ടി.കെ. ഗോവിന്ദന്റെ രാജിയും വെളിപ്പെടുത്തലും ആടിയുലഞ്ഞ് കണ്ണൂര്‍ സിപിഎം
കണ്ണൂര്‍: സിപിഎമ്മിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രവും പാര്‍ട്ടിയെ നിയന്ത്രിക്കുന്ന നേതാക്കളുടെ തട്ടകവുമായ കണ്ണൂരിലെ പാര്‍ട്ടി കടുത്ത പ്രതിസന്ധിയില്‍, അതും തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ. പാര്‍ട്ടി...








































