‘എന്റെ ശബ്ദം മൗനമാണ്…അത് റെക്കോഡ് ചെയ്യാനാകുമോ?’- ആകാശവാണിയോട് പറഞ്ഞ രമണമഹര്‍ഷി വിചിത്രശീലക്കാരന്‍; ഏപ്രില്‍ 14ന് 74 ചരമവാര്‍ഷികം
തമിഴ്നാട്ടിലെ തിരുവണ്ണാമലൈയില്‍ നിന്നും ലോകമെങ്ങും ആരാധിക്കപ്പെടുന്ന സ്വാമിയായി മാറിയ രമണമഹര്‍ഷിക്ക് 2024 ഏപ്രില്‍ 14ന് 74 ചരമവാര്‍ഷികം. വിചിത്രശീലങ്ങളുള്ള അദ്ദേഹത്തിന്‍റെ ജീവിതം നിരവധി പാഠങ്ങളാണ് സമ്മാനിച്ചത്. അക്കൂട്ടത്തില്‍...








































