കാലഭൈരവനെപ്പോലെ മുരാരിബാജി
നിര്‍ദ്ധനരും അര്‍ദ്ധനഗ്നരും കര്‍ഷകരും ഇരുമ്പുപണിക്കാരും തുണി നെയ്തുകാരും ഹരിജനങ്ങളുമായ മാവളി യുവാക്കള്‍ മുഗളര്‍ കൊളുത്തിയ അഗ്നിപ്രളയത്തില്‍ വിചലിതരായില്ല. കീഴടങ്ങുക എന്ന ശബ്ദം, അവരുടെ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല....








































