പരശുരാമനാല്‍ സ്ഥാപിതമായ കേരളത്തിലെ നാല് ബ്രാഹ്മണ കുടുംബങ്ങള്‍; അവര്‍ ഒത്തുചേര്‍ന്നു; താന്ത്രികവിദ്യയിലെ അനാചാരങ്ങള്‍ തൂത്തെറിയാന്‍
സൂര്യകാലടി മന സൂര്യന്‍ ഭട്ടതിരി, കല്ലൂര്‍ മന കൃഷ്ണന്‍ നമ്പൂതിരി, കാട്ടൂമാടം മന ഈശാനന്‍ നമ്പൂതിരി, കളകാട്ടില്ലം നാരായണന്‍ നമ്പൂതിരി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.