Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കേരളത്തിന് വാരിക്കോരി കൊടുത്ത നിര്‍മ്മല സീതാരാമന്റെ ബജറ്റ്

കേരളത്തിലെ മാധ്യമങ്ങള്‍ നിര്‍മ്മല സീതാരാമന്റെ ബജറ്റിനെ കൂടുതല്‍ ആഘോഷിച്ചത് കേരളത്തിന് കിട്ടിയ പ്രത്യേക പരിഗണന എടുത്തുകാട്ടിയായിരുന്നു. കേരളത്തിന് അടിച്ച ലോട്ടറിയായാണ് പലരും ഈ ബജറ്റിനെ വാഴ്‌ത്തിയത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Feb 3, 2021, 08:47 pm IST
inArticle

കോണ്‍ഗ്രസ് കേന്ദ്രം ഭരിയ്‌ക്കുമ്പോള്‍ സാധാരണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞാല്‍ കേരളത്തെ കുറിച്ചെന്തെങ്കിലും പറഞ്ഞോ എന്നറിയാന്‍ അരിച്ചുപെറുക്കി വായിക്കണം. അപ്പോള്‍ ഉള്ളിലെവിടെയെങ്കിലും തീരെ പ്രാധാന്യമില്ലാതെ ഒരു വരിയില്‍ കാണാം കേരളത്തിന് റെയില്‍വേ രംഗത്ത് കിട്ടുന്ന എന്തെങ്കിലും ചെറിയ അപ്പക്കഷണത്തെക്കുറിച്ചുള്ള സൂചന.

എന്നാല്‍ ഇക്കുറി നിര്‍മ്മല സീതാരാമന്റെ ബജറ്റ് എന്തുകൊണ്ടും വ്യത്യസ്തമായി. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ വീണ്ടും പഴയ ആരോഗ്യത്തിലേക്ക് തിരിച്ചുനടത്താന്‍ പറ്റുന്ന പ്രഖ്യാപനങ്ങളായിരുന്നു ബജറ്റിലുടനീളം. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങള്‍ ഈ ബജറ്റിനെ കൂടുതല്‍ ആഘോഷിച്ചത് കേരളത്തിന് കിട്ടിയ പ്രത്യേക പരിഗണന എടുത്തുകാട്ടിയായിരുന്നു. കേരളത്തിന് അടിച്ച ലോട്ടറിയായാണ് പലരും ഈ ബജറ്റിനെ വാഴ്‌ത്തിയത്.

ഏറ്റവും പ്രധാന നിര്‍ദേശം കേരളത്തിന്റെ വായ്‌പാ പരിധി മൂന്ന് ശതമാനത്തില്‍ നിന്നും 4 ശതമാനമാക്കി ഉയര്‍ത്തിയ നടപടിയായിരുന്നു. അതായത് കേരളത്തിന്റെ മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ നാല് ശതമാനം വരെ കേരളത്തിന് വായ്‌പയെടുക്കാമെന്നര്‍ത്ഥം. ഇത് തൊട്ടതിനും പിടിച്ചതിനും വലിയ വായില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന കേരളത്തിന്റെ തോമസ് ഐസക്കിന് പോലും സന്തോഷം പകരുന്ന വാര്‍ത്തായിരിക്കും. വര്‍ഷാവര്‍ഷം പെരുകിവരുന്ന  സാമ്പത്തിക ഞെരുക്കത്തില്‍ കഴിയുന്ന കേരളത്തിന് ഇത് വലിയ ആശ്വാസമാകും.

ഇത് പ്രകാരം ഈ വകയില്‍ 12,000 കോടി പ്രതീക്ഷിച്ച കേരളത്തിന് കേന്ദ്ര ധനമന്ത്രി നീക്കിവെച്ചിരിക്കുന്നത് 19,891 കോടിയാണ്. 2021-22 ധനകാര്യവര്‍ഷത്തില്‍ കേരളത്തിന് ഇത്രയും തുക നല്‍കുമെന്ന് 15ാം ധനകാര്യ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ഈയിനത്തില്‍ കേരളത്തിന് 15,323 കോടിയാണ് കിട്ടുകയെങ്കില്‍ 2021-22ല്‍ 4,568 കോടി കൂടി ലഭിച്ച് 19,891 കോടി ലഭിക്കും.

കേരളത്തിന് 65,000 കോടിയുടെ റോഡുകളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായാണ് തുക അനുവദിച്ചത്.  മുംബൈ – കന്യാകുമാരി ഇടനാഴിക്കായി മാത്രം 600 കോടിയാണ് കേരളത്തിന് ഭീമൻ തുക അനുവദിച്ചിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളൂ.  

ദേശീയപാതാ വികസനത്തിന് പുറമെ കൊച്ചിയുടെ മെട്രോ പദ്ധതിക്കും നിര്‍മ്മല സീതാരാമന്‍ പ്രാധാന്യം നൽകിയിട്ടുണ്ട്. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1957.05 കോടി രൂപയാണ് കേന്ദ്രവിഹിതം അനുവദിച്ചത്. ജവഹർലാൽ നെഹ്രു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുളള 11.5 കിലോമീറ്റ‍ർ നീളുന്നതാണ് രണ്ടാംഘട്ടം. ഇക്കാര്യത്തില്‍ കേരളം ആവശ്യപ്പെട്ട തുകയത്രയും നല്‍കിയാണ് ധനമന്ത്രി കേരളത്തോട് ഔദാര്യം കാട്ടിയത്.  

കയറ്റുമതി ഇറക്കുമതി മേഖലകളില്‍ ചരക്ക് നീക്കത്തിനുള്ള സൗകര്യങ്ങല്‍ ഏര്‍പ്പെടുത്തിയാണ് കൊച്ചി ഫിഷിംഗ് ഹാര്‍ബറിനെ വാണിജ്യ ഹബ്ബാക്കി മാറ്റുക. ഒപ്പം ചെന്നൈ,വിശാഖപട്ടണം, പാരാദ്വീപ്, തുറമുഖങ്ങൾ വികസിപ്പിക്കുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. ഏഴ് തുറമുഖങ്ങളുടെ വികസനത്തിന് 2000 കോടിയുടെ പിപിപി മോഡലും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.തമിഴ്‌നാട്, കര്‍ണ്ണാടക ഉള്‍പ്പെടെയുള്ള അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നുമുള്ള ചരക്കുകള്‍ കയറ്റിഅയക്കാനും വിവിധ മേഖലകളിലേക്കുള്ള ചരക്കുകളുടെ ഇറക്കുമതിയ്‌ക്കും ഇതോടെ കൊച്ചി ഫിഷിംങ് ഹാര്‍ബര്‍ സജ്ജമാകും.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റ് വായിച്ചാല്‍ കേന്ദ്രം എത്രത്തോളം പ്രാധാന്യമാണ് കേരളത്തിന് കൊടുക്കുന്നതെന്ന് മനസ്സിലാക്കാം.

 “പ്രധാനമന്ത്രി ശ്രീ @narendramodi കേരളത്തിന്റെ വികസനത്തിന് സാധ്യമായതെല്ലാം ചെയ്യുന്നുണ്ട് “- എന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്. ഇത് വെറും വോട്ടിന് വേണ്ടിയുള്ള കച്ചവടമാണെന്ന് ചുരുക്കി വായിച്ചാല്‍ അത് അബദ്ധമാണെന്നേ പറയാനാകൂ. 

Tags: Nirmala Sitharamannirmalaകേന്ദ്ര ബജറ്റ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നെല്ല്-ഗോതമ്പ് ബോണസ് നിർത്തലാക്കുമെന്ന പരാമർശം: കേരളത്തെ ഒഴിവാക്കണം, കേന്ദ്ര ധാനമന്ത്രിക്ക് കത്തയച്ച് ബിജെപി അധ്യക്ഷൻ

India

കടലാമയെ ബ്രിട്ടാസിന് പുല്ലുവില, പക്ഷെ അമേരിക്ക കടലാമയെ വിലമതിക്കുന്നു; ഇത്രയ്‌ക്ക് പരിസ്ഥിതി വിരുദ്ധരോ കമ്മ്യൂണിസ്റ്റുകള്‍

India

മെയ്‌ക്ക് ഇൻ ഇന്ത്യ എവിടെ? എന്ന് രാഹുല്‍ഗാന്ധി; ഇവിടെയുണ്ട്….40,000 കോടിയുടെ സെമികണ്ടക്ടര്‍, 10,000 കോടി ബയോഫാര്‍മ, 7.8 ലക്ഷം കോടി പ്രതിരോധം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.