങ്ങാണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ കുറിച്ചത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jul 25, 2021, 10:38 pm IST
in Hockey

ടോക്കിയോ: ലോക ഒന്നാം നമ്പറായ ഓസ്‌ട്രേലിയയ്‌ക്ക് മുന്നില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം തകര്‍ന്നടിഞ്ഞു. ഒളിമ്പിക്‌സ് മെഡല്‍ മോഹവുമായെത്തിയെ ഇന്ത്യയെ പൂള്‍ എ യിലെ രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഓസ്‌ട്രേലിയ തകര്‍ത്തുതരിപ്പണമാക്കിയത്്. ന്യൂസിലന്‍ഡിനെതിരായ ആദ്യ മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച മലയാളി ഗോള്‍ കീപ്പര്‍ പി.ആര്‍. ശ്രീജേഷിനെ കാഴ്ചക്കാരനാക്കി ഓസ്‌ട്രേലിയ തുടരെ തുടരെ ഗോള്‍ വര്‍ഷിച്ചു.

2019 ല്‍ ഓസ്‌ട്രേലിയയുടെ ഗ്രഹാം റീഡ് പരിശീലകനായി സ്ഥാനമേറ്റശേഷം ഇന്ത്യന്‍ ടീമിന്റെ വമ്പന്‍ തോല്‍വിയാണിത്. ഓസ്‌ട്രേലിയയ്‌ക്കായി ബ്ലെക്ക് ഗോവേഴ്‌സ് (40, 42) രണ്ട് ഗോളുകള്‍ നേടി. ഡാനിയല്‍ ബീലേ , ജോഷ്വാ ബെല്‍റ്റ്‌സ്, ആന്‍ഡ്രു ഫഌന്‍ ഒഗിലിവ്, ജെറമി ഹെവാര്‍ഡ്്, ടിം ബ്രാന്‍ഡ്് എന്നിവര്‍ ഓരോ ഗോള്‍ നേടി. ദീല്‍പ്രീത് സിങ്ങാണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ കുറിച്ചത്.

തുടക്കം മുതല്‍ ഓസ്‌ട്രേലിയയാണ് കളി നിയന്ത്രിച്ചത്. പത്താം മിനിറ്റില്‍ ഡാനിലിന്റെ ഗോളില്‍ ലീഡ് പിടിച്ചു. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ ഒറ്റ ഗോള്‍ മാത്രമാണ് വഴങ്ങിയത്. എന്നാല്‍ രണ്ടാം ക്വാര്‍ട്ടര്‍ മുതല്‍ ഓസീസ് മുന്നേറ്റനിര ഇന്ത്യയുടെ പ്രതിരോധം തകര്‍ത്ത് മുന്നേറി ആറു ഗോളുകള്‍ കൂടി ഇന്ത്യയുടെ ഗോള്‍ബോര്‍ഡിലേക്ക്് അടിച്ചുകയറ്റി.

ഇരുപത്തിയൊന്നാം മിനിറ്റില്‍ ഹേവാര്‍ഡ്് ഓസീസിന്റെ ലീഡ് 2-0 ആയി ഉയര്‍ത്തി. രണ്ട് മിനിറ്റുകള്‍ക്ക്് ശേഷം ആന്‍ഡ്രു ഫഌന്‍ ഓസീസിന്റെ മൂന്നാം ഗോളും കുറിച്ചു. അധികം വൈകാതെ അവരുടെ നാലാം ഗോളും പിറന്നു. ഇത്തവണ ജോഷ്വ ബെല്‍റ്റ്‌സാണ് ലക്ഷ്യം കണ്ടത്. മുപ്പത്തിനാലാം മിനിറ്റില്‍ ഇന്ത്യ ഒരു ഗോള്‍ മടക്കി. ദീല്‍പ്രീത് സിങ്ങാണ് ഓസീസ് ഗോളിയെ കീഴടക്കിയത്.

പിന്നീട് ബ്ലേക്ക് ഗോവേഴ്‌സ് രണ്ട് മിനിറ്റിനിടെ രണ്ട് ഗോളുകള്‍ അടിച്ചതോടെ ഓസീസ് 6-1 ന് മുന്നില്‍. അവസാന നിമിഷങ്ങളില്‍ ടിം ബ്രാന്‍ഡും ലക്ഷ്യം കണ്ടതോടെ ഇന്ത്യ 7-1 ന്റെ തോല്‍വി ഏറ്റുവാങ്ങി.

പൂള്‍ എ യിലെ രണ്ട് മത്സരങ്ങളില്‍ ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യ 3-2 ന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. ഓസീസിനോട് വമ്പന്‍ തോല്‍വി വഴങ്ങിയെങ്കിലും ഇന്ത്യയുടെ ക്വാര്‍ട്ടര്‍ പ്രതീക്ഷ അസ്തമിച്ചിട്ടില്ല. പൂള്‍ എ യിലെ ആദ്യ നാലു സ്ഥാനക്കാര്‍ക്ക് ക്വാര്‍ട്ടറില്‍ പ്രവേശനം ലഭിക്കും.  നിലവിലെ മെഡല്‍ ജേതാവ് അര്‍ജന്റീന,  സ്‌പെയിന്‍, ജപ്പാന്‍, ന്യൂസിലാന്റ് എന്നിവരാണ് പൂളിലെ മറ്റ് ടീമുകള്‍

അടുത്ത മത്സരത്തില്‍ ഇന്ത്യ നാളെ സ്‌പെയിനെ നേരിടും. ഓസ്‌ട്രേലിയയുടെ  രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍   ജപ്പാനെ തോല്‍പ്പിച്ചിരുന്നു.

Tags: ടോക്യോ ഒളിമ്പിക്‌സ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിക്ക് നീരജ് നല്‍കിയ ജാവലിന് ഒരു കോടി രൂപ; പ്രധാനമന്ത്രിയ്‌ക്ക് ലഭിച്ച സമ്മാനങ്ങളുടെ ലേലം അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

Sports

മീരാഭായ് ചാനുവും ഭജ്രംഗ് പൂനിയയും അമൃതാഞ്ജന്‍ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍

Athletics

മീരബായ് ചാനുവിന് ആജീവനാന്തം സൗജന്യമായി പിസ; ഡോമിനോസ് പിസയുടെ സ്മാര്‍ട്ട് മാര്‍ക്കറ്റിംഗ്

India

നിങ്ങള്‍ രാജ്യത്തിന്റെ അംബാസഡര്‍മാര്‍; ലോകവേദിയില്‍ ഭാരതത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിച്ചു; പാരാലിമ്പിക്‌സില്‍ ടീമിനെ ചേര്‍ത്ത്നിര്‍ത്തി പ്രധാനമന്ത്രി

Athletics

അഞ്ചു സ്വര്‍ണമുള്‍പ്പെടെ 19 മെഡലുകളുമായി താരങ്ങള്‍; ടോക്കിയോ പാരാലിമ്പിക്സില്‍ ചരിത്രമെഴുതി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്കു ഫ്ലൈ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കർണാടക ആർടിസി

ബിജെപി സംസ്ഥാന വക്താവ് കേണല്‍ എസ്. ഡിന്നി കൊട്ടാരക്കരയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

വനിതാ ബില്‍ പരാജയപ്പെടുത്തിയത് സ്ത്രീകളോടുള്ള വഞ്ചന: കേണല്‍ ഡിന്നി

സിനിമയിലെ സന്ദേശം സ്വാഗതാര്‍ഹം; ‘ആയുര്‍വേദത്തെ ഇകഴ്‌ത്താനുള്ള നീക്കങ്ങള്‍ തിരിച്ചറിയണം’

എയിംസുകളില്‍ ബിഎസ്‌സി, എംഎസ് സി നഴ്‌സിംഗ്, ബിഎസ് സി അലൈഡി ഹെല്‍ത്ത് കെയര്‍ കോഴ്‌സുകളില്‍ പ്രവേശനം

ഇസ്ലാമിലേക്ക് മതം മാറാൻ മലയാള സിനിമയിലെ ഒരു പ്രമുഖ നടിക്ക് 100 കോടി രൂപയുടെ ഓഫർ നൽകി! – വിവാദം കൊഴുക്കുന്നു

അച്ചടി പൂര്‍ത്തിയാകാത്ത പുസ്തക പ്രകാശനം; ഗവര്‍ണറെ കബളിപ്പിക്കാനുള്ള നീക്കം കാലടി വിസി തടഞ്ഞു

അറബിക് റെസ്റ്റോറന്റുകള്‍ക്ക് പിഎഫ്‌ഐ ബന്ധം: എന്‍ഐഎക്ക് പരാതി

ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ കൊല്ലപ്പെട്ടു

പുറ്റിങ്ങല്‍ ദുരന്തം; ഇന്നും നടുക്കവുമായി ബിജെപി കൗണ്‍സിലര്‍

സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ വേണ്ട; കുട്ടികളിലെ സ്‌ക്രീന്‍ ഉപയോഗം നിയന്ത്രിക്കുന്നതിന് നിയമം വേണം: ബാലാവകാശ കമ്മിഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.