രക്തസാക്ഷികള്‍ വിലപിക്കുന്നു; ‘വിപ്ലവപ്രസ്ഥാനത്തെ അനാഥമാക്കിയവരെ ഞങ്ങള്‍ വിടില്ല’
സിപിഎമ്മിന്റെയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും പ്രവര്‍ത്തകനും, നാടകപ്രവര്‍ത്തകനുമായ മാലൂര്‍ ശ്രീധരന്‍ (78) മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തംഗവുമാണ്. അദ്ദേഹത്തിന്റെ ആത്മകഥാപരമായ ഓര്‍മക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകമാണിത്. പാര്‍ട്ടി ക്ഷയിച്ചെന്നു പുസ്തകത്തില്‍...





































