Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

യുവത്വത്തിന്റെ കരുത്തുമായി

സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പതിനെട്ടോളം സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുക, ഏഴ് ഭാഷകള്‍ ഒരേ സമയം കൈകാര്യം ചെയ്യാന്‍ സാധിക്കുക, ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ ലോക്‌സഭയിലേക്ക് ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള അംഗീകാരം ലഭിക്കുക, ഈ നേട്ടങ്ങള്‍ക്കെല്ലാം ഉടമയായ യുവവനിതയാണ് കാസര്‍ക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി. അഭിമാനകരം തന്നെ.

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Mar 23, 2024, 04:36 am IST
inKerala

നന്നേ ചെറുപ്പത്തിലെ പൊതു പ്രവര്‍ത്തന രംഗത്തെത്തുക, പ്രവര്‍ത്തന മികവ് ഒന്നു കൊണ്ട് മാത്രം രാജ്യത്തെ ജനാധിപത്യ പ്രക്രിയയിലെ ഏറ്റവും താഴെത്തട്ടിലെ ഭരണസംവിധാനത്തിന്റെ ഭാഗമായ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെടുക, രാജ്യത്തെ ഏറ്റവും വലിയ മഹിളാ പ്രസ്ഥാനത്തിന്റെ അഖിലേന്ത്യാ ഭാരവാഹിത്വത്തിലെത്തുക, സംഘടനാ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പതിനെട്ടോളം സംസ്ഥാനങ്ങളില്‍ സഞ്ചരിക്കുക, ഏഴ് ഭാഷകള്‍ ഒരേ സമയം കൈകാര്യം ചെയ്യാന്‍ സാധിക്കുക, ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ ലോക്‌സഭയിലേക്ക് ദേശീയ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള അംഗീകാരം ലഭിക്കുക, ഈ നേട്ടങ്ങള്‍ക്കെല്ലാം ഉടമയായ യുവവനിതയാണ് കാസര്‍ക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എല്‍. അശ്വിനി. അഭിമാനകരം തന്നെ.

കാസര്‍കോടുകാര്‍ക്ക് പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത യുവ രക്തം. അദ്ധ്യാപന രംഗത്തെത്തി പൊതു പ്രവര്‍ത്തനത്തിലേക്ക് കടന്നു വന്ന് ദേശീയ പ്രസ്ഥാനങ്ങളുടെ സജീവ പ്രവര്‍ത്തകയായി മാറി ജന ശ്രദ്ധ നേടിയ വനിതാ നേതാവാണ് കന്നഡ മണ്ണിന്റെ മകള്‍ അശ്വിനി. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച യുവ നേതാവ്. മഹിളാ മോര്‍ച്ച ദേശീയ നിര്‍വാഹക സമിതി അംഗമായ അശ്വിനി കാസര്‍കോട് ജില്ലക്കാര്‍ക്ക് മാത്രമല്ല മംഗലാപുരമടക്കമുള്ള ദക്ഷിണ കന്നഡ ജില്ലകളില്‍ അറിയപ്പെടുന്ന മുഖം കൂടിയാണ്.

ബെംഗളൂരു നഗരത്തില്‍ പാവപ്പെട്ട കുടുംബത്തില്‍ മൂന്ന് പെണ്‍മക്കളില്‍ മൂത്തമകളായി ജനനം. പഠിക്കാന്‍ മിടുക്കിയായിരുന്ന അശ്വിനി പത്താംക്ലാസില്‍ ഡിസ്റ്റിങ്ഷനോടെ വിജയം, തുടര്‍ന്ന് സയന്‍സില്‍ പിയൂസി ചെയ്ത ശേഷം അക്കൗണ്ടിണ്ട് സോഫ്റ്റ്വെയറില്‍ ഡിപ്ലോമ, മോണ്ടിസറി എഡ്യൂക്കേഷനില്‍ ഡിപ്ലോമയുമെടുത്തു. തുടര്‍ന്ന് ബെംഗളൂരുവില്‍ ഉള്ള ബോറുക ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, ഒക്‌സ്‌ഫോഡ് ഇംഗ്ലീഷ് മീഡിയം എന്നീ സ്‌കൂളുകളില്‍ അദ്ധ്യാപികയായി ജോലി ചെയ്തു. ഇതിനിടെ മഞ്ചേശ്വരം വോര്‍കാടി പഞ്ചായത്തില്‍ ശശിധരയെ വിവാഹം ചെയ്തു. ഇതിന് ശേഷം സെന്റ് മേരി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നഴ്‌സറി വിഭാഗത്തില്‍ അദ്ധ്യാപികയായി ജോലി ചെയ്തു. അദ്ധ്യാപനത്തോടൊപ്പം സാമൂഹ്യ പ്രവര്‍ത്തനത്തില്‍ നിറ സാന്നിധ്യമായി മാറുകയും ബിജെപിയിലും പോഷക സംഘടനകളിലും ദേശീയതലത്തില്‍ത്തന്നെ സജീവമാവുകയുമായിരുന്നു.

2020ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തില്‍ കടമ്പാര്‍ ഡിവിഷനില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുകയും 804 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു, തുടര്‍ന്ന് മുഴുവന്‍ സമയം പ്രവര്‍ത്തനത്തിന് വേണ്ടി അധ്യാപക ജോലി ഉപേക്ഷിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധിയെന്ന നിലയില്‍ താന്‍ പ്രതിനിധീകരിക്കുന്ന ഡിവിഷനില്‍ ലക്ഷക്കണക്കിന് രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഇതിനകം നടത്തി നാട്ടുകാരുടെ ഓരോരുത്തരുടേയും സ്വന്തം കുടുംബത്തിലെ അംഗമായി അശ്വിനി ഇതിനകം മാറിക്കഴിഞ്ഞു.

മഹിളാമോര്‍ച്ച ദേശിയ നിര്‍വഹക സമിതി അംഗമായി നിയമിതയായി. നാട്ടിലെ പ്രധാന ക്ഷേത്രമായ ശരങ്ക പാണി ക്ഷേത്രത്തിലെ മഹിളാ വിഭാഗത്തിന്റെ അധ്യക്ഷ കൂടിയാണ് അശ്വിനി. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പഠിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ നിശ്ചയിച്ച സംഘത്തില്‍ ഇടം നേടി. കന്നട, മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തുളു, നഗ്‌നിക് തുടങ്ങിയ ഭാഷകള്‍ കൈകാര്യം ചെയ്യാനുള്ള അശ്വിനിയുടെ കഴിവ് ശ്രദ്ധേയമാണ്.

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതു മുതല്‍ ഊര്‍ജസ്വലതയോടെ മണ്ഡലത്തിലെ വിവിധ മേഖലകളില്‍ വോട്ടഭ്യര്‍ത്ഥനയുമായി മുന്നേറുകയാണ് അശ്വിനി. കഴിഞ്ഞ കാലങ്ങളില്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച ഇടത്- വലത് മുന്നണികളുടെ മണ്ഡലത്തോടുളള അവഗണനയും വികസന പിന്നോക്കാവസ്ഥയും തുറന്നുകാട്ടി പ്രചരണ രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന അശ്വിനി വിജയം ഉറപ്പിച്ച് മുന്നേറുകയാണ്. മഞ്ചേശ്വരം വൊര്‍ക്കാടി പഞ്ചായത്തിലെ വജ്പ സ്വദേശിനിയായ അശ്വനിയുടെ ഭര്‍ത്താവ് ശശിധരന്‍ കമ്പനി സൂപ്രവൈസറായി ജോലി ചെയ്യുന്നു. മക്കള്‍: ജിതിന്‍ (പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥി), മനസ്വി(യുകെജി വിദ്യാര്‍ത്ഥി.

Tags: bjpNDALoksabha Election 2024ML Ashwini
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്‍ കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, ആരോഗ്യനില തൃപ്തികരം

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

കിഫ്ബി അഴിമതിയില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ രാജിവെക്കണം; ഗ്രനേഡ് പ്രയോഗിച്ചും ലാത്തി വീശിയും സമരത്തെ അടിച്ചമര്‍ത്താനാവില്ല: ബിജെപി

India

“ധൈര്യമുണ്ടെങ്കിൽ അഖിലേഷ് യാദവ് ഇല്ലാതെ റായ്ബറേലിയിൽ ജയിക്കൂ ” : രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് രാജ്‌നാഥ് സിംഗ്

Kerala

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.