Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മന്ത്രിമാര്‍ നോക്കുകുത്തി; ജനസമ്പര്‍ക്കമില്ല, യാത്രയും സദസ്സും ധൂര്‍ത്തുതന്നെ

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Nov 21, 2023, 02:25 am IST
inKerala

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ്സുകളും യാത്രയും പ്രഹസനമാകുന്നു. ഇന്നലെ കണ്ണൂരില്‍ നാലു മണ്ഡലങ്ങളില്‍ സദസ്സ് നടത്തി. ജനങ്ങളുടെ പരാതികള്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ ഒരിടത്തും നേരിട്ടു കേള്‍ക്കുന്നില്ല. വകുപ്പുദ്യോഗസ്ഥരെ നിയോഗിച്ച് 20 കൗണ്ടറുകളിലാണ് പരാതി സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയാകട്ടെ പരിപാടികളില്‍ മണിക്കൂറുകള്‍ നീണ്ട രാഷ്‌ട്രീയ പ്രസംഗം നടത്തുന്നു. കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തുക മാത്രം എല്ലായിടത്തും.

ഇരുപതു മന്ത്രിമാര്‍ മുഖ്യമന്ത്രിയോടൊപ്പം ബസില്‍ യാത്രയ്‌ക്കുണ്ടെങ്കിലും അവരെല്ലാം കാഴ്ചകള്‍ ആസ്വദിക്കുകയാണ്. പലര്‍ക്കും പ്രസംഗിക്കാന്‍ പോലും അവസരമില്ല; വെറുതേ സദസ്സുകളില്‍ ‘കാഴ്ച വസ്തു’ക്കള്‍. ജനങ്ങളിലാരെയും മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ നാലയലത്ത് അടുപ്പിക്കുന്നില്ല. മുഖ്യമന്ത്രിയും പരിവാരങ്ങളുമെത്തുന്നതിനു മണിക്കൂറുകള്‍ മുമ്പേ ഉദ്യോഗസ്ഥര്‍ കൗണ്ടറുകളില്‍ പരാതികള്‍ സ്വീകരിച്ച് രജിസ്റ്റര്‍ ചെയ്ത് പറഞ്ഞുവിടുകയാണ്.

ആഡംബരവും ധൂര്‍ത്തുമില്ലെന്ന് അവകാശപ്പെടുന്നെങ്കിലും ‘മന്ത്രിസഭ’ സഞ്ചരിക്കുന്ന ബസിനൊപ്പം 25ലധികം കാറുകളാണ് പൈവളിഗ മുതലുള്ളത്. അതുകൊണ്ടുതന്നെ ആരോപണങ്ങള്‍ ശരിവയ്‌ക്കുന്ന ധൂര്‍ത്തുയാത്രയാണെന്ന് നാട്ടുകാര്‍ക്കു ബോധ്യപ്പെടുന്നു. പരിപാടി സംഘടിപ്പിക്കുന്നത് സര്‍ക്കാരാണെങ്കിലും എല്ലായിടത്തും പൂര്‍ണ നിയന്ത്രണം സിപിഎം നേതാക്കള്‍ക്കും അണികള്‍ക്കുമാണ്.

ജില്ലകളില്‍ മൂന്നും നാലും ദിവസം സദസ്സുകള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഏറെക്കുറെ നിശ്ചലം. പ്രാദേശികമായി വില്ലേജ് ഓഫീസര്‍മാരും മറ്റും ചെയ്യേണ്ട പരാതി സ്വീകരിക്കലിന് മന്ത്രിമാര്‍ എത്തേണ്ടതുണ്ടോയെന്നത് സദസ്സുകളില്‍ ചര്‍ച്ചയാകുന്നു. മന്ത്രിമാരെയും മുഖ്യമന്ത്രിയെയും നേരിട്ടു കണ്ട് പരാതിപ്പെടാന്‍ പോലുമാകുന്നില്ലെങ്കില്‍ എന്തിനീ പ്രഹസനമെന്ന ചോദ്യവും ഉയരുകയാണ്.

കൗണ്ടറുകളില്‍ ലഭിക്കുന്ന ഭൂരിഭാഗം പരാതികളും സാമ്പത്തിക സഹായത്തിനാണ്. 45 ദിവസത്തിനകം പരാതി തീര്‍പ്പാക്കുമെന്നു പറയുമ്പോള്‍ ക്ഷേമ പെന്‍ഷനുകള്‍ പോലും നല്കാന്‍ കഴിയാത്ത സര്‍ക്കാരിന് എന്തു ചെയ്യാനാകുമെന്നതും വലിയ ചോദ്യമാണ്.

Tags: ministersNavakerala SadasTravelNo public contact
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Kerala

വയനാട്ടിലേയ്‌ക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം, മലയോര മേഖലയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി എ പി അനില്‍കുമാര്‍

Kerala

പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ക്ക് പണം കൊടുത്ത് യാത്രചെയ്യാനാവില്ലെന്ന് ഗതാഗത മന്ത്രി

Kerala

കൂടുതല്‍ മന്ത്രിമാരുടെ പേഴ്‌സണല്‍സ്റ്റാഫുകളിലും ബന്ധുക്കളെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.