Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Main Article

സിപിഎമ്മിന്റെ പതിവുപണി തള്ളിപ്പറയല്‍ രാഷ്‌ട്രീയ അജണ്ട; അണിയറയില്‍ സംരക്ഷണം

ഗണേഷ് മോഹന്‍ പി കെbyഗണേഷ് മോഹന്‍ പി കെ
Apr 7, 2024, 03:26 am IST
inMain Article

അക്രമത്തിന്റെയും കൊലപാതകത്തിന്റെയും ബോംബ് രാഷ്‌ട്രീയത്തിന്റെയും പേരില്‍ പ്രതിരോധത്തിലായിട്ടുള്ളപ്പോഴെല്ലാം സ്വന്തം പാര്‍ട്ടിക്കാരെ ആദ്യം തള്ളിപ്പറയും, പക്ഷേ അണിയറയില്‍ പ്രതികള്‍ക്ക് എല്ലാം ചെയ്തു കൊടുക്കും; അതാണ് സിപിഎം നേതൃത്വത്തിന്റെ എക്കാലത്തേയും നിലപാട്. കഴിഞ്ഞ ദിവസം പാനൂരിലെ പാര്‍ട്ടി കേന്ദ്രത്തില്‍ നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി സിപിഎം പ്രവര്‍ത്തകരിലൊരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിലും പാര്‍ട്ടിക്ക് ബന്ധമില്ലെന്നാണ് വാദം.

മരണപ്പെട്ട യുവാവും മറ്റുള്ളവരും കുഴപ്പക്കാരാണെന്നും പാര്‍ട്ടിക്കാരല്ലെന്നുമുള്ള പ്രചാരണമാണ് സിപിഎം നേതാക്കളും അണികളും നടത്തുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ സിപിഎമ്മിന്റെ അക്രമ, കൊലപാതക, ബോംബ് രാഷ്‌ട്രീയം ഒരിക്കല്‍ കൂടി പൊതുസമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടപ്പെട്ടതോടെ പാര്‍ട്ടി ഒന്നാകെ പ്രതിരോധത്തിലായിരിക്കുകയാണ്.

പാര്‍ട്ടിയുടെ ശക്തികേന്ദ്രത്തില്‍ ആളൊഴിഞ്ഞ പ്രദേശത്ത് പാര്‍ട്ടിക്കാരായ പത്തോളം ചെറുപ്പക്കാര്‍ ചേര്‍ന്ന് ബോംബ് നിര്‍മ്മിക്കുക, അതിനിടെ പൊട്ടിത്തെറിക്കുക. ഒരാള്‍ മരണപ്പെടുക. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുക. പാര്‍ട്ടിബന്ധം സകലര്‍ക്കും ബോധ്യപ്പെട്ടിട്ടും പാര്‍ട്ടിക്ക് ബന്ധമില്ലെന്ന സിപിഎം വാദം അവരെ പരിഹാസ്യരായിരിക്കുകയാണ്. ഇവര്‍ മുമ്പും തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്.

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് ഒടുവില്‍ പ്രതികള്‍ക്കെല്ലാം നിയമസഹായം നല്‍കി. മാത്രമല്ല പ്രതികളുടെ വിവാഹങ്ങള്‍ നടത്തിക്കൊടുത്തതും വിവാഹങ്ങളില്‍ സജീവമായി പങ്കുകൊണ്ടതും കേരളീയ സമൂഹം കണ്ടതാണ്. കൂടാതെ ശിക്ഷിക്കപ്പെട്ട് ജയിലിലടയ്‌ക്കപ്പെട്ട കുഞ്ഞനന്തന്‍ ശിക്ഷാ കാലയളവിനിടയില്‍ മരിക്കുമ്പോഴും സിപിമ്മിന്റെ ഏരിയാ കമ്മറ്റി മെമ്പറായിരുന്നു. ബോംബ് നിര്‍മ്മാണത്തിനിടയിലും മറ്റും പാര്‍ട്ടിക്കുവേണ്ടി നടത്തിയ അക്രമങ്ങളില്‍ അംഗഭംഗം വന്നവര്‍ക്കും മറ്റും ചികിത്സാ സഹായങ്ങളും ജോലിയും എന്തിനേറെ അമേരിക്കയില്‍ നിന്ന് പോലും കൃത്രിമ അവയവങ്ങള്‍ എത്തിച്ചു നല്‍കുകയും ചെയ്തു. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് വീരപരിവേഷം നല്‍കി പാര്‍ട്ടിയില്‍ പ്രത്യേക സ്ഥാനം നല്‍കുന്നതും ഇവരുടെ കേസുകള്‍ നടത്താന്‍ പണപ്പിരിവുനടത്തുന്നതും സിപിഎമ്മിന്റെ പതിവാണ്.

അതിനാല്‍ത്തന്നെ ഈ ബോംബുകേസിലും ഇപ്പോള്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സംസ്ഥാന നേതാക്കള്‍ തന്നെ പറയുന്നെങ്കിലും പ്രതികള്‍ക്കും സഹായികള്‍ക്കും സിപിഎം എല്ലാ സഹായവും നല്‍കുമെന്നുറപ്പാണ്.

Tags: cpmProtectionpolitical agendaKannur Bomb Blast
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

പുതിയ വാര്‍ത്തകള്‍

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.