ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ വമ്പന്‍താരങ്ങള്‍ വീഴുന്നു; അനീഷ് ഗിരി, നോഡിര്‍ബെക്, ഷക്രിയാര്‍, വ്ളാഡിമീര്‍ ഫിഡൊസീവ് പുറത്ത്
ഗോവ: ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ 2700ന് മേല്‍ റേറ്റിംഗുള്ള വമ്പന്‍ താരനിരകള്‍ വീഴുകയാണ്. ഏറ്റവുമൊടുവില്‍ ഒരു പിടി ലോകതാരങ്ങളാണ് വീണത്. ലോക ലൈവ് റാങ്കില്‍ 18ാമത്...








































