Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നിഹാല്‍ സരിന്‍: മിഖയേല്‍ ടാളിന്റെ പിന്‍മുറക്കാരന്‍

936 മുതല്‍ 1992 വരെ ജീവിച്ചിരുന്ന സോവിയറ്റ് യൂണിയന്‍ ചെസ് പ്രതിഭയാണ് മിഖായേല്‍ ടാള്‍. 1960ല്‍ ലോകചാമ്പ്യനാകുമ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു മിഖായേല്‍ ടാള്‍. കാരണം അപ്രതീക്ഷിത ആക്രമണത്തില്‍ പൊടുന്നനെ എതിരാളിയെ വീഴ്‌ത്തി വിജയം കൊയ്യുന്ന അപാരമായ മാന്ത്രികതയായിരുന്നു മിഖായേല്‍ താളിന്‍റേത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Sep 12, 2025, 06:20 pm IST
inSports, Chess
ഇന്ത്യയുടെ ചെസ് താരം നിഹാല്‍ പി സരിന്‍ (ഇടത്ത്) കഴിഞ്ഞ കാല റഷ്യന്‍ ചെസ് താരം മിഖയേല്‍ ടാള്‍ (വലത്ത്)

ഇന്ത്യയുടെ ചെസ് താരം നിഹാല്‍ പി സരിന്‍ (ഇടത്ത്) കഴിഞ്ഞ കാല റഷ്യന്‍ ചെസ് താരം മിഖയേല്‍ ടാള്‍ (വലത്ത്)

ന്യൂദല്‍ഹി: 1936 മുതല്‍ 1992 വരെ ജീവിച്ചിരുന്ന സോവിയറ്റ് യൂണിയന്‍ ചെസ് പ്രതിഭയാണ് മിഖായേല്‍ ടാള്‍. 1960ല്‍ ലോകചാമ്പ്യനാകുമ്പോള്‍ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു മിഖായേല്‍ ടാള്‍. കാരണം അപ്രതീക്ഷിത ആക്രമണത്തില്‍ പൊടുന്നനെ എതിരാളിയെ വീഴ്‌ത്തി വിജയം കൊയ്യുന്ന അപാരമായ മാന്ത്രികതയായിരുന്നു മിഖായേല്‍ ടാളിന്‍റേത്. മിഷ എന്ന വിളിപ്പേരുള്ള താൾ ഡോക്ടറായ പിതാവിന്റെ ചെസ്സ് കരുനീക്കങ്ങൾ കണ്ട് ആകൃഷ്ടനായി ആണ് ചെസ്സിന്റെ ലോകത്തിലേയ്‌ക്കു കടന്നു വന്നത്. ഇദ്ദേഹത്തെ ‘റിഗയിലെ മാന്ത്രികന്‍’ എന്നാണ് ചെസില്‍ വിശേഷിപ്പിച്ചിരുന്നത്. മിഖായേല്‍ ജനിച്ച ലാത് വിയയുടെ തലസ്ഥാനമാണ് റിഗ.

ടാളിനെ ഒരു സർഗ്ഗാത്മക പ്രതിഭയായി കണക്കാക്കപ്പെടുന്നു, കൂടാതെ ചെസ്സ് ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള കളിക്കാരിൽ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്നു. ആക്രമണാത്മകവും ധീരവുമായ കോമ്പിനേറ്റോറിയൽ ശൈലിയിലാണ് ടാള്‍ കളിച്ചത്.

മിഖായേല്‍ ടാളിന്റെ അതേ തന്ത്രപരമായ കേളീശൈലിപിന്തുടരുന്ന താരമാണ് നിഹാല്‍ സരിന്‍. ഇത് നിഹാല്‍ പി സരിനെ വ്യത്യസ്തനാക്കുന്നു. കരുക്കളെ ബലികൊടുത്ത് നടത്തുന്ന ആക്രമണങ്ങള്‍ മിഖായേല്‍ താളിന്റെ സവിശേഷതയായിരുന്നു. മിഖായേല്‍ ടാളിന്റെ ഈ ശൈലിക്ക് സമാനമായിരുന്നു നിഹാല്‍ സരിന്‍ ആറാം റൗണ്ടില്‍ സൈമണ്‍ ഗുലുമാഴ്സിനെതിരെ നേടിയ വിജയം. പോളണ്ടിന്റെ മൂന്നാം നമ്പര്‍ താരമായിരുന്നു സൈമണ്‍ ഗുലുമാഴ്സ്. ഗ്രാന്‍റ് സ്വിസ് 2025ല്‍ വെറും 22 നീക്കങ്ങളിലാണ് സൈമണ്‍ ഗുമുലാഴ്സിനെ കറുത്ത കരുക്കള്‍ ഉപയോഗിച്ച് കളിച്ച നിഹാല്‍ സരിന്‍ കീഴടക്കിയത്.  ക്വീന്‍സ് ഗാംബിറ്റ് ആക്സപ്റ്റഡ് സ്റ്റെയിനിറ്റ്സ് വേരിയേഷന്‍ ആണ് കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച നിഹാല്‍  സരിന്‍ സ്വീകരിച്ചത്. മിഖായേല്‍ ടാളിന്റെ പ്രത്യേകതയായ ബലികൊടുക്കലും കടുത്ത ആക്രമണങ്ങളും ഈ കളിയില്‍ ഉടനീളം ദൃശ്യമായി. .

ഏഴാം റൗണ്ടില്‍ നിഹാല്‍ സരിന്‍ കീഴടക്കിയത് ഇറാന്റെ പര്‍ഹാം മഗ്സൂദലുവിനെ ആണ്. ഫിഡെ ഗ്രാന്‍റ് സ്വിസ് ടൂര്‍ണ്ണമെന്‍റില്‍ ഏറ്റവും കൂടുതല്‍ പോയിന്‍റോടെ തോല്‍വി അറിയാതെ മുന്നേറിയിരുന്ന പര്‍ഹാം മഗ്സൂദലുവിനെ അസാധാരണമായ ആക്രമണത്തിലൂടെ കീഴടക്കുകയായിരുന്നു നിഹാല്‍ സരിന്‍. ആക്രമണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ കൂടുതല്‍ നേരം പര്‍ഹാം മഗ്സൂദലുവിന് ചിന്തിക്കേണ്ടിവന്നു. ഇത് അദ്ദേഹത്തെ സമയസമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. ക്വീന്‍സ് ഗാംബിറ്റ് ഡിക്ലൈന്‍ഡ് സ്ലാവ് എന്ന ഓപ്പണിംഗില്‍ ട്രിഫുനോവിക് വേരിയേഷനിലാണ് ഇരുവരും കളിച്ചത്.

ഇനി ഏതാനും റൗണ്ടുകള്‍ കൂടിയേ ബാക്കിയുള്ളൂ. ഇപ്പോള്‍ നിഹാല്‍ സരിന്‍ അഞ്ചര പോയിന്‍റോടെ ഏറ്റവും മുന്നില്‍ നില്‍ക്കുകയാണ്. പ്രജ്ഞാനന്ദയ്‌ക്കും അര്‍ജുന്‍ എരിഗെയ്സിക്കും ഗുകേഷിനും മുന്നേറാന്‍ കഴിയാതിരിക്കെയാണ് നിഹാല്‍ പി സരിന്‍ ഒന്നാമതെത്തിയിരിക്കുന്നത്. നിഹാല്‍ സരിന് ഈ ടൂര്‍ണ്ണമെന്‍റില്‍ കിരീട സാധ്യത പ്രവചിക്കപ്പെടുന്നു.

22നീക്കങ്ങളില്‍ സൈമണ്‍ ഗുലുമാഴ്സിനെ തകര്‍ത്ത നിഹാല്‍ സരിന്റെ ആക്രമണം:

പര്‍ഹാം മഗ്സൂദലുവിനെ തോല്‍പിച്ച നിഹാല്‍ സരിന്റെ ആക്രമണ ശൈലി കാണാം:

Tags: Chessclassical chessNihal P SarinFIDE Grand Swiss 2025Mikhail TalFIDE Grand Swiss
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

Chess

സെന്‍റ് ലൂയിസ് ചെസ്സില്‍ റാപ്പിഡ് വിഭാഗത്തില്‍ ചാമ്പ്യനായി പ്രജ്ഞാനന്ദ; ലോകപ്രശസ്ത ഗ്രാന്‍റ് ടൂര്‍ ചെസ്സിന്റെ ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

Sports

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

Chess

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ്സില്‍ ഇന്ത്യയുടെ പ്രജ്ഞാനന്ദ കുതിക്കുന്നു

India

ഇന്ത്യന്‍ ചെസ്സിന്റെ ദൈവം വിശ്വനാഥന്‍ ആനന്ദ് ആഗോള ചെസ് ഫെഡറേഷന്റെ തലപ്പത്തേക്ക്

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.