കൊടകര ഉണ്ണി

കൊടകര ഉണ്ണി

ഇന്ന് ലോക സംഗീതദിനം; സംഗീതം ജീവിതമാക്കി സതീശനും കുടുംബവും

ഇന്ന് ലോക സംഗീതദിനം; സംഗീതം ജീവിതമാക്കി സതീശനും കുടുംബവും

കേരളത്തില്‍ ഒന്നരപ്പതിറ്റാണ്ട് കാലം സ്‌കൂള്‍ കലോത്സവങ്ങളില്‍ സംസ്ഥാന ജേതാക്കളായത് ഈ നെല്ലായിക്കാരന്റെ നേര്‍ ശിഷ്യരായിരുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി നെല്ലായി കേന്ദ്രീകരിച്ച് സോപാനം സംഗീത വിദ്യാലയം നടത്തിവരുന്നു. ഇതിന്റെ...

സംഗമേശസന്നിധി തിരുവുത്സവപ്രഭയില്‍

സംഗമേശസന്നിധി തിരുവുത്സവപ്രഭയില്‍

ഇരിങ്ങാലക്കുട കൂടല്‍മാണിക്യക്ഷേത്രം തിരുവുത്സവപ്രഭയിലാണ്. കൊടിയേറ്റും ആറാട്ടും ഉള്‍പ്പെടെ 11 ദിവസം നീളുന്ന ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവം ആനക്കമ്പക്കാരുടേയും മേളക്കമ്പക്കാരുടേയും കഥകളിക്കമ്പക്കാരുടേയും അവസാനതാവളമാണ്.

പാറമേക്കാവിന്റെ പഞ്ചവാദ്യം വീണ്ടും ചോറ്റാനിക്കരയിലേക്ക്; തിമിലനിരയുടെ അമരക്കാരനായി നന്ദപ്പന്‍മാരാർ, നിയോഗം അവിചാരിതം

പാറമേക്കാവിന്റെ പഞ്ചവാദ്യം വീണ്ടും ചോറ്റാനിക്കരയിലേക്ക്; തിമിലനിരയുടെ അമരക്കാരനായി നന്ദപ്പന്‍മാരാർ, നിയോഗം അവിചാരിതം

കഴിഞ്ഞ നാലരപ്പതിറ്റാണ്ടായി നന്ദപ്പന്‍മാരാര്‍ പൂരത്തിനുണ്ട്. ആദ്യം പൂരത്തിനെത്തുമ്പോള്‍ കുഴൂര്‍ നാരായണമാരാരായിരുന്നു പ്രമാണി. അദ്ദേഹത്തിനുശേഷം ഒരു വര്‍ഷം കുഴൂര്‍ ചന്ദ്രന്‍മാരാര്‍ക്ക് പ്രമാണം ലഭിച്ചു. ശേഷമായിരുന്നു ചോറ്റാനിക്കര നാരായണമാരാരുടെ പ്രമാണം.

മോതിരക്കണ്ണിയുടെ മോഹം പൂവണിഞ്ഞു, ഷാജുവിന്റെയും; മണ്ണടിഞ്ഞ മണ്ണുംപുറം ക്ഷേത്രം പുനര്‍നിര്‍മിച്ചു

മോതിരക്കണ്ണിയുടെ മോഹം പൂവണിഞ്ഞു, ഷാജുവിന്റെയും; മണ്ണടിഞ്ഞ മണ്ണുംപുറം ക്ഷേത്രം പുനര്‍നിര്‍മിച്ചു

ലാന്‍ഡ് റവന്യൂ വകുപ്പില്‍ നിന്ന് പഴയ രേഖകള്‍ തപ്പിയെടുത്തു. ക്ഷേത്രഭൂമി അഞ്ചര ഏക്കറുണ്ടായിരുന്നു. അവശേഷിച്ചത് വെറും പത്ത് സെന്റും. ക്ഷേത്രം പുനര്‍നിര്‍മാണത്തിനായി നാട്ടുകാരുടെ ഒരു കമ്മിറ്റി രൂപീകരിച്ചു.

ഇലഞ്ഞിത്തറയിലെ ‘ഇറക്ക’പ്പാണ്ടി

ഇലഞ്ഞിത്തറയിലെ ‘ഇറക്ക’പ്പാണ്ടി

ലോകമെമ്പാടുമുള്ള മലയാളികള്‍ പൂരമേളം കാണാന്‍ കാത്തിരിക്കുന്നതും അവരെ നിരാശരാക്കാതിരിക്കണമെന്നതും കുട്ടന്‍ മാരാര്‍ക്ക് നിര്‍ബന്ധമായിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഇലഞ്ഞിത്തറയില്‍ മേളത്തിനിടെ മേളം കൈവിട്ടു പോകുന്ന അവസ്ഥയില്‍ നിശ്ചയദാര്‍ഢ്യത്തോടെ...

നാറാണത്തുഭ്രാന്തന്റെ സ്മരണയില്‍ രായിരനല്ലൂര്‍ മലകയറ്റം ഇന്ന്; നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ മലകയറാൻ എത്തുന്നത് ആയിരങ്ങൾ

നാറാണത്തുഭ്രാന്തന്റെ സ്മരണയില്‍ രായിരനല്ലൂര്‍ മലകയറ്റം ഇന്ന്; നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ മലകയറാൻ എത്തുന്നത് ആയിരങ്ങൾ

ദുര്‍ഗാദേവിയുടേതായ പാദമുദ്രകള്‍ ശ്രീകോവിലിനകത്ത് ഇപ്പോഴും കാണാം. ഈ ഒമ്പതു ചുവടുകളാണ് യഥാര്‍ഥത്തില്‍ ശ്രോകോവിലിനകത്തെ പ്രതിഷ്ഠ. ഇതില്‍ ഏഴുചുവടുകള്‍മാത്രമാണ് ക്ഷേത്രത്തിന്റെ പുറത്തുനിന്നും കാണാനാവുക. രണ്ടു ചുവടുകള്‍ കുറച്ച് ഉള്ളിലേക്ക്...

തേടിവരും കണ്ണുകളില്‍; അയ്യപ്പഭക്തിഗാനത്തിലൂടെ കടന്നുവന്ന ചലച്ചിത്ര പിന്നണി ഗായിക അമ്പിളിയുടെ ഗാനസപര്യക്ക് അരനൂറ്റാണ്ട്

തേടിവരും കണ്ണുകളില്‍; അയ്യപ്പഭക്തിഗാനത്തിലൂടെ കടന്നുവന്ന ചലച്ചിത്ര പിന്നണി ഗായിക അമ്പിളിയുടെ ഗാനസപര്യക്ക് അരനൂറ്റാണ്ട്

അരനൂറ്റാണ്ടിന്റെ തുടക്കത്തിലും ഒടുക്കത്തിലും പാടിയ രണ്ടുഗാനങ്ങളും തിരുനടയില്‍ പാടി പടിയിറങ്ങണമെന്നാണ് അമ്പിളിയുടെ മോഹം. അന്തരിച്ച സിനിമാ സംവിധായകന്‍ കെ.ജി രാജശേഖരനാണ് ഭര്‍ത്താവ്. രാഘവേന്ദ്രന്‍, രഞ്ജിനി എന്നിവര്‍ മക്കളാണ്.

മാമാങ്കനാട്ടിലെ മാന്ത്രിക നാദം

മാമാങ്കനാട്ടിലെ മാന്ത്രിക നാദം

മച്ചാട് കൊമ്പ് വാദനശൈലിയുടെ സൂക്ഷ്മ സൗന്ദര്യമാണ് മണികണ്ഠന്‍. കൊമ്പിന്റെ മര്‍മമറിഞ്ഞ് പ്രയോഗിക്കുന്ന വിരലിലെണ്ണാവുന്ന കലാകാരന്‍മാരില്‍ പ്രധാനിയാണ് മണികണ്ഠന്‍

വില്വാദ്രിനാഥന് നിറമാല

വില്വാദ്രിനാഥന് നിറമാല

നിളയുടെയും ഗായത്രിയുടേയും മനോഹാരിതയും കുളിര്‍ക്കാറ്റിന്റെയും തലോടലുമേറ്റ് പുളകിതയായ തിരുവില്വാമല പുനര്‍ജ്ജനി (പുനര്‍ജ്ജനി നൂഴലിലൂടെ പ്രസിദ്ധമായ ഗുഹ) യുടെ പുണ്യംകൊണ്ടും പ്രശസ്തമാണ്. സാഹിത്യത്തിലും കലാരംഗത്തും കുലപതികളെ സമ്മാനിച്ച നാടാണിത്.

ആറാട്ടുപുഴയിലെ ദേവസംഗമം

ആറാട്ടുപുഴയിലെ ദേവസംഗമം

ആറാട്ടുപുഴ പൂരദിവസമായ മീനത്തിലെ പൂരം നാളില്‍ കാശി വിശ്വനാഥക്ഷേത്രത്തില്‍ അത്താഴപൂജയില്ല. ഉച്ചപൂജ കഴിഞ്ഞാല്‍ നടയടയ്ക്കുമത്രേ. മുപ്പത്തിമുക്കോടി ദേവകളുടേയും ആത്മീയസാന്നിധ്യം ആറാട്ടുപുഴ പൂരത്തിനുണ്ടെന്നതിന്റെ അടിസ്ഥാനവും ഇതുതന്നെയാണ്.

രാപ്പാളപ്പന് ദധ്യന്നനിവേദ്യം

രാപ്പാളപ്പന് ദധ്യന്നനിവേദ്യം

ധനുമാസം ഒന്നുമുതല്‍ 30 ദിവസവും ഭഗവാനു ദധ്യന്നം നിവേദിക്കുന്ന കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍ ജില്ലയില്‍ പുതുക്കാടിനടുത്ത് നന്ദിയാറിന്റെ തീരത്തുള്ള രാപ്പാള്‍ ശ്രീകൃഷ്ണപുരം ശ്രീകൃഷ്ണക്ഷേത്രം.

തിരുവൈരാണിക്കുളത്തെ പാര്‍വതീ പരമേശ്വരന്മാര്‍

തിരുവൈരാണിക്കുളത്തെ പാര്‍വതീ പരമേശ്വരന്മാര്‍

വെള്ളാരപ്പള്ളിയില്‍ താമസമാക്കിയശേഷവും വലിയ നമ്പൂതിരിക്ക് ഐരാണിക്കുളം ക്ഷേത്രത്തോട് വലിയ അടുപ്പമായിരുന്നു. പക്ഷേ, ദൂരം കാരണം യാത്ര സുഗമമായിരുന്നില്ല. നമ്പൂതിരിയ്ക്കായി ചാത്തന്‍, കരിങ്കല്ലുകൊണ്ട് ഒരു തോണിയുണ്ടാക്കി. തുടര്‍ന്ന് ദര്‍ശനത്തിന്...

ഗുരുപവനേശന് ഏകാദശി

ഗുരുപവനേശന് ഏകാദശി

ദേവഗുരുവും വായുദേവനും ചേര്‍ന്ന് പാതാളാഞ്ജനശിലയില്‍ തീര്‍ത്ത വിഗ്രഹം സ്ഥാപിച്ച ഇടം ഗുരുവായൂരെന്നും പ്രതിഷ്ഠയ്ക്ക് ഗുരുവായൂരപ്പന്‍ എന്നും നാമധേയമുണ്ടായെന്ന് ഐതിഹ്യം. ഏകാദശിദിനത്തിലായിരുന്നു പ്രതിഷ്ഠനടത്തിയതെന്നതിനാല്‍ ഈ ദിനം ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാദിനമായും...

മോഹങ്ങള്‍ക്ക് ചിറക് മുളച്ചാല്‍ സേവ്യറിനെ പോലെ…

മോഹങ്ങള്‍ക്ക് ചിറക് മുളച്ചാല്‍ സേവ്യറിനെ പോലെ…

1980 ഒക്ടോബര്‍ ഒന്നിന് അതിരാവിലെ 'കന്യാകുമാരി ടു കാശ്മീര്‍' എന്നെഴുതിവച്ച ബോര്‍ഡും സൈക്കിളിനുമുന്‍പില്‍ തൂക്കി മാടവന സേവ്യര്‍ ഭാരതപ്രയാണമാരംഭിച്ചു. ആദ്യദിവസം 49 കിലോമീറ്റര്‍ യാത്രചെയ്ത് ബിജ്ബെഹാറോ എന്ന...

കര്‍മയോഗിയുടെ ജീവിതപര്‍വം

കര്‍മയോഗിയുടെ ജീവിതപര്‍വം

(ധര്‍മപ്രചാരണത്തിലൂടെ ആധ്യാത്മിക മണ്ഡലത്തില്‍ അനുസ്യൂതമായൊഴുകിയ സ്വാമി പരമേശ്വരാനന്ദ സരസ്വതിയെക്കുറിച്ച്..)

ഇടതുകാലില്ലെങ്കിലും ഇലത്താളത്തെ പ്രണയിച്ച് ഗോപി

ഇടതുകാലില്ലെങ്കിലും ഇലത്താളത്തെ പ്രണയിച്ച് ഗോപി

23-ാമത്തെ വയസില്‍ കരിങ്കല്ലുമായി വന്ന ലോറി ജീവിതതാളം തെറ്റിച്ചു. ലോറിയിലേക്കു കയറുന്നതിനിടെ കൈവഴുതി താഴെ വീണ് ഗോപിയുടെ ഇടതുകാലില്‍ മുന്‍ചക്രങ്ങള്‍ കയറിയിറങ്ങി. മുട്ടിനുതാഴെ മുറിക്കുകയല്ലാതെ മാര്‍ഗമുണ്ടായില്ല.

ഓര്‍മകള്‍ ഉണ്ടായിരിക്കണം

ഓര്‍മകള്‍ ഉണ്ടായിരിക്കണം

വിശ്വം മുഴുവനും വെട്ടിപ്പിടിച്ചിടാന്‍ അശ്വമഴിച്ചു വിടുന്നവരോര്‍ക്കുക നിശ്ചലമാക്കിയീ വിണ്ടലമെത്രയും ദൃശ്യമാകാത്തൊരീ കുഞ്ഞുവൈറസിനാല്‍

രാപ്പാള്‍ തേവര്‍ക്ക് ദദ്ധ്യന്നം

രാപ്പാള്‍ തേവര്‍ക്ക് ദദ്ധ്യന്നം

  ദധിയും അന്നവുംചേര്‍ന്ന നിവേദ്യമാണ് ദദ്ധ്യന്നം. ഭഗവാന്‍ കൃഷ്ണന്റെ പ്രിയ നിവേദ്യം. ധനുമാസം ഒന്നുമുതല്‍ 30 ദിവസവും ഭഗവാനു ദദ്ധ്യന്നം നിവേദിക്കുന്ന കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് തൃശൂര്‍...

ഗുരുപവനപുരാധീശന് ഏകാദശി

ഗുരുപവനപുരാധീശന് ഏകാദശി

വൃശ്ചികമാസത്തിലെ വെളുത്തപക്ഷത്തിലെ ഏകാദശിയാണ് ഗുരുവായൂര്‍ ഏകാദശി. ഏകാദശികള്‍ പലതുണ്ടെങ്കിലും ഗുരുവായൂര്‍ ഏകാദശി ഏറെ പ്രസിദ്ധമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ആണ്ടുവിശേഷങ്ങളില്‍ ഏറെ പ്രധാനപ്പെട്ടത്. ഗീതാദിനമായും നാരായണീയസമര്‍പ്പണദിനമായും ഗുരുവായൂര്‍ ഏകാദശി ...

വേലയും പൂരവും കൊടിയേറും കാലം

വേലയും പൂരവും കൊടിയേറും കാലം

വില്വാദ്രിനാഥന്റെ നിറമാലയോടെ മധ്യകേരളത്തിലെ ഉത്സവങ്ങള്‍ക്കും പൂരങ്ങള്‍ക്കും  വേലകള്‍ക്കും കേളികൊട്ടുയര്‍ന്നു. തൃശ്ശൂര്‍ ജില്ലയിലെ തിരുവില്വാമലയില്‍ സ്ഥിതിചെയ്യുന്ന ചിരപുരാതന ഹൈന്ദവക്ഷേത്രമാണ് ശ്രീവില്വാദ്രിനാഥക്ഷേത്രം. മഹാവിഷ്ണുവിന്റെ ഏഴാമത്തെ അവതാരമായ ശ്രീരാമനും അനുജന്‍ ലക്ഷ്മണനുമാണ്...

‘ഓണമുണ്ട വയറേ… ചൂളംപാടിക്കിട..’

‘ഓണമുണ്ട വയറേ… ചൂളംപാടിക്കിട..’

തുമ്പയും തുളസിയും തൂശനിലയുമൊക്കെ കാത്തിരുന്നു വരവേല്‍ക്കുന്ന പൊന്നിന്‍ചിങ്ങത്തിലെ തിരുവോണം. മലയാളിയുടെ ഗൃഹാതുരത മുഴുവന്‍ ചാലിച്ച പുഷ്പപാതയിലൂടെ മാവേലിത്തമ്പുരാന്‍ കടന്നുവരുന്ന സുദിനമാണത്. പൂത്തുമ്പികള്‍ പോലും പൂവേ പൊലി പാടുന്ന...

വൈദിക കുലപതിക്കു ജന്മ ശതാബ്ദി പ്രണാമം

വൈദിക കുലപതിക്കു ജന്മ ശതാബ്ദി പ്രണാമം

ദൈവജ്ഞനും വൈദിക ശ്രേഷ്ഠനുമായിരുന്ന അന്തരിച്ച കൈമുക്ക് വൈദികന്‍ പരമേശ്വരന്‍ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോങ്ങള്‍ക്ക്് ഇന്നു തൃശൂര്‍ മറ്റത്തൂര്‍കുന്നിലെ കൈമുക്കു മനയില്‍ തുടക്കമാകും. പരശുരാമ നിര്‍ദ്ദിഷ്ടമായ വൈദികപരമ്പരയാണ് കൈമുക്ക്...

പുതിയ വാര്‍ത്തകള്‍

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist