Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ എല്‍ഡിഎഫിന് തിരിച്ചടി; ശക്തമായ മുന്നേറ്റം നടത്തി എന്‍ഡിഎ

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Dec 14, 2025, 07:03 am IST
inKannur
എന്‍ഡിഎയുടെ ആഭിമുഖ്യത്തില്‍ ആലക്കോട് നഗരത്തില്‍ നടന്ന ആഹ്ലാദപ്രകടനം

എന്‍ഡിഎയുടെ ആഭിമുഖ്യത്തില്‍ ആലക്കോട് നഗരത്തില്‍ നടന്ന ആഹ്ലാദപ്രകടനം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ശക്തമായ മുന്നേറ്റം നടത്തി എന്‍ഡിഎ. എല്‍ഡിഎഫിന് വലിയ തിരിച്ചടി. യുഡിഎഫ് നില മെച്ചപ്പെടുത്തി. കണ്ണൂര്‍ കോര്‍പറേഷനില്‍ എന്‍ഡിഎ വലിയ മുന്നേറ്റമാണ് നടത്തിയത്. 1 സീറ്റുണ്ടായിരുന്നത് 4 ആയി വര്‍ദ്ധിപ്പിച്ചു. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും നിരവധി സീറ്റുകള്‍ എന്‍ഡിഎ മുന്നണി നേടി. എല്‍ഡിഎഫിന് കോര്‍പറേഷനില്‍ 4 സീറ്റ് കുറഞ്ഞതിന് പുറമേ ബ്ലോക്ക്, പഞ്ചായത്ത് വാര്‍ഡുകളിലും സീറ്റുകള്‍ കുറയുകയും നിരവധി പഞ്ചായത്തുകളില്‍ ഭരണം നഷ്ടമാവുകയും ചെയ്തു. കഴിഞ്ഞ തവണ 56 പഞ്ചായത്തുകള്‍ കൈവശമുണ്ടായിരുന്ന എല്‍ഡിഎഫിന് ഇത്തവണ എണ്ണം 48 ആയി കുറഞ്ഞു.

കോര്‍പറേഷന്‍ യുഡിഎഫ് നിലനിര്‍ത്തി. 56 ഡിവിഷനുകളുള്ള കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് 36 സീറ്റുകള്‍ നേടി കേവലഭൂരിപക്ഷത്തോടെ തുടര്‍ഭരണം ഉറപ്പിച്ചു. കഴിഞ്ഞ തവണയെ അപേക്ഷിച്ച് രണ്ട് സീറ്റ് യുഡിഎഫിന് വര്‍ധിപ്പിച്ചു. 19 ആയിരുന്ന എല്‍ഡിഎഫ് സീറ്റ് 15 ലേക്ക് ചുരുങ്ങി.

ജില്ലാ പഞ്ചായത്തില്‍ 26 ഡിവിഷനുകളില്‍ എല്‍ഡിഎഫ് 18 സീറ്റുകളും യുഡിഎഫ് 7 സീറ്റുകളും നേടി. നഗരസഭകളില്‍ 5 എണ്ണം എല്‍ഡിഎഫും മൂന്നെണ്ണത്തില്‍ യുഡിഎഫും ഭൂരിപക്ഷം നേടി. എട്ട് നഗരസഭകളില്‍ അഞ്ചിടത്ത് എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. മൂന്ന് നഗരസഭകള്‍ യുഡിഎഫിന് ലഭിച്ചു. നഗരസഭകളില്‍ എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായി. പയ്യന്നൂര്‍ നഗരസഭയിലെ കാര വാര്‍ഡില്‍ സിപിഎം വിമതനായ മുന്‍ ബ്രാഞ്ച് സെക്രട്ടറി സി. വൈശാഖ് 419 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചപ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 എണ്ണത്തില്‍ 8 എണ്ണം എല്‍ഡിഎഫും രണ്ട് യുഡിഎഫും നേടി. എടക്കാട്(7-7) ബ്ലോക്കില്‍ ഇരു മുന്നണികളും തുല്യ സീറ്റുകള്‍ നേടി. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളില്‍ 48 എണ്ണം എല്‍ഡിഎഫിനും 21 എണ്ണം യുഡിഎഫിനും ലഭിച്ചു. മുണ്ടേരിയും കടമ്പൂരും സമനിലയില്‍ അവസാനിച്ചു. യുഡിഎഫ് 14ല്‍ നിന്ന് 21 പഞ്ചായത്തുകളിലേക്ക് ഉയര്‍ന്നു. രണ്ടിടങ്ങളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും തുല്യ സീറ്റുകളാണ് ഉളളത്.

ജില്ലയില്‍ എന്‍ഡിഎ മുന്നണി ശക്തമായ മുന്നേറ്റം നടത്തി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 1 സീറ്റുണ്ടായിരുന്നത് 4 ആയി വര്‍ദ്ധിപ്പിച്ചു. കണ്ണൂര്‍ നഗര പ്രദേശം ഉള്‍പ്പെടുന്ന ടെമ്പിള്‍ വാര്‍ഡ്, ആര്‍എസ്എസ് വിഭാഗ് കാര്യാലയം ഉള്‍പ്പെടുന്ന നഗരത്തോട് ചേര്‍ന്ന തുളിച്ചേരി, സിറ്റിംഗ് സീറ്റായ പളളിക്കുന്ന് വാര്‍ഡ്, വാര്‍ഡിനോട് ചേര്‍ന്നു കിടക്കുന്ന കൊക്കേന്‍പാറ തുടങ്ങിയവയാണ് വലിയ ഭൂരിപക്ഷത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്.

ഇടത് കോട്ടയായ പാപ്പിനിശ്ശേരി പഞ്ചായത്തടക്കമുളള പല തദ്ദേശ സ്ഥാപനങ്ങളിലും ഇത്തവണ ആദ്യമായി ബിജെപി സാന്നിധ്യമറിയിച്ചു. പാപ്പിനിശ്ശേരിയിലെ വാര്‍ഡ് 7 കീച്ചേരിക്കുന്നില്‍ നിന്നാണ് 1 വോട്ടിന്റെ ഭൂരിപക്ഷത്തിന് ബിജെപി സ്ഥാനാര്‍ത്ഥിയായ ജിതേഷ് കോറോത്ത് വിജയിച്ചത്. ചിറക്കല്‍ പഞ്ചായത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി അര്‍ജുന്‍ മാവിലാക്കണ്ടി അട്ടിമറി വിജയം നേടി. സിപിഎം ശക്തികേന്ദ്രങ്ങളായ തില്ലങ്കേരിയില്‍ നിലവിലുളള രണ്ട് വാര്‍ഡുകള്‍ നിലനിര്‍ത്തിയ ബിജെപി മുഴക്കുന്ന് പഞ്ചായത്തിലും രണ്ട് സീറ്റുകള്‍ നേടി.

കൊട്ടിയൂര്‍ ക്ഷേത്രനഗരി ഉള്‍പ്പെടുന്ന വാര്‍ഡ് ആദ്യമായി ബിജെപി പിടിച്ചെടുത്തു. ജില്ലയിലെ മലയോര സിരാകേന്ദ്രമായ ആലക്കോട് ടൗണ്‍ വാര്‍ഡ് ബിജെപി പിടിച്ചു. നഗരസഭകളില്‍ ഇരിട്ടി-4, തലശ്ശേരി-6, തളിപ്പറമ്പ്-3, പാനൂര്‍-3, കൂത്തുപറമ്പ്-1 എന്നിങ്ങനെ സീറ്റുകള്‍ കരസ്ഥമാക്കിയ എന്‍ഡിഎ മുന്നണി ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിരവധി വാര്‍ഡുകളിലും വലിയ ഭൂരിപക്ഷത്തില്‍ സീറ്റുകള്‍ നേടി.

Tags: kannurNDA CandidtesLocal body elections 2025തദ്ദേശ തെരഞ്ഞെടുപ്പ് 2025
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അങ്ങിനെ കാളാന്തോട്ടെ സിപിഎം നേതാക്കള്‍ നാലമ്പല യാത്ര യാത്ര റദ്ദാക്കി!, പഴി പെണ്ണുങ്ങള്‍ക്കും

Kerala

കണ്ണൂർ പൊയ്‌ത്തുംകടവിൽ ഇരുപതുകാരി ജീവനൊടുക്കിയ സംഭവം; ഒളിവിൽ പോയ ഭർത്താവ് ആസിഫിനെതിരെ ലുക്കൗട്ട് നോട്ടീസ്

Kerala

ക​ണ്ണൂ​രി​ൽ വ​യോ​ധി​ക​യു​ടെ സ്വ​ർ​ണ്ണ​മാ​ല ക​വ​ർ​ന്ന കേ​സ്: മു​ഖ്യ​പ്ര​തി പി​ടി​യി​ൽ

Kerala

ഇനി ആവര്‍ത്തിക്കരുത്; ബിസ്‌ക്കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്ക് അര ലക്ഷം രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala

നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം കുടകിൽ പിടിയിൽ; രൂപം മാറി ഒളിവിൽ കഴിഞ്ഞത് മൂന്ന് മാസം

പുതിയ വാര്‍ത്തകള്‍

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ പിതാവ് ജോര്‍ജ് മെസ്സി അന്തരിച്ചു

ഡൽഹിയിൽ കൊള്ളാത്ത അത്രയും സ്വയം സേവകരെ അവിടെ എത്തിക്കാനും , ഒറ്റ വിസിലിൽ അവരെ നിയന്ത്രിക്കാനും കഴിയുന്നത് ആർഎസ്എസിന് മാത്രം 

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.