Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്ല് സംഭരണത്തിലെ ചാര്‍ജ്ജ്; സിവില്‍ സപ്ലൈസ് നടപടി സ്വീകരിക്കണം: ഹൈക്കോടതി

ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച് ആഴത്തില്‍ പരിശോധിക്കേണ്ട വിഷയമാണിതെന്ന് അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ ദുരിതം പരമാവധി കുറയ്‌ക്കാന്‍ കഴിയാവുന്നത്ര നടപടി സ്വീകരിക്കണം. ഇതില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 29, 2020, 05:59 pm IST
in Kerala

കൊച്ചി: നെല്ല് സംഭരണത്തിന്റെ ഭാഗമായി സംഭരണ കേന്ദ്രത്തിലേക്കോ മില്ലിലേക്കോ നെല്ല് എത്തിക്കുന്നതിന് കര്‍ഷകരില്‍ നിന്ന് കരാറുകാര്‍ ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരായ ഹര്‍ജിയില്‍ ഒരു മാസത്തിനകം പരിഗണിച്ച് നടപടി സ്വീകരിക്കണമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.  

ഹര്‍ജി പരിഗണിച്ച സിംഗിള്‍ബെഞ്ച്  ആഴത്തില്‍ പരിശോധിക്കേണ്ട വിഷയമാണിതെന്ന് അഭിപ്രായപ്പെട്ടു. കര്‍ഷകരുടെ ദുരിതം പരമാവധി കുറയ്‌ക്കാന്‍ കഴിയാവുന്നത്ര നടപടി സ്വീകരിക്കണം. ഇതില്‍ സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടത്. അടുത്ത കൊയ്‌ത്തുകാലം അടുത്തുവരുന്ന സാഹചര്യത്തില്‍ ഈ വിഷയത്തില്‍ അടിയന്തര നടപടി വേണമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജിക്കാരെയും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെയും കരാറുകാരെയും കേട്ട് ഉചിതമായ തീരുമാനമെടുക്കാനാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.

നെല്ല് കൊണ്ടുപോകാന്‍ കരാറുകാര്‍ പല നിരക്കില്‍ ചാര്‍ജ്ജ് ഈടാക്കുന്നതിനെതിരെ പാലക്കാട് കൊല്ലങ്കോട് മണലിപ്പാടം പാടശേഖര സമിതിയടക്കം നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. നെല്ലു സംഭരണത്തിന്റെ ചുമതല സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനാണ്.  

നെല്ല് സംഭരിക്കാനും നെല്ല് കുത്താനും മതിയായ സൗകര്യങ്ങളില്ലാത്തതിനാല്‍ സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന്‍ ഇവ സ്വകാര്യ സംരംഭകര്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്.  

ഇവരാണ് കര്‍ഷകരില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കുന്നത്.  സംഭരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് ചാര്‍ജ്ജ് നല്‍കാന്‍ കര്‍ഷകര്‍ക്ക് ബാദ്ധ്യതയില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, കര്‍ഷകരില്‍ നിന്ന് ഈ തുക ഈടാക്കാതെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കണമെന്ന ഇടക്കാല ഉത്തരവു പാലിക്കുന്നില്ലെന്നാരോപിച്ച് കോടതിയലക്ഷ്യ ഹര്‍ജിയും നിലവിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

ഓൺലൈൻ ഡെലിവറി സ്ഥാപനങ്ങളിൽ തട്ടിപ്പ് നടത്തി ഒന്നരക്കോടിയിലേറെ രൂപ വിലവരുന്ന ഫോണുകൾ തട്ടിയെടുത്ത പ്രതി അറസ്റ്റിൽ

Ernakulam

വധശ്രമ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

Kerala

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിനെ റിമാന്‍ഡ് ചെയ്തു

India

നിയമം കൈയിലെടുക്കുന്നവരെ വിദ്യാര്‍ത്ഥികളെന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ടി വി താരം രൂപാലി ഗാംഗുലി

Kerala

ഔഷധിയിലെ നിര്‍മാണപ്രവൃത്തികളിലും ഇടപാടുകളിലും ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.