Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

മുംബൈ ഭീകരാക്രമണത്തിലെ പ്രതി അജ്മല്‍ കസബിന് തൂക്കുകയര്‍ വാങ്ങിക്കൊടുത്ത ഉജ്വല്‍ നിക്കം മുംബൈ നോര്‍ത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി

ഛത്രപതി ശിവജി റെയില്‍വേസ്റ്റേഷന്‍, ടാജ് ഹോട്ടല്‍, ഒബറോയ് ട്രൈഡന്‍റ് ഉള്‍പ്പെടെ മുംബൈയിലെ നിരവധി സ്ഥാലങ്ങളില്‍ പാകിസ്ഥാനിലെ ലഷ് കര്‍ ത്വയിബ നടത്തിയ തീവ്രവാദ ആക്രമണത്തില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക തീവ്രവാദി അജ്മല്‍ കസബിന് വധശിക്ഷ വാങ്ങിക്കൊടുത്ത അഭിഭാഷകന്‍ ബിജെപി സ്ഥാനാര്‍ത്ഥി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 10:17 pm IST
inIndia
തോക്കുമേന്തി മുംബൈയിലെ ടാജ് ഹോട്ടലിന്‍റെ ഇടനാഴിയിലൂടെ നടന്നു നീങ്ങുന്ന ഭീകരന്‍ അജ്മല്‍ കസബ് (ഇടത്ത്) അജ്മല്‍ കസബിന് വധശിക്ഷ വാങ്ങിക്കൊടുത്ത സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം (വലത്ത്)

തോക്കുമേന്തി മുംബൈയിലെ ടാജ് ഹോട്ടലിന്‍റെ ഇടനാഴിയിലൂടെ നടന്നു നീങ്ങുന്ന ഭീകരന്‍ അജ്മല്‍ കസബ് (ഇടത്ത്) അജ്മല്‍ കസബിന് വധശിക്ഷ വാങ്ങിക്കൊടുത്ത സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്വല്‍ നികം (വലത്ത്)

മുംബൈ: ഛത്രപതി ശിവജി റെയില്‍വേസ്റ്റേഷന്‍, ടാജ് ഹോട്ടല്‍, ഒബറോയ് ട്രൈഡന്‍റ് ഉള്‍പ്പെടെ മുംബൈയിലെ നിരവധി സ്ഥാലങ്ങളില്‍ പാകിസ്ഥാനിലെ ലഷ് കര്‍ ത്വയിബ നടത്തിയ തീവ്രവാദ ആക്രമണത്തില്‍ ജീവനോടെ പിടിക്കപ്പെട്ട ഏക തീവ്രവാദി അജ്മല്‍ കസബിന് വധശിക്ഷ വാങ്ങിക്കൊടുത്ത അഭിഭാഷകന്‍ ബിജെപി സ്ഥാനാര്‍ത്ഥി. 175 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തില്‍ കമാന്‍ഡോകള്‍ ജീവനോടെ പിടികൂടിയ അജ് മല്‍ കസബിന് ഉജ്വല്‍ നിക്കം എന്ന സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വധശിക്ഷ വാങ്ങിക്കൊടുത്തത് പഴുതില്ലാത്ത വാദങ്ങളിലൂടെയായിരുന്നു. 2008 നവമ്പര്‍ 26ാം തീയതിയായിരുന്നു ഈ ഭീകരാക്രമണം.

ഈ അഡ്വ. ഉജ്വല്‍ നിക്കമിനെ മുംബൈ നോര്‍ത്ത് സെന്‍ട്രല്‍ ലോക് സഭാ മണ്ഡലത്തില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ ശനിയാഴ്ച തീരുമാനിക്കുകയായിരുന്നു. പ്രമോദ് മഹാജന്റെ മകള്‍ പൂനം മഹാജന്‍ ഇവിടെ 2014ലും 2019ലും എംപിയായി ജയിച്ചിരുന്നു. എന്നാല്‍ ഇക്കുറി പൂനം മഹാജനെ മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. പകരമാണ് മുംബൈ പൊലീസിന് വേണ്ടി ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ ഉജ്വല്‍ നികമിനെ ഈ സീറ്റില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.

അന്ന് അജ്മല്‍ കസബിന് വധശിക്ഷ നടപ്പാക്കിയപ്പോള്‍ ഈ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട മുഴുവന്‍ പേര്‍ക്കും നീതി കിട്ടിയെന്ന ഉജ്വല്‍ നികം പ്രസ്താവന വലിയ വാര്‍ത്തയായിരുന്നു. തന്നെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തതിന് മോദിയ്‌ക്കും അമിത് ഷായ്‌ക്കും ജെ.പി. നദ്ദയ്‌ക്കും ഉജ്വല്‍ നികം നന്ദി പറഞ്ഞു.

കോണ്‍ഗ്രസിന്റെ ധാരാവി എംഎല്‍എയായ വര്‍ഷ ഗെയ്‌ക് വാദാണ് എതിരാളി. കോണ്‍ഗ്രസിന്റെ മുംബൈ യൂണിറ്റ് അധ്യക്ഷ കൂടിയാണ് വര്‍ഷ ഗെയ് ക് വാദ്.

 

Tags: Poonam MahajanbjpMumbai Terror AttackLokSabhaElections2024Ujjwal NikamAjmal KasabMumbai North CentralVasha Gaikwad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.