Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ആരും വമ്പരല്ല, ലോകചെസ്സിലെ ഒന്നും രണ്ടും മൂന്നും നാലും അഞ്ചും ആറും റാങ്കുകാര്‍ അന്യോന്യം തോല്‍പിക്കുന്നു; കൗതുകമായി നോര്‍വെ ചെസ്

മാഗ്നസ് കാള്‍സന്റെ മനസ്സിലിരുപ്പ് നടന്നു. ആദ്യ കളിയില്‍ തന്നെ കാള്‍സന്‍ ഗുകേഷിനെ തോല്‍പിച്ചു. പിന്നെ നടന്നത് രസകരമായ റിസള്‍ട്ടുകളാണ്. ഗുകേഷ് ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്റെ ഹികാരു നകാമുറയെ തോല്‍പിക്കുന്നു. പക്ഷെ ഇതേ ഹികാരു നകാമുറ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിക്കുന്നു. ലോക ഒമ്പതാം നമ്പര്‍ താരമായ ചൈനയുടെ വെയ് യി ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ തോല്‍പിക്കുന്നു.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jun 2, 2025, 12:22 am IST
inSports
ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

ഗുകേഷ് ഡി, ഹികാരു നകാമുറ, മാഗ്നസ് കാള്‍സന്‍, ഫാബിയാനോ കരുവാന, അര്‍ജുന്‍ എരിഗെയ്സി, വെയ് യി (ഇടത്ത് നിന്നും വലത്തോട്ട്)

സ്റ്റാവംഗര്‍: അഞ്ച് തവണ ലോകചെസ് ചാമ്പ്യനായ, കഴിഞ്ഞ 14 വര്‍ഷമായി ലോകചെസില്‍ ഒന്നാം റാങ്കില്‍ തുടരുന്ന മാഗ്നസ് കാള്‍സന്റെ ജന്മരാജ്യമാണ് നോര്‍വ്വെ. പൊതുവെ ക്ലാസിക് ചെസ് മത്സരത്തില്‍ (ക്ലാസിക് ചെസ് ടെസ്റ്റ് ക്രിക്കറ്റ് പോലെ ഏറെ സമയം നല്‍കുന്ന കളിയില്‍ ഒന്നരമണിക്കൂറില്‍ 40 കരുനീക്കങ്ങള്‍ നടത്തിയാല്‍ മതിയാവും.) താല്‍പര്യമില്ലാത്ത മാഗ്നസ് കാള്‍സന്‍ ഇപ്പോള്‍ ഫ്രീസ്റ്റൈല്‍ ചെസിന്റെ പിന്നാലെയാണ്. പക്ഷെ ലോക ചെസ് ചാമ്പ്യനായ ഗുകേഷ് ലോകചെസ് കിരീടത്തിന് യോഗ്യനല്ലെന്ന് പല കുറി പ്രസ്താവന നടത്തിയ മാഗ്നസ് കാള്‍സന്‍ അത് തെലിയിക്കാന്‍ കൂടിയാണ് ഇക്കുറി നോര്‍വെയിലെ സ്റ്റാവങ്കറില്‍ നടക്കുന്ന നോര്‍വ്വെ ചെസ്സില്‍ പങ്കെടുക്കാന്‍ എത്തിയത്.

മാഗ്നസ് കാള്‍സന്റെ മനസ്സിലിരുപ്പ് നടന്നു. ആദ്യ കളിയില്‍ തന്നെ കാള്‍സന്‍ ഗുകേഷിനെ തോല്‍പിച്ചു. പിന്നെ നടന്നത് രസകരമായ റിസള്‍ട്ടുകളാണ്. ഗുകേഷ് ലോക രണ്ടാം നമ്പര്‍ താരമായ യുഎസിന്റെ ഹികാരു നകാമുറയെ തോല്‍പിക്കുന്നു. പക്ഷെ ഇതേ ഹികാരു നകാമുറ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സനെ തോല്‍പിക്കുന്നു. ലോക ഒമ്പതാം നമ്പര്‍ താരമായ ചൈനയുടെ വെയ് യി ഒന്നാം നമ്പര്‍ താരമായ മാഗ്നസ് കാള്‍സനെ തോല്‍പിക്കുന്നു.

ലോക മൂന്നാം നമ്പര്‍ താരമായ ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സി അഞ്ചാം നമ്പര്‍ താരമായ ഗുകേഷിനെ മാത്രമല്ല ലോക രണ്ടാം നമ്പര്‍ താരമായ ഹികാരു നകാമുറയെയും തോല്‍പിച്ചു. ആദ്യ രണ്ട് തോല്‍വിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ഗുകേഷാകട്ടെ ആദ്യം ലോക രണ്ടാം നമ്പര്‍ താരമായ ഹികാരു നകാമുറയെ തോല്‍പിച്ചു. പിന്നീട് തൊട്ടടുത്ത റൗണ്ടില്‍ ലോക നാലാം നമ്പര്‍ താരമായ യുഎസിന്റെ ഫാബിയാനോ കരുവാനയെ തോല്‍പിച്ചു.

ലോക നാലാം നമ്പര്‍ താരമായ യുഎസിന്റെ ഫാബിയാനോ കരുവാനയാകട്ടെ സ്വന്തം നാട്ടുകാരനും ലോക രണ്ടാം നമ്പര്‍ താരവുമായി ഹികാരു നകാമുറയെ തോല്‍പിച്ചു. ഇനി ഏറ്റവും തമാശ ചൈനയിലെ ഒന്നാം റാങ്കുകാരനും ലോക ഒമ്പതാം റാങ്കുകാരനുമായ വെയ് യി കഴിഞ്ഞ മൂന്ന് റൗണ്ടുകളില്‍ നേടിയ വിജയമാണ്. വെയ് യി ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സന്‍, രണ്ടാം നമ്പര്‍ താരം ഹികാരു നകാമുറ, അഞ്ചാം നമ്പര്‍ താരം ഗുകേഷ് എന്നിവരെ തോല്‍പിച്ചിരിക്കുകയാണ്.

ആരും നോര്‍വ്വെ ചെസ്സില്‍ അജയ്യരല്ലെന്ന് മാത്രമല്ല. എല്ലാവരും അന്യോന്യം തോല്‍പിക്കുകയും ചെയ്യുന്നു എന്നത് ഈ ടൂര്‍ണ്ണമെന്‍റിനെ ഇക്കുറി കൂടുതല്‍ ശ്രദ്ധേയമാക്കിയിരിക്കുകയാണ്.

Tags: ArjunerigaisiNorwaychess2025GukeshLatest infoFabiano caruanaHikaruNakamuraGukeshDWei YimagnuscarlsenNorwaychess
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

Entertainment

ഇടവേളയ്‌ക്ക് ശേഷം മേനക വീണ്ടും, സഞ്ജീവ് ശിവന്റെ ഒരു കൊറിയൻ കണ്‍ഫ്യൂഷനില്‍ നായിക

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

പുതിയ വാര്‍ത്തകള്‍

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങള്‍ക്ക് ഫണ്ടില്ല, കര്‍ണാടക സര്‍ക്കാരിന് പിഴ ചുമത്തി ഹൈക്കോടതി

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.