‘പാകിസ്ഥാന് ഇന്ത്യ ബ്രഹ്മോസ് വില്‍ക്കുമോ?’ പാക് ജനറലിന്റെ ചോദ്യം; ‘തീര്‍ത്തും സൗജന്യമായി നല്‍കു’മെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍; അത് യാഥാര്‍ത്ഥ്യമായി
ന്യൂദല്‍ഹി:"പാകിസ്ഥാന് ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ വില്‍ക്കുമോ?" - ഒരിയ്ക്കല്‍ ഇത് ചോദിച്ചത് പാകിസ്ഥാന്‍റെ പട്ടാള ജനറലാണ്. ഇന്ത്യയില്‍ ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മാണത്തിന്‍റെ ചുമതലയുള്ള ശാസ്ത്രജ്ഞന്‍ ശിവതാണുപിള്ളയോടായിരുന്നു ഈ...








































