അബ്ദുളളക്കുട്ടിയ്‌ക്കെതിരായ വിജിലന്‍സ് നീക്കം രാഷ്‌ട്രീയ പ്രതികാരത്തിന്റെ ഭാഗം: പ്രതിക്കൂട്ടിലാവുക ഡിടിപിസിയും ടൂറിസം വകുപ്പും
എംഎല്‍എ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന സംഭവങ്ങളുടെ അന്വേഷണം മുന്നോട്ടു പോയാല്‍ ചെന്നെത്തുക അന്നത്തെ ജില്ലാ ഭരണകൂടത്തിലും ടൂറിസം വകുപ്പിലും ഡിടിപിസിയിലുമാണെന്നതാണ് വസ്തുത.








































