Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാര്‍ഷിക നിയമം കര്‍ഷകരുടെ അവകാശം സംരക്ഷിക്കുന്നത്: ഡോ. അനിതാ കരുണ്‍

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും സ്വാതന്ത്ര്യം ലഭിക്കുന്നതിലൂടെ മെച്ചപ്പെട്ട വില സ്വായത്തമാക്കാനായി കര്‍ഷകര്‍ക്ക് പുതിയ നിയമങ്ങള്‍ അവസരമൊരുക്കുകയാണ്. ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുമ്പോള്‍ കര്‍ഷകന് അതത് ദിവസമോ മൂന്നു ദിവസത്തിനകമോ ഇതിന്റെ തുക ലഭ്യമാക്കാനും ഓണ്‍ലൈന്‍ വ്യാപാരം നടത്താനും കാര്‍ഷികവിള വിപണന വാണിജ്യ ബില്‍ 2020 അനുമതിയും അവസരവും നല്‍കുന്നുണ്ട്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 29, 2020, 06:24 pm IST
in Kerala
ഗ്രീന്‍ കെയര്‍ കേരള പ്രതിനിധികള്‍ കൃഷി നശിച്ച സ്ഥലത്തെ കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നു

ഗ്രീന്‍ കെയര്‍ കേരള പ്രതിനിധികള്‍ കൃഷി നശിച്ച സ്ഥലത്തെ കര്‍ഷകരില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിയുന്നു

കാസര്‍കോട്: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ മറ്റ് വിസകന വിഭാഗങ്ങള്‍ക്കൊപ്പം വളരാനും പുഷ്ടിപ്പെടാനും രാജ്യത്തെ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഭാരതീയ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നതായി കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ ഡയറക്ടര്‍ ഡോ. അനിതാ കരുണ്‍ പറഞ്ഞു. 

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും വില്‍ക്കാനും സ്വാതന്ത്ര്യം ലഭിക്കുന്നതിലൂടെ മെച്ചപ്പെട്ട  വില സ്വായത്തമാക്കാനായി കര്‍ഷകര്‍ക്ക് പുതിയ നിയമങ്ങള്‍ അവസരമൊരുക്കുകയാണ്. ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുമ്പോള്‍ കര്‍ഷകന് അതത് ദിവസമോ മൂന്നു ദിവസത്തിനകമോ ഇതിന്റെ തുക ലഭ്യമാക്കാനും ഓണ്‍ലൈന്‍ വ്യാപാരം നടത്താനും കാര്‍ഷികവിള വിപണന വാണിജ്യ ബില്‍ 2020 അനുമതിയും അവസരവും നല്‍കുന്നുണ്ട്. 

കര്‍ഷകന്റെയും വാങ്ങുന്നയാളിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധമാണ് നിയമങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. ഒരു രാജ്യം ഒരു വിപണി എന്ന ലക്ഷ്യത്തെത്താന്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സര്‍ക്കാരുകള്‍ നടത്തിവരുന്ന വിപുലമായ ചര്‍ച്ചകള്‍, വിശകലനങ്ങള്‍, കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ തുടങ്ങിയവ സഹായമാകുന്നുണ്ട്. അതിനാല്‍, ശരിയായ അറിവിലൂടെ കാര്‍ഷിക നേട്ടങ്ങള്‍ ആര്‍ജിക്കേണ്ടതാണെന്നും ഡോ. അനിതാ കരുണ്‍ പറഞ്ഞു.

Tags: ലോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ആത്മനിര്‍ഭരം ഈ നിയമ നിര്‍മാണം

Kerala

യൂട്യൂബ് വീഡിയോകള്‍; പരാതികള്‍ പരിഹരിക്കാന്‍ ഐടി സെക്രട്ടറി നോഡല്‍ ഓഫീസര്‍; സമഗ്രമായ ഒരു നിയമനിര്‍മാണം പരിഗണനയിലെന്ന് മുഖ്യമന്ത്രി

India

ലൗ ജിഹാദിനെതിരെ മഹാരാഷ്‌ട്ര നിയമം നിര്‍മിക്കുന്നു

World

ഇറാനില്‍ ഹിജാബ് നിയമം വീണ്ടും കര്‍ശനമാക്കുന്നു

India

ജീവിതത്തെ ദുസ്സഹമാക്കിയ നിയമങ്ങള്‍ ഇന്ത്യ ഇന്ന് പരിഷ്‌കരിക്കുന്നു; രാജ്യം ശക്തമായപ്പോള്‍ സാധാരണക്കാരന്റെ ജീവിതവും എളുപ്പമായിയെന്ന് എസ്. ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.