Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കരസേനയ്‌ക്ക് 7523 കോടിയില്‍ ആത്മനിര്‍ഭര്‍ പദ്ധതി വഴി 118 അര്‍ജുന്‍ യുദ്ധടാങ്കുകള്‍ ; രാജ്യം കാക്കാന്‍ ഒരുങ്ങുന്ന യുദ്ധടാങ്കുകളില്‍ 72 പുതുമകള്‍

മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന 118 അര്‍ജുന്‍ എംകെ 1 എ യുദ്ധടാങ്കുകള്‍ നിര്‍മ്മിക്കാന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവ് നല്‍കി. 7523 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ യുദ്ധപ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും നെടുംതൂണാകുന്ന പ്രധാന യുദ്ധടാങ്കുകളാണിവ.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Sep 24, 2021, 04:03 pm IST
inIndia

ന്യൂദല്‍ഹി: മോദിയുടെ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി പ്രകാരം ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന 118 അര്‍ജുന്‍ എംകെ 1 എ യുദ്ധടാങ്കുകള്‍ നിര്‍മ്മിക്കാന്‍ പ്രതിരോധ മന്ത്രാലയം ഉത്തരവ് നല്‍കി. 7523 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഇന്ത്യന്‍ കരസേനയുടെ യുദ്ധപ്രതിരോധത്തിന്റെയും ആക്രമണത്തിന്റെയും നെടുംതൂണാകുന്ന പ്രധാന യുദ്ധടാങ്കുകളാണിവ.

പഴയ അര്‍ജുന്‍ എംകെ1 ടാങ്കിന്റെ പുതുക്കിയ മോഡലാണ് അര്‍ജുന്‍ എംകെ1 എ ടാങ്കുകള്‍. ഇതില്‍ പുതുതായി 72ഓളം പുതുമുകള്‍ കൂടി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിപ്രകാരം, ഓര്‍ഡനന്‍സ് ഫാക്ടറി ബോര്‍ഡിനു കീഴില്‍ തമിഴ്‌നാട്ടിലെ ആവടിയിലുള്ള ഹെവി വെഹിക്കിള്‍സ് ഫാക്ടറിയാണ് അര്‍ജുന്‍ എംകെ1 എ ടാങ്കുകള്‍ നിര്‍മ്മിക്കുന്നത്. വെടിയുതിര്‍ക്കാനുള്ള അധികശേഷി, ഏത് ഭൗമോപരിതലത്തിലും അനായാസ ചലനശേഷി, അതിജീവനശക്തി എന്നിവയാണ് പുതിയ അര്‍ജുന്‍ ടാങ്കിന്റെ സവിശേഷതകള്‍.

ആത്മനിര്‍ഭര്‍ ഭാരത് പ്രകാരമുള്ള മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് ആക്കം കൂട്ടാന്‍ ഈ പദ്ധതി ഉപകരിക്കും. പ്രതിരോധമേഖലയിലെ ഗവേഷണസ്ഥാപനമായ ഡിആര്‍ഡിഒ ആണ് ഒട്ടേറെ പുതുമകള്‍ കൂടി ചേര്‍ത്ത് അര്‍ജുന്‍ എംകെ1എ ടാങ്കുകള്‍ തയ്യാറാക്കിയത്. രാത്രി-പകല്‍ വ്യത്യാസമില്ലാതെ കൃത്യമായി ലക്ഷ്യത്തെ തകര്‍ക്കാനുള്ള ശേഷിയാണ് പുതിയ മോഡലിന്റെ മുഖമുദ്ര. ഏത് ഭൗമോപരിതലത്തിലും ഈ ടാങ്കിന് ചലിക്കാനും കൃത്യതയോടെ ലക്ഷ്യത്തിലെത്താനും സാധിക്കും.

പുതിയ ഈ അര്‍ജുന്‍ എംകെ1എ യുദ്ധടാങ്ക് ഫിബവരിയില്‍ പ്രധാനമന്ത്രി മോദി കരസേന മേധാവി മനോജ് നരവനെയ്‌ക്ക് നല്‍കി ഉദ്ഘാടനം ചെയ്തിരുന്നു. ഇപ്പോള്‍ കരസേനയില്‍ അര്‍ജുന്‍ എംകെ1 ടാങ്കുകളുടെ രണ്ട് റെജിമെന്റുകള്‍ ഉണ്ട്. ഇത് 2005ലും 2010ലുമാണ് സേനയില്‍ എത്തിയത്.

‘ആവഡിയിലെ ഫാക്ടറിക്ക് നല്‍കിയിട്ടുള്ള ഈ ഉല്‍പാദനഉത്തരവ് ഏകദേശം 200ഓളം വരുന്ന ഇന്ത്യയിലെ ചെറുകിട-ഇടത്തരം ഉല്‍പാദനയൂണിറ്റുകള്‍ക്ക് സഹായകരമാവും. 8,000ത്തോളം പേര്‍ക്ക് പുതുതായി ജോലി ലഭിക്കും.

ഇപ്പോള്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ ഒരു അര്‍ജുന്‍ ഹബ്ബും സ്ഥാപിച്ചിട്ടുണ്ട്. അര്‍ജുന്‍ടാങ്കുകളുടെ അറ്റകുറ്റപ്പണിയും മറ്റ് സാങ്കേതിക പിന്തുണയും നല്‍കാനാണിത്.

Tags: പ്രതിരോധ ഉപകരണങ്ങള്‍അര്‍ജുന്‍ എംകെ 1 എindian armyപ്രതിരോധ മന്ത്രാലയംപ്രതിരോധംആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍ആത്മനിര്‍ഭര്‍ ഭാരത്make in indiaഅര്‍ജുന്‍ ടാങ്ക്സ്വയം പര്യാപ്തത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

ഭാരത വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അമര്‍ പ്രീത് സിങ്ങും ജപ്പാന്‍ വ്യോമസേനാ മേധാവി ജനറല്‍ തകേഹിറോ മൊറിറ്റയും ജോധ്പൂരിലെ വ്യോമസേനാ താവളത്തില്‍
India

തേജസില്‍ പറന്ന് ജപ്പാന്‍ വ്യോമസേനാ മേധാവി; ‘മേക്ക് ഇന്‍ ഇന്ത്യ’യുടെ കരുത്തെന്ന് പ്രശംസ

Article

പ്രധാനമന്ത്രി നരേന്ദ്ര മോദിയും വലിയ ചിന്തകളുടെ കരുത്തും

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

India

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.