Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ്സില്‍ വനിതാ ചാമ്പ്യനായി വൈശാലി

പ്രജ്ഞാനന്ദയുടെ സഹോദരി വൈഖാലി ഫിഡെ ഗ്രാന്‍റ് സ്വിസ് വനിതാ ചാമ്പ്യനായി. പതിനൊന്നാം റൗണ്ടിലെ അവസാന മത്സരത്തില്‍ മുന്‍ വനിതാ ലോകചാമ്പ്യനായ ചൈനയുടെ ടാന്‍ സോംഗിയെ സമനിലയില്‍ കുരുക്കിയതോടെയാണ് എട്ട് പോയിന്‍റുകളുമായി വൈശാലി ചാമ്പ്യനായത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Sep 15, 2025, 08:16 pm IST
inSports, Chess
വൈശാലി (ഇടത്ത്) വൈശാലി സഹോദരനായ പ്രജ്ഞാനന്ദയ്ക്കൊപ്പം (വലത്ത്)

വൈശാലി (ഇടത്ത്) വൈശാലി സഹോദരനായ പ്രജ്ഞാനന്ദയ്ക്കൊപ്പം (വലത്ത്)

സമര്‍ഖണ്ഡ്: പ്രജ്ഞാനന്ദയുടെ സഹോദരി വൈഖാലി ഫിഡെ ഗ്രാന്‍റ് സ്വിസ് വനിതാ ചാമ്പ്യനായി. പതിനൊന്നാം റൗണ്ടിലെ അവസാന മത്സരത്തില്‍ മുന്‍ വനിതാ ലോകചാമ്പ്യനായ ചൈനയുടെ ടാന്‍ സോംഗിയെ സമനിലയില്‍ കുരുക്കിയതോടെയാണ് എട്ട് പോയിന്‍റുകളുമായി വൈശാലി ചാമ്പ്യനായത്. ഒരു ഇന്ത്യന്‍ വനിതാ ചെസ് താരം രണ്ട് തവണ ഫിഡെ ഗ്രാന്‍റ് സ്വിസില്‍ ചാമ്പ്യനാകുന്നത് ഇതാദ്യം.

ഒമ്പതാം റൗണ്ടില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട വൈശാലി പത്താം റൗണ്ടില്‍ ഗംഭീരതിരിച്ചുവരവ് നടത്തി വീണ്ടും ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു. വൈശാലി പത്താം റൗണ്ടില്‍ ഉസ്ബെക് താരം മരിയ മ്യൂസിചുകിനെ തോല്‍പിക്കുകയായിരുന്നു. സിസിലിയന്‍ ഡിഫന്‍സ് ഓപ്പണിംഗിലെ സ്വെഷ്നിക്കോവ് വേരിയേഷനിലാണ് വൈശാലി മുന്‍ ലോകചാമ്പ്യന്‍കൂടിയായ മ്യൂസിചുകിനെ തോല്‍പിച്ചത്. ഇതോടെ ഏഴര പോയിന്‍റോടെ ഉക്രൈന്റെ കാറ്ററിന ലഗ്നോയ്‌ക്കൊപ്പം വൈശാലി ഒന്നാം സ്ഥാനത്ത് നില്‍ക്കുകയായിരുന്നു. പക്ഷെ അവസാനത്തേതും പതിനൊന്നാമത്തേതുമായ റൗണ്ടില്‍ വൈശാലി കറുത്ത കരുക്കള്‍ കൊണ്ട് കളിച്ചെങ്കിലും സമനില നേടിയതോടെയാണ് എട്ട് പോയിന്‍റ് നേടി ചാമ്പ്യനായത്. കാറ്ററിന ല ഗ്നോ തന്റെ 11ാം റൗണ്ട് മത്സരത്തില്‍ ഉള്‍വിയയുമായി സമനില പാലിച്ചിരുന്നു. പക്ഷെ ടൈബ്രേക്കറില്‍ വൈശാലി കാറ്ററിനയെ തോല‍്പിച്ചു.

തുടര്‍ച്ചയായി രണ്ടാം തവണയാണ് വൈശാലി ഫിഡെ ഗ്രാന്‍റ് സ്വിസ് ചാമ്പ്യനാകുന്നത്. 2023ലും വൈശാലി തന്നെയായിരുന്നു കിരീടം നേടിയത്. ഇത്തവണ ഫിഡെ ഗ്രാന്‍റ് സ്വിസ് ചാമ്പ്യനായതോടെ വൈശാലി കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റില്‍ പങ്കെടുക്കാന്‍ യോഗ്യത നേടി. നിലവിലുള്ള വനിതാ ലോകചാമ്പ്യനുമായി മത്സരിക്കാനുള്ള കാന്‍ഡിഡേറ്റിനെ തെരഞ്ഞെടുക്കാനുള്ള ടൂര്‍ണ്ണമെന്‍റാണ് കാന്‍ഡിഡേറ്റ് ടൂര്‍ണ്ണമെന്‍റ്. ഇക്കുറി ഇന്ത്യയില്‍ നിന്നും മൂന്ന് വനിതകള്‍ കാന്‍ഡിഡേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്- വൈശാലി, ഹംപി, ദിവ്യ ദേശ്മുഖ് എന്നിവര്‍.

 

 

 

 

 

Tags: FIDE Grand Swiss 2025FIDE Grand SwissVaishali championPraggnanandhaavaishali
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഗ്രാന്‍ഡ് ചെസ് ടൂര്‍ ഫൈനലില്‍ പ്രഗ്‌നാനന്ദ; വിന്‍സെന്റ് കീമറെ തകര്‍ത്തു

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

Chess

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

India

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആര്‍ടി ഓഫീസിലെ ഏജന്റ് മാഫിയക്കെതിരെ ആഞ്ഞടിച്ച് പിണറായി, പത്തുവര്‍ഷം ഭരിച്ചിട്ടും എന്തുകൊണ്ട് ഇല്ലാതാക്കാന്‍ കഴിഞ്ഞില്ല?

മുന്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ മറ്റന്നാള്‍ പുതുപ്പള്ളിയില്‍, ഉജ്ജ്വലസ്വീകരണത്തിന് ഒരുക്കം

ഹൃദയത്തകര്‍ച്ചയും നഷ്ടങ്ങളും തന്നെ രാഷ്‌ട്രീയത്തില്‍ എത്തിച്ചുവെന്ന് സോണിയാഗാന്ധി…ആത്മകഥയിലൂടെ ജീവിതം വെളുപ്പിക്കലോ ലക്ഷ്യം?

ഓണം കഴിഞ്ഞു, ഇനിമടക്കം… മംഗളൂരുവില്‍ നിന്നും കോഴിക്കോട്, സേലം വഴി നാളെ ബെംഗളൂരുവിലേക്ക് വൺവേ സ്പെഷ്യൽ ട്രെയിൻ

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

4-ാമത് അമൃതാദേവി പുരസ്‌കാരം പരിസ്ഥിതി പ്രവർത്തകൻ ഡോ. രാജേഷ് കടമാൻചിറയ്‌ക്ക്

കേസെടുത്തതോടെ പരാമര്‍ശത്തില്‍ നിന്ന് തടിയൂരാന്‍ സണ്ണി കപിക്കാട്, ജാഗ്രതക്കുറവുണ്ടായെന്ന് കുറ്റസമ്മതം

ന്യൂനപക്ഷ ക്ഷേമത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ; മുസ്ലിം പെൺകുട്ടികളുടെ പഠനച്ചെലവ് ഇനി സർക്കാർ വഹിക്കും!

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.