Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഊണും വിഭവങ്ങളും

സരസശ്ലോകം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 29, 2020, 10:21 pm IST
in Samskriti

ചെമ്പകശ്ശേരിരാജാവിന്റെ നാട്ടിലെ ഉച്ചയൂണിന്റെ വിഭവങ്ങള്‍ കുഞ്ചന്‍ നമ്പ്യാര്‍  നര്‍മ്മോക്തിയില്‍ വിവരിച്ചിരിക്കുന്നു: പത്രം വിസ്തൃതമത്ര തുമ്പമലര്‍  തോറ്റോടീടിനോരന്നവും പുത്തന്‍നെയ് കനിയെപ്പഴുത്ത പഴവും കാളിപ്പഴം കാളനും പത്തഞ്ഞൂറുകറിക്കുദാസ്യമിയലും  നാരങ്ങയും മാങ്ങയും,

നിത്യം ചമ്പകനാട്ടിലഷ്ടിതയിര്‍മോര്‍തട്ടാതെ  കിട്ടും സുഖം ഒരേ ഊണു തന്നെ നന്നായും, മോശമായും ചിത്രീകരിച്ചിരിക്കുന്നതെങ്ങനെയെന്നു കാണൂ:

പത്രം വിസ്തൃതം (നല്ല വലിയ ഇല) തുമ്പമലര്‍തോറ്റോടീടിനോരന്നവും (തുമ്പപ്പൂവിനേക്കാള്‍ വെളുത്ത നിറമുള്ള ചോറ്) പുത്തന്‍ നെയ് (പുതിയ നെയ്യ്) കനിയെപ്പഴുത്ത പഴവും (നന്നായി വിളഞ്ഞു പഴുത്ത പഴം) കാളിപ്പഴം കാളനും (കാളിപ്പഴം കൊണ്ടുള്ള കാളന്‍). കാളിപ്പഴം രുചിയേറിയ പഴമാണത്രേ.  

പത്തഞ്ഞൂറുകറിക്കു ദാസ്യമിയലും നാരങ്ങയും മാങ്ങയും (അഞ്ഞൂറിലേറെ കറികളേയും അതായത്  മറ്റെല്ലാ കറികളേയും പിന്നിലാക്കുന്ന നാരങ്ങാക്കറിയും, മാങ്ങാക്കറിയും) നിത്യം തയിര്‍ മോര്‍ തട്ടാതെ (എന്നും തൈര് മോരു ചേരാതെ, അതായത് കട്ടത്തൈര് എന്നര്‍ത്ഥം) അഷ്ടി (ഊണ്) ചെമ്പകനാട്ടില്‍ കിട്ടും. ഇനി മറ്റൊരു തരത്തില്‍ അര്‍ത്ഥമെടുത്താല്‍, പത്രം വിസ്തൃതമത്ര തുമ്പ (തുമ്പച്ചെടിയുടെ ഇലയുടത്ര ചെറിയ ഇല) മലര്‍തോറ്റോടീടിനോരന്നവും- മലരിനേക്കാളും കനം കുറഞ്ഞ ചോറ്. ഊതിയാല്‍ പറക്കുന്ന മാതിരിയുള്ള ചോറ്  പുത്തന്‍നെയ് കനിയെ (പുതിയ നെയ്യാണെങ്കിലും കനച്ചത്, ദുഃസ്വാദുള്ളത് എന്നര്‍ത്ഥം) പഴുത്ത പഴവും കാളി (പഴുത്ത പഴമാണെങ്കിലും കാളിപ്പോയി. അതായത് കറുത്തു പോയി) പഴം കാളനും (കാളന്‍ പഴയതായി) പത്തഞ്ഞൂറു കറിക്കു ദാസ്യമിയലും നാരങ്ങയും മാങ്ങയും നാരങ്ങാക്കറിയും (മാങ്ങാക്കറിയും മോശമായതിനാല്‍ മറ്റു കറികളുടെ പിറകിലാണ് സ്ഥാനം) ചെമ്പകനാട്ടില്‍ അഷ്ടി തയിര്‍ മോര്‍ തട്ടാതെ കിട്ടും (ചെമ്പകനാട്ടിലെ ഊണിന് തൈരുമില്ലാ,മോരുമില്ലാ). ഊണ് ഭേഷായി ഇല്ലേ!!!

ശ്രീകുമാരമേനോന്‍ 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

Kerala

കൊച്ചിയില്‍ പ്രിന്റിംഗ് പ്രസില്‍ വന്‍ തീപ്പിടിത്തം

India

അയോധ്യ രാമക്ഷേത്രക്കൊള്ളയിലെ മുഖ്യ പ്രതിയുടെ വീട് ബുള്‍ഡോസറിന് ഇടിച്ച് നിരത്തും ; ഭഗവാന്റെ കാണിക്കപ്പണം കൊള്ളയടിച്ചവരെ കത്രികപൂട്ടിട്ട് യോഗി

Kerala

മദ്യപിച്ച് വാഹനമോടിച്ച വനിതാ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.