Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Automobile

ടെസ്‌ല ഇന്ത്യയിലേയ്‌ക്ക്; അടുത്ത വര്‍ഷം മോഡല്‍ 3 വിപണിയില്‍ എത്തും; നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാനും സാധ്യത

ഇതിന്റെ ഭാഗമായി ടെസ്‌ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഗഡ്കരി ഇതിനകം തന്നെ ചില ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇലക്ട്രിക് കാറിന്റെ വില്‍പ്പനയ്‌ക്കായി ഭാരതത്തിലെ ചില സംസ്ഥാനങ്ങളും കമ്പനിയുമായി കൂടിക്കാഴ്ച നടത്തി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 29, 2020, 05:25 pm IST
inAutomobile

ലോക പ്രശസ്ത ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല അടുത്ത വര്‍ഷം ഭാരതത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി സ്ഥിരീകരിച്ചു. ശതകോടീശ്വരന്‍ എലോണ്‍ മസ്‌ക്കിന്റെ ക്ലീന്‍ എനര്‍ജി, ഇലക്ട്രിക് വാഹന കമ്പനിയായ ടെസ്‌ല തങ്ങളുടെ വാഹനങ്ങള്‍ 2021 തുടക്കത്തില്‍ തന്നെ ഭാരതത്തില്‍ വില്‍പ്പന ആരംഭിക്കുമെന്ന് മന്ത്രി ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി ടെസ്‌ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ഗഡ്കരി ഇതിനകം തന്നെ ചില ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇലക്ട്രിക് കാറിന്റെ വില്‍പ്പനയ്‌ക്കായി ഭാരതത്തിലെ ചില സംസ്ഥാനങ്ങളും കമ്പനിയുമായി കൂടിക്കാഴ്ച നടത്തി.

ഭാരതത്തിലെ നിരവധി വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് കാറുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും അടുത്തിടെ നടന്ന ഒരു മാധ്യമ പരിപാടിയില്‍ മന്ത്രി സൂചിപ്പിച്ചിരുന്നു. ടെസ്‌ല വാഹനങ്ങള്‍ 2021ല്‍ ഇന്ത്യ വിപണിയില്‍ പ്രവേശിക്കുമെന്ന് എലോണ്‍ മസ്‌ക്ക്. മോഡല്‍ 3 വാഹനത്തിനായി ടെസ്‌ല പ്രീബുക്കിംഗ് തുറക്കുമെന്നും ജൂണ്‍ മാസത്തോടെ ഡെലിവറികള്‍ നടത്തുമെന്നും ദേശീയ മാധ്യമ റിപ്പോര്‍ട്ട് ചെയ്തു.

പൊതുവേ ടെസ്‌ല വാഹനങ്ങള്‍ക്ക് വില കുറവാണെങ്ങിലും നമ്മുടെ രാജ്യത്തിലേയ്‌ക്ക് വണ്ടി എത്തിക്കുമ്പോള്‍ നല്‍ക്കേണ്ട ഇംപ്പോര്‍ട്ട് ഡ്യൂട്ടി ചാര്‍ജ് വളരെ വലുതാണ്. വാഹനത്തിന്റെ വില സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ലെങ്ങിലും ഏകദേശം 55ലക്ഷം രുപയാണ് പ്രതീക്ഷിക്കുന്നത്.

Tags: നിതിന്‍ ഗഡ്കരിടെസ്‌ലലോണ്‍ മസ്‌ക്ക്ഇലക്ട്രിക്ക് വാഹനങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

വൈഭവ് തനേജ ടെസ്ല ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍; മാറ്റം കൂടുതല്‍ വിപണി വിഹിതം പിടിച്ചെടുക്കാന്‍ ലക്ഷ്യമിടുമ്പോള്‍

Kerala

കേരളത്തിലെ ദേശീയപാതകളില്‍ 371 അപകട സാധ്യതാ മേഖലകള്‍; ബ്ലാക് സ്‌പോട്ട്‌സ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Business

‘കിളി’യെ പറത്തി ഇലോണ്‍ മസ്‌ക്; ഇനി ട്വിറ്റര്‍ അല്ല ‘എക്‌സ്’; അറിയാം മാറ്റങ്ങള്‍

Business

‘കിളി’യെ പറപ്പിച്ച് ‘എക്‌സി’നെ പ്രതിഷ്ഠിക്കാനൊരുങ്ങി ട്വിറ്റര്‍; ഇലോണ്‍ മസ്‌കിന്റെ ട്വീറ്റുകള്‍ ചര്‍ച്ചയാകുന്നു

Business

പ്രതീക്ഷിക്കുന്നത് ഏകദേശം നാലു ബില്യണ്‍ പൗണ്ട് നിക്ഷേപം; യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി സ്ഥാപിക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.