Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇവിടെയില്ല ആരവങ്ങള്‍; നഗരസഭയായും പഞ്ചായത്തായും മാറിമറിഞ്ഞ മട്ടന്നൂര്‍….

കന്റോണ്‍മെന്റ് വോട്ട് ചെയ്തിട്ട് പത്തുവര്‍ഷമായി....

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
Nov 18, 2025, 12:50 pm IST
in Kerala, Kannur

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ആവേശം കത്തിക്കയറിത്തുടങ്ങുമ്പോള്‍ ആരവങ്ങളില്ലാതെ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയും കണ്ണൂര്‍ നഗരത്തിലെ കന്റോണ്‍മെന്റ് മേഖലയും. രണ്ട് വര്‍ഷത്തിനുശേഷമാണ് മട്ടന്നൂരില്‍ തെരഞ്ഞെടുപ്പ് നടക്കുക. മറ്റിടങ്ങളില്‍ 2020ല്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മട്ടന്നൂരില്‍ 2022ലായിരുന്നു. 2027 സപ്തംബര്‍ വരെ കാലാവധിയുണ്ട്. 1990 മുതല്‍ വര്‍ഷങ്ങളുടെ നിയമപ്രശ്‌നമാണ് മട്ടന്നൂരിനെ വേറിട്ടു നിര്‍ത്തുന്നത്. 1962ല്‍ പഴശ്ശി, പൊറോറ, കോളാരി പഞ്ചായത്തുകളെ സംയോജിപ്പിച്ചാണ് മട്ടന്നൂര്‍ പഞ്ചായത്ത് രൂപീകരിച്ചത്. 1990ല്‍ ഇ.കെ. നായനാര്‍ സര്‍ക്കാര്‍ മട്ടന്നൂരിനെ നഗരസഭയാക്കി. തുടര്‍ന്നു വന്ന കെ. കരുണാകരന്‍ സര്‍ക്കാര്‍ അത് റദ്ദാക്കി വീണ്ടും ഗ്രാമപഞ്ചായത്താക്കി.

പിന്നീടുള്ള നിയമപോരാട്ടത്തില്‍ 1996വരെ പഞ്ചായത്തും നഗരസഭയും അല്ലാത്ത വിധം അനിശ്ചിതത്വം തുടര്‍ന്നു. 1996ല്‍ എല്‍ഡിഎഫ് വീണ്ടും നഗരസഭയാക്കി. 1997ല്‍ മട്ടന്നൂര്‍ നഗരസഭയിലേക്ക് ആദ്യ തെരഞ്ഞെടുപ്പ് നടന്നു. അതിന് അനുസൃതമായി കാലാവധി പൂര്‍ത്തിയാകുന്ന മുറയ്‌ക്കാണ് തുടര്‍ന്നുള്ള തെരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുന്നത്.

കന്റോണ്‍മെന്റ് വോട്ട് ചെയ്തിട്ട് പത്തുവര്‍ഷമായി….

കണ്ണൂര്‍ നഗരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കന്റോണ്‍മെന്റ് മേഖലയിലെ ഏതാണ്ട് 2500 വോട്ടര്‍മാര്‍ക്ക് കോര്‍പറേഷനില്‍ വോട്ടവകാശമില്ല. കന്റോണ്‍മെന്റ് ബോര്‍ഡിലേക്കാണ് ഇവര്‍ക്ക് വോട്ട്. ഇവിടെ 2015 ജനുവരി 12നായിരുന്നു അവസാന തെരഞ്ഞടുപ്പ്. കന്റോണ്‍മെന്റ് കോര്‍പ്പറേഷനുമായി ലയിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ പിന്നീട് ബോര്‍ഡിലേക്ക് തെരഞ്ഞെടുപ്പ് നടന്നില്ല. ബോര്‍ഡിന് തദ്ദേശസ്ഥാപനത്തിന്റെ മാതൃകയിലാണ് ചുമതലകള്‍. നിയമസഭയിലേക്കും ലോക്‌സഭയിലേക്കും കന്റോണ്‍മെന്റിലുള്ളവര്‍ക്ക് വോട്ടുണ്ട്.

കണ്ണൂര്‍ നഗരത്തോട് ചേര്‍ന്നു കിടക്കുന്ന ബര്‍ണശ്ശേരി പ്രദേശത്തെ 1938 ജനുവരി ഒന്നിനാണ് കന്റോണ്‍മെന്റാക്കിയത്. പോര്‍ച്ചുഗീസുകാരുടെയും ഡച്ചുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും സൈനിക ക്യാമ്പായിരുന്നു കന്റോണ്‍മെന്റ്. ഇപ്പോള്‍ ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ ആസ്ഥാനമാണ്. എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഭരണാധികാരി.

അഞ്ചുവര്‍ഷം കൂടുമ്പോഴായിരുന്നു തെരഞ്ഞെടുപ്പ്. 12 അംഗ ഭരണസമിതിയില്‍ ആറു വാര്‍ഡുകളില്‍ നിന്ന് ജയിച്ചു വരുന്നവരും അഞ്ചു പേര്‍ സൈന്യത്തില്‍ നിന്നുള്ളവരുമാണ്. കന്റോണ്‍മെന്റിന്റെ ഒന്നു മുതല്‍ മൂന്നു വരെ വാര്‍ഡുകളില്‍ തദ്ദേശവാസികളും 4,5 വാര്‍ഡുകളില്‍ സൈനികരും കുടുംബാംഗങ്ങളും ആറാം വാര്‍ഡില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുമാണ് ഭൂരിഭാഗവും.

Tags: kerala local body election 2025Mattanur MuncipalityCantonment area
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക​ണ്ണൂ​രി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്‌ക്ക് പോ​യ ബ​സ് ക​ത്തി ന​ശി​ച്ചു; അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത് ഉം​റ തീ​ർ​ഥാ​ട​ക​ർ സ​ഞ്ച​രി​ച്ച ബ​സ്

Kerala

അമിത ആത്മവിശ്വാസം അപ്രതീക്ഷിത പരാജയം; സിപിഎമ്മിന് ഇനി വീട് കയറലും കുടുംബസംഗമവും സമരവും

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: പിണറായി സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമെന്ന് എംവി ഗോവിന്ദൻ

Editorial

നാടിന്റെ നന്മയ്‌ക്കായി ഒത്തൊരുമിക്കാം

Kerala

ബ്രിട്ടാസ് മുന്നയുടെ 2020ലെപരീക്ഷണം പാളി; ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെടെ ഒരു കൂട്ടം കൗമാരക്കാരെ അധികാരമേല്‍പിച്ച ഭീമാബദ്ധം…

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.