Janmabhumi Editorial Desk

Janmabhumi Editorial Desk

കൊടുംഭീകരവാദിക്ക് ഇത് ജീവിതാന്ത്യം

ഭീകരര്‍ അഴിഞ്ഞാടിയിരുന്ന യാസിന്‍ മാലിക്കുമാരുടെ സ്വന്തം കശ്മീര്‍ ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ല. യാസിന് ജീവിതാന്ത്യംവരെ തടവുശിക്ഷ ലഭിച്ചത് കശ്മീര്‍ ഭീകരവാദികള്‍ക്കും അവരുടെ കൂട്ടാളികള്‍ക്കുമുള്ള കനത്ത തിരിച്ചടിയാണ്

പുസ്തകം പരിഭാഷപ്പെടുത്തിയ ഡെയ്സി റോക്ക് വെലിനൊപ്പം ഗീതാഞ്ജലി

രേത് സമാധി പറയുന്നത്

ആസന്നമായ വിനാശത്തിന്റെ മുന്നിലും പ്രതീക്ഷയുടെ കൈത്തിരിവെളിച്ചം പകരുന്ന ഒരു ഊര്‍ജ്ജമുണ്ട്. ബുക്കര്‍ പുരസ്‌കാരം ആ ഊര്‍ജ്ജത്തെ അത് എത്തുമായിരുന്നതിനേക്കാള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഗീതാഞ്ജലി

ചൈനയെ നേരിടാന്‍ പ്രതിജ്ഞാബദ്ധം

ഉക്രൈനിലെ സൈനിക നടപടിയുടെ പേരില്‍ റഷ്യയെ തുറന്നെതിര്‍ക്കാതിരുന്ന ഭാരതത്തിന്റെ നിലപാടില്‍ ക്വാഡ് സഖ്യത്തിലെ മറ്റ് രാജ്യങ്ങള്‍ക്ക് അതൃപ്തിയുണ്ടായിരുന്നു. ഇത് ടോക്കിയോ ഉച്ചകോടിയില്‍ അസ്വാരസ്യങ്ങള്‍ക്ക് ഇടയാക്കുമെന്ന് നയതന്ത്ര വിദഗ്ദ്ധര്‍...

പാഠമാകണം ഈ വിധി

സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന യുവതലമുറ സ്ത്രീധനമെന്ന മഹാവിപത്തിനെതിരെ ശക്തമായ നിലപാടെടുക്കാന്‍ തയാറാകുന്നില്ല എന്നത് സമൂഹം നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്. സ്ത്രീധനം വാങ്ങാതെ വിവാഹം കഴിക്കാന്‍ തയ്യാറുള്ള യുവാക്കളുടേയും,...

മുസ്ലിം തീവ്രവാദത്തിന്റെ അടുത്ത ആയുധം കുട്ടികളോ?

വളരെ വ്യക്തമായ പാറ്റേണില്‍, കൃത്യമായ താളത്തോടെ മുദ്രാവാക്യം വരിവരിയായി ചൊല്ലിക്കൊടുക്കുന്നത് സ്വയമേ തയ്യാറാക്കിയ പദ്ധതിയനുസരിച്ചല്ലെന്ന് ഏവര്‍ക്കും മനസിലാകും. മറിച്ച് ദിവസങ്ങളോ ആഴ്ചകളോ എടുത്ത് ഇപ്രകാരം മുദ്രാവാക്യം തയ്യാറാക്കി,...

വിസ്മയയുടെ ആത്മാവിന് സമര്‍പ്പിക്കുന്ന വിധി

പെണ്‍കുട്ടികളെ സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിക്കുന്നത് ഭര്‍ത്താവായാലും അയാളുടെ മാതാപിതാക്കളായാലും ബന്ധുക്കളായാലും കേസില്‍ പ്രതികളാവുകയും ശിക്ഷിക്കപ്പെടുകയും വേണം. ഇത് ഉറപ്പാക്കിയാല്‍ സ്ത്രീധന പീഡനങ്ങളും മരണങ്ങളും വലിയൊരളവുവരെ കുറയുമെന്ന കാര്യം...

ഇന്ത്യ മുന്നേറുന്നു

രാജസ്ഥാനിലെ ജയ്പൂരില്‍ നടന്ന ബിജെപി ദേശീയ ഭാരവാഹി യോഗം അംഗീകരിച്ച പ്രമേയത്തിന്റെ പൂര്‍ണ്ണ രൂപം

വിലക്കയറ്റം പിടിച്ചുകെട്ടിയെന്ന വാദം പെരുംനുണയുടെ മാര്‍ക്സിസ്റ്റ് ഭാഷ്യം

ഈ വര്‍ഷത്തെ വിലക്കയറ്റത്തില്‍ വിലനിലവാരം കൂടിയപ്പോള്‍ ശതമാനക്കണക്ക് കൂടിയെങ്കിലും യഥാര്‍ത്ഥ വില മറ്റിടങ്ങളില്‍ കേരളത്തിന്റേതില്‍ നിന്നു വളരെ കുറവുതന്നെയാണ്. സംയോജിപ്പിച്ചുള്ള കണക്കില്‍ കേരളം 175.8 എന്ന സൂചികയില്‍...

സര്‍ക്കാരിന്റെ സംരക്ഷണത്തില്‍ മതഭീകരരുടെ അഴിഞ്ഞാട്ടം

ഹിന്ദുക്കളെയും ക്രൈസ്തവരെയും കൊലപ്പെടുത്തുമെന്നും, മരണാനന്തര കര്‍മങ്ങള്‍ക്കുള്ള വസ്തുക്കള്‍ കരുതിവച്ചോളാനുമാണ് പരേഡില്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യം. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കുമെന്നും പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍...

നാറ്റോയില്‍ ചേരാനൊരുങ്ങി സ്വീഡനും ഫിന്‍ലാന്‍ഡും

സമീപ വര്‍ഷങ്ങളില്‍, മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹെന്‍ട്രി കിസിംഗര്‍ ഉള്‍പ്പെടെയുള്ള ചിലര്‍ ഫിന്‍ലാന്‍ഡ് മോഡല്‍ അല്ലെങ്കില്‍ 'ഫിന്‍ലാന്‍ഡൈസേഷ' നായി വാദിച്ചിരുന്നു. 1929 ല്‍ സഖ്യത്തിന് 12...

ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി

കേന്ദ്രം തീരുവ കുറച്ചതിനെത്തുടര്‍ന്ന് സ്വാഭാവികമായി സംസ്ഥാനത്ത് ഇന്ധനവിലയില്‍ കുറവു വന്നിട്ടുണ്ട്. ഇത് സംസ്ഥാനം കുറച്ചതാണെന്നു പറഞ്ഞ് ബഹുമതി നേടാന്‍ ശ്രമിക്കുകയാണ് ധനമന്ത്രി ബാലഗോപാല്‍

വിഘടന ശക്തികളെ കരുതിയിരിക്കുക

സിപിഎം നേതാക്കളും പോപ്പുലര്‍ ഫ്രണ്ടുകാരും അസഭ്യം പറഞ്ഞാലും കൊല വിളിച്ചാലും മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും കേട്ടഭാവമില്ലെങ്കിലും അതിനെ വിമര്‍ശിച്ചു കൊണ്ട് സംസാരിച്ചാല്‍, അത് കെപിസിസി പ്രസിഡന്റായാലും ജനനേതാവും മുന്‍...

പരിഹാരമുണ്ട്; ഇച്ഛാശക്തി വേണം

ഓരോ എഫ്പിഒക്കും കേന്ദ്രസര്‍ക്കാര്‍ നല്കുന്ന കോടിക്കണക്കിന് രൂപയുടെ ധനസഹായം കേരളത്തിലെ കര്‍ഷകര്‍ക്ക് മാത്രം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ നയം തിരുത്തുകയാണ് അടിയന്തരമായി വേണ്ടത്. ഓരോ പാടശേഖരത്തിലേക്കും കോടാനു...

ഇന്ധനവിലയും പ്രതിപക്ഷ കാപട്യവും

എണ്ണ, പ്രകൃതി വാതക മേഖലയിലെ വെല്ലുവിളികളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ തികച്ചും ബോധവാന്മാരാണ്. ഇത് മുന്‍നിര്‍ത്തി ആഭ്യന്തര ശേഷി വികസിപ്പിക്കുന്നതിന് യുക്തമായ തീരുമാനങ്ങള്‍ എടുക്കുന്നുമുണ്ട്. വിഷയത്തില്‍ സമഗ്രമായ വീക്ഷണം...

നെല്‍കര്‍ഷകരുടെ നടുവൊടിക്കരുത്

കൃഷിയില്ലാതെ ഒരു രാജ്യവും രക്ഷപ്പെട്ട ചരിത്രമില്ല. മാറിവരുന്ന കാലത്തിനും കാലാവസ്ഥയ്ക്കും അനുസൃതമായി ശാസ്ത്രീയമായ അറിവുകള്‍ കൃഷിക്ക് ഉപയുക്തമാക്കണം. എന്നാല്‍ കേരളത്തിലെ ഭരണാധികാരികള്‍ക്ക് ഇങ്ങനെയൊരു ചിന്തയില്ല. നെല്‍കൃഷിയെയാണ് ഈ...

വയോജനങ്ങളുടെ സ്‌നേഹസാന്ത്വനം

അവാര്‍ഡ് ലഭിച്ചതില്‍ വളരെയധികം സന്തോഷം തോന്നുന്നു. പ്രത്യേകിച്ച് പ്രൈമറി പാലിയേറ്റീവ് വിഭാഗത്തില്‍ നിന്ന് കൂടിയാകുമ്പോള്‍. എനിക്ക് ലഭിച്ചിരിക്കുന്ന ഈ അംഗീകാരം ശരിക്കും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്...

മാതാ അമൃതാനന്ദമയീ ദേവിക്കൊപ്പം ശംഭുവും കുടുംബവും

റൂബിക്‌സ് ക്യൂബില്‍ ചരിത്രം കുറിച്ച് ശംഭു

ലോകത്ത് ആദ്യമായി റൂബിക്‌സ് ക്യൂബും അതിന്റെ അതിസങ്കീര്‍ണ്ണമായ പ്രശ്‌നപരിഹാരവും ആദ്യമായി കണ്ടുപിടിച്ചത് 1974 ല്‍ ഹംഗേറിയന്‍ ശില്‍പ്പിയും ആര്‍ക്കിടെക്ച്ചര്‍ പ്രൊഫസറുമായിരുന്ന എര്‍ണോ റൂബിക്‌സ് ആണ്. 1981 കാലഘട്ടമായപ്പോള്‍...

ദേവസഹായം പിള്ളയെ വാഴ്‌ത്തുന്നവരോട്

ജോലിയില്‍നിന്നും പിരിച്ചുവിടാന്‍ വേണ്ട കുറ്റം ദേവസഹായം ചെയ്തിരുന്നു- അനുവാദമില്ലാതെ തന്റെ അധികാരം ദുര്‍വിനിയോഗം ചെയ്ത് വടക്കന്‍കുളം പള്ളി പണിയാന്‍ തേക്കുമരം വെട്ടി അരുവാമൊഴി വഴി എത്തിച്ച് തന്നെ...

ഇത് ക്ഷണിച്ചു വരുത്തിയ പ്രതിസന്ധി

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധി ഒരു ആകസ്മിക സംഭവമല്ല. മറിച്ച് കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് ഭരണകൂടം മനഃപൂര്‍വം വരുത്തിവെച്ചതാണ്. വികസനമില്ലാതെ, ആസ്തികള്‍ വര്‍ധിപ്പിക്കാതെ, നിരന്തരം കടമെടുത്ത് അതുകൊണ്ടു നിത്യനിദാനച്ചെലവും ആര്‍ഭാടവും നടത്തുകയും...

സ്റ്റേജില്‍ കയറിയിട്ടുണ്ട്, സമ്മാനം വാങ്ങിയിട്ടുമുണ്ട്

അറിവില്ലായ്മ കൊണ്ട് ഇരുട്ടില്‍ ജീവിച്ചവരില്‍ നിന്ന് സാംസ്‌കാരികമായി ഉയിര്‍ത്തെഴുന്നേറ്റവരുടേയും അനാചാരങ്ങളില്‍ നിന്ന് കാലക്രമേണ മോചനം നേടിയവരുടെയും തലമുറയാകണ്ടേ നമുക്ക്? വിദ്യാഭ്യാസം നേടുംതോറും അറിവുകള്‍ ആര്‍ജ്ജിക്കും തോറും പ്രവൃത്തികൊണ്ടും...

രാജ്യദ്രോഹത്തിന് നിയമപരിരക്ഷയോ?

ഇതുവരെ ചെയ്യാന്‍ തടസ്സമുണ്ടായിരുന്ന രാജ്യവിരുദ്ധ പ്രവര്‍ത്തനം ഇനി നിര്‍ബാധം ചെയ്യാന്‍ അവസരം ലഭിച്ചിരിക്കുന്നു എന്ന മട്ടിലുള്ള സന്തോഷമാണ് കോടതിവിധി ദുര്‍വ്യാഖ്യാനിക്കുന്നവര്‍ പ്രകടിപ്പിക്കുന്നത്. 124 എ വകുപ്പിന്റെ കാര്യത്തില്‍...

തലതിരിഞ്ഞ വകുപ്പുകളും പ്രചാരണ മാമാങ്കവും

പ്രചാരണം മാത്രം നോക്കിയാണ് ഒരു സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളുടെ വിലയിരുത്തലെങ്കില്‍ പിണറായി സര്‍ക്കാരിന് നൂറില്‍ നൂറ്റിപ്പത്ത് മാര്‍ക്കുതന്നെ നല്കാം. പത്ര-മാധ്യമങ്ങളില്‍ നിറഞ്ഞു നില്ക്കാനുള്ള മന്ത്രിമാരുടെ മിടുക്ക്, ഭരണരംഗത്ത്...

നയരൂപീകരണത്തിലൂടെ സ്ത്രീ ശാക്തീകരണം

മുന്‍ ഭരണാധികാരികള്‍ക്ക് ചെയ്യാന്‍ സാധിക്കാത്തത്, അധികാരത്തിലെത്തി പത്ത് വര്‍ഷം തികയും മുന്‍പേ തന്നെ മോദി സര്‍ക്കാര്‍ ചെയ്യുന്നു. നാരീശക്തി പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം വീടും പാചകവാതകവും പോലുള്ള ആസ്തികള്‍ സ്ത്രീകള്‍ക്ക്...

ലീഗിന്റെ താലിബാനിസത്തില്‍ മുന്നണികള്‍ക്ക് മൗനം

അനന്തപുരി ഹിന്ദുസമ്മേളനത്തില്‍ പ്രസംഗിച്ചതിന് പി.സി. ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കുകയും കോടതിയില്‍നിന്ന് ലഭിച്ച ജാമ്യം റദ്ദാക്കാന്‍ വീണ്ടും കേസെടുക്കുകയും ചെയ്യുന്നവരാണ് മതത്തിന്റെ പേരുപറഞ്ഞ് പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയും നീതി നിഷേധിക്കുകയും...

ബുംറയുടെ തകര്‍പ്പന്‍ പ്രകടനം; നിലംതൊടാതെ മുംബൈ, കൊല്‍ക്കത്തയ്‌ക്ക് പ്രതീക്ഷ

ജസ്പ്രീത് ബുംറയുടെ ബൗളിങ്ങായിരുന്നു സവിശേഷത. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ പത്ത് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി. ഈ പ്രകടവം കൊല്‍ക്കയെ വന്‍...

ബസവേശ്വരന്‍ ഭാരതത്തിലെ പ്രഥമ സാമൂഹ്യ പരിഷ്‌കര്‍ത്താവ്; നാളെ ബസവേശ്വര ജയന്തി

ബ്രാഹ്മണനായി ജനിച്ച ബസവേശ്വരന്‍ എട്ടാം വയസ്സില്‍, തന്റെ സഹോദരിക്ക് നിഷേധിച്ച പുണൂല്‍ തനിക്കും ആവശ്യമില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് ഉപനയന വേദി വിട്ടിറങ്ങി സ്ത്രീ- പുരുഷവിവേചനത്തിനെതിരെ ആദ്യ ശബ്ദമുയര്‍ത്തി....

കെ റെയിലിന് റെഡ് സിഗ്‌നല്‍ നല്‍കി വന്ദേഭാരത് ട്രെയിന്‍

സില്‍വര്‍ ലൈന്‍ പദ്ധതി അപ്രായോഗികം എന്ന് നാള്‍ക്കു നാള്‍ തെളിഞ്ഞു കൊണ്ടിരിക്കുമ്പോഴും അതിവേഗയാത്ര എന്ന ആകര്‍ഷക മുദ്രാവാക്യം ഉപയോഗിച്ച് പ്രതിരോധിക്കുന്നു. അവര്‍ക്കുള്ള മറുപടിയാണ് വന്ദേ ഭാരത് ട്രെയിന്‍

ഇടതുപക്ഷമാണ് മനുവാദികള്‍; ജെഎന്‍യുവിന്റെ ചരിത്രത്തിലെ ആദ്യ വനിതാ വിസി പ്രൊഫ. ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ് പോരാട്ടത്തിന്റെ ആ ചരിത്രം പങ്കുവയ്‌ക്കുന്നു

അധികാരമേറ്റ് അധികനാളായിട്ടില്ല. ഇടത്-ജിഹാദി താവളമായി അറിയപ്പെട്ട ജെഎന്‍യുവിനെ അടിമുടി മാറ്റുകയാണ് വൈസ് ചാന്‍സലര്‍ പ്രൊഫ. ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ്. ജെഎന്‍യുവിന്റെ ചരിത്രത്തിലെ ആദ്യ വനിതാ വിസി പോരാട്ടത്തിന്റെ...

ജോലിക്ക് കൂലി നിഷേധിക്കപ്പെടുന്നവര്‍

കെഎസ്ആര്‍ടിസിയില്‍ സര്‍ക്കാര്‍ എന്ന ഉടമസ്ഥന്റെ നയങ്ങളും താത്പ്പര്യങ്ങളുമാണ് നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ പ്രതിച്ഛായ നിലനിര്‍ത്താനുള്ള ഷെഡ്യൂളുകള്‍ അവരുടെ നിര്‍ദ്ദേശപ്രകാരം തുടങ്ങുന്നു. ഇങ്ങനെ തുടങ്ങുന്ന ഉള്‍പ്രദേശങ്ങളിലെ സര്‍വ്വീസുകള്‍ മിക്കതും നഷ്ടത്തിലാണ്....

ഗുരുനിന്ദകരുടെ ഇരട്ടത്താപ്പ്; മോദിയുടെ ഗുരുനിന്ദ എന്ന പേരില്‍ ദേശാഭിമാനി ഇന്നലെ പ്രസിദ്ധീകരിച്ച കോടിയേരി ബാലകൃഷ്ണന്റെ ലേഖനത്തിനുള്ള മറുപടി

ശ്രീനാരായണഗുരുദേവനെ ആശയപരമായും അല്ലാതെയും അപമാനിച്ചും അവഹേളിച്ചും മാത്രം ശീലിച്ച ഒരു പാര്‍ട്ടി ഇപ്പോള്‍ പ്രധാനമന്ത്രിക്കും സംഘപരിവാറിനുമെതിരെ ചെളി വാരിയെറിഞ്ഞ് മാന്യത നേടാന്‍ പുതിയ കഥയിറക്കുകയാണ്. ആര്‍എസ്എസ് ശാഖകളില്‍...

ഗുരുവും ശിവഗിരിയും ഇടതു കുടിപ്പകയില്‍

കേന്ദ്രസര്‍ക്കാരിന്റെ ഒരു സഹായവും ശിവഗിരിക്ക് ലഭിക്കരുതെന്ന വാശിയാണ് സിപിഎമ്മിനും പിണറായി സര്‍ക്കാരിനുമുള്ളത്. മറിച്ച് എന്തെങ്കിലും സംഭവിച്ചാല്‍ മുഖ്യമന്ത്രിയുള്‍പ്പെടെ രോഷാകുലരാകും. യാതൊരു തത്വദീക്ഷയുമില്ലാതെ കുപ്രചാരണം നടത്താന്‍ മടിക്കില്ല. ഇതിന്റെ...

അവഗണിക്കരുത് ഈ ചരിത്രപുരുഷനെ; നാളെ രാമന്‍ നമ്പി സ്മൃതിദിനം

പഴശ്ശി യുദ്ധങ്ങളുടെ പരിസമാപ്തിയോടെ അവസാനിച്ചേക്കുമായിരുന്ന ബ്രിട്ടീഷ് അധിനിവേശ വിരുദ്ധ പോരാട്ടത്തെ സജീവമാക്കി തുടര്‍ന്നത് രാമന്‍ നമ്പിയാണ്. വീര കേരളവര്‍മ്മ പഴശ്ശിരാജാവെന്ന നാട്ടുരാജാവിന്റെ കല്‍പ്പനകളും നിര്‍ദ്ദേശങ്ങളും ഇല്ലാതെ, എടച്ചന...

ഗുജറാത്ത് മോഡലിനോട് പുത്തന്‍ പ്രേമം

വോട്ടു ചെയ്യുന്നതില്‍ പിശകു പറ്റിയാല്‍ ഉത്തര്‍പ്രദേശ് കേരളമാകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിനെതിരെയും ഇടതുമുന്നണി സര്‍ക്കാര്‍ കേരള മോഡലിനെ പാടിപ്പുകഴ്ത്തുകയുണ്ടായി. അന്നും ഗുജറാത്ത് മോഡലിനെ ഇകഴ്ത്തിക്കാട്ടാന്‍ ശ്രമം...

നിധി കമ്പനികള്‍: മാറ്റങ്ങള്‍ ഇനിയും ആവശ്യം

എല്ലാ നിധി കമ്പനികളും 2014 ലെ നിധി കമ്പനി നിയമപ്രകാരം സര്‍ക്കാര്‍ അംഗീകാരം നേടിയവയാണ്. 2019 ലെ ഭേദഗതിപ്രകാരം എന്‍ഡിഎച്ച്-4 എന്ന അപേക്ഷ മുഖേന, നിയമങ്ങള്‍ പാലിക്കപ്പെടുന്നു...

സ്ത്രീശാക്തീകരണത്തിന്റെ പുത്തന്‍ കുതിപ്പുകള്‍

സ്ത്രീശാക്തീകരണത്തിന്റെ കാര്യത്തില്‍ മുന്‍ സര്‍ക്കാരുകള്‍ക്കൊന്നും ആര്‍ജിക്കാന്‍ കഴിയാതിരുന്നതും, ആലോചിക്കുകപോലും ചെയ്യാതിരുന്നതുമായ നേട്ടങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്. അധികാരത്തിലിരുന്ന കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വളരെ ശക്തമായ അടിത്തറ പ്രധാനമന്ത്രി...

സില്‍വര്‍ ലൈനും നിയമ വ്യവസ്ഥകളും

പരിസ്ഥിതി ആഘാതപഠനം നടത്താന്‍ വേണ്ടിയുള്ള സാറ്റലൈറ്റ് സര്‍വ്വേയ്ക്കും ഡിജിറ്റല്‍ സര്‍വ്വേയ്ക്കും കെ.റെയില്‍ എന്നെഴുതിയ കല്ലിടേണ്ട ആവശ്യമില്ല. കല്ലിട്ട ഭൂമി പണയപ്പെടുത്തി വായ്പ നല്കാന്‍ ബാങ്കുകള്‍ വിസമ്മതിക്കുന്നു

വനിതാ സ്വാശ്രയ സംഘങ്ങളില്‍ മൂന്നിരട്ടി വര്‍ധന; ആറു വര്‍ഷം കൊണ്ട് 60,000 സ്റ്റാര്‍ട്ടപ്പുകള്‍; മുന്നേറ്റം നേടിയത് 56 മേഖലകളില്‍

തൊഴില്‍ വികസന മേഖലകളിലും സ്ത്രീകളുടെ പങ്കാളിത്തം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. മുദ്രാവായ്പയുടെ 70 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണ്. ഇവരില്‍ 63 ശതമാനം പേരും ബിസിനസ് മേഖലയില്‍ മുന്‍പന്തിയിലെത്തി സാമ്പത്തികമായി...

ശിവഗിരി ഊര്‍ജ്ജ കേന്ദ്രം

ശിവഗിരി തീര്‍ത്ഥാടന നവതിയുടേയും ബ്രഹ്മവിദ്യാലയം കനക ജൂബിലിയുടേയും ഒരുവര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ദല്‍ഹിയിലെ തന്റെ ഔദ്യോഗിക വസതിയില്‍ വച്ചു നടത്തിയ...

കേരളത്തില്‍ ഐബി വലവിരിക്കുമ്പോള്‍

സിബിഐയെയും എന്‍ഐഎയെയും പോലുള്ള കേന്ദ്ര ഏജന്‍സികള്‍ക്കു മാത്രമേ അന്തര്‍സംസ്ഥാന ബന്ധങ്ങളും രാജ്യാന്തര ബന്ധവുമുള്ള ഭീകരവാദ സംഘടനകളുടെ ചെയ്തികള്‍ പുറത്തുകൊണ്ടുവരാനാകൂ. പുതിയ യൂണിറ്റുകള്‍ വ്യാപിപ്പിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള...

പാഴായിപ്പോയ പാര്‍ട്ടി കോണ്‍ഗ്രസ്

പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ നടന്ന മഹാകാര്യമായി പറയുന്നത് പശ്ചിമബംഗാളില്‍നിന്നുള്ള രാമചന്ദ്ര ഡോമിനെ പൊളിറ്റ് ബ്യൂറോയിലേക്കെടുത്ത് ദളിത് പ്രാതിനിധ്യം ഉറപ്പുവരുത്തിയെന്നാണ്. വാസ്തവത്തില്‍ സിപിഎം പുലര്‍ത്തുന്ന ദളിത് വിരോധത്തിന്റെ ആഴമാണ് ഇതിലൂടെ...

വ്യാപാരത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും സംയുക്ത ജേതാക്കള്‍

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകതയെ പ്രതിനിധീകരിക്കുന്ന ഈ ഉടമ്പടി ഒരു പ്രധാന നാഴികക്കല്ലാണ്. ഉഭയകക്ഷി വ്യാപാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ നിലവിലെ 27.5 ബില്യണ്‍ ഡോളറില്‍ നിന്ന് 45-50...

പാഠം പഠിക്കാതെ പാകിസ്ഥാന്‍

മോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ്സ് കൂട്ടുപിടിച്ചയാള്‍ തന്നെ സ്വന്തം രാജ്യത്ത് അധികാരത്തിന് പുറത്തായിരിക്കുന്നതില്‍ ഒരുതരം മധുരപ്രതികാരമുണ്ട്. ഇത് ഇനി വരുന്ന പാക് ഭരണാധികാരികള്‍ക്കും അതിര്‍ത്തിക്കിപ്പുറത്തെ അവരുടെ പിണിയാളുകള്‍ക്കും ഒരു...

ശ്രീലങ്ക കേരളത്തോട് പറയുന്നത്

കേരളത്തിന്റെ സാമ്പത്തിക സ്ഥിതി ഏറെ ആശങ്കാജനകമാണ്. 2021-22 ബജറ്റ് പ്രകാരം 3.27 ലക്ഷം കോടി രൂപയാണ് പൊതുകടം. 2021 ല്‍ കേരളം 44,900 കോടി രൂപ കടമെടുത്തു....

തോമസിന്റെ പുറപ്പാടും കോണ്‍ഗ്രസ്സിന്റെ ഗതികേടും

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ആര്‍ജവമുണ്ടെങ്കില്‍ സിപിഎമ്മുമായി ഒരിടത്തും സഖ്യം പാടില്ലെന്ന് ഹൈക്കമാന്റിനോട് ആവശ്യപ്പെടട്ടെ. ഇങ്ങനെ പറഞ്ഞാല്‍ സോണിയയ്ക്ക് അത് ഇഷ്ടപ്പെടില്ലെന്ന് ഇവിടുത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കറിയാം. എന്നിട്ടും ജനങ്ങളെ...

വീര സവര്‍ക്കര്‍ രചിച്ച മാപ്പിള നോവലിന്റെ മലയാള പരിഭാഷയടക്കമുള്ള പുസ്തകങ്ങള്‍ കൊച്ചിയില്‍ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ കാ.ഭാ. സുരേന്ദ്രന്‍, ലക്ഷ്മി, ഡോ. ജെ. പ്രമീള ദേവി, വിജി തമ്പി, ഡോ. കെ.എസ്. രാധാകൃഷ്ണന്‍, രാമചന്ദ്രന്‍, സ്മിത മേനോന്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തപ്പോള്‍

വീര സവര്‍ക്കറുടെ ‘മാപ്പിള’ പ്രകാശനം ചെയ്തു; മാപ്പിളക്കലാപം വിഷയമായ നാല് പുസ്തകങ്ങള്‍ ഒരേ വേദിയില്‍ പുറത്തിറങ്ങി

മാധ്യമ പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ രചിച്ച 'മാപ്പിള ലഹള സാഹിത്യത്തിന്റെ ഏടുകളില്‍', എം.ആര്‍ ദത്തന്റെ 'മാപ്പിള കലാപത്തിന്റെ കാണാപ്പുറങ്ങള്‍' എന്നീ പുസ്തകങ്ങള്‍ മുന്‍ പിഎസ്‌സി ചെയര്‍മാന്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍,...

തകര്‍ച്ചയുടെ ആഘോഷം

സിപിഎമ്മിന്റെ ആകെ അംഗസംഖ്യ ഒന്‍പത് ലക്ഷം ആണെന്ന് സംഘടനാരേഖയില്‍ വ്യക്തമാക്കുന്നു. ഇതില്‍ അഞ്ചരലക്ഷം പേരും, അതായത് 60 ശതമാനവും കേരളത്തില്‍ നിന്നാണ്. 2016 നു ശേഷം കേരളത്തില്‍...

Page 18 of 89 1 17 18 19 89

പുതിയ വാര്‍ത്തകള്‍