Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോണ്‍ഗ്രസ്സില്‍ ഇത്തവണയും കെട്ടിയിറക്ക് സ്ഥാനാര്‍ത്ഥികള്‍; സൂചന നല്‍കി ഹൈക്കമാന്‍ഡ്; സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല

കാലാകാലങ്ങളായി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കുന്നത് സ്ഥാനാര്‍ഥി നിര്‍ണയമാണ്. ഇത്തവണയും അത് തുടരുമെന്ന സൂചനയാണ് ഇന്നലെ ഇന്ദിരാഭവനില്‍ നടന്ന കെപിസിസി നിര്‍വാഹക സമതി യോഗം നല്‍കുന്ന സൂചന. സംസ്ഥാന നേതാക്കളുടെ താത്പര്യം മാത്രം പരിഗണിച്ചാവില്ല സ്ഥാനാര്‍ഥികളെന്നാണ് അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കയത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 24, 2021, 08:18 pm IST
inKerala

തിരുവനന്തപുരം: കോണ്‍ഗ്രസ്സില്‍ ഇത്തവണയും സ്ഥാനാര്‍ഥികളെ കെട്ടിയിറക്കുമെന്ന് സൂചന നല്‍കി ഹൈക്കമാന്‍ഡ് നേതാക്കള്‍. സംസ്ഥാന നേതാക്കളുടെ താത്പര്യം മുന്‍നിര്‍ത്തിയാകില്ല സ്ഥാനാര്‍ഥികളെന്ന് എഐസിസി നിരീക്ഷകന്‍ അശോക് ഗെഹ്‌ലോട്ട്. സ്വാര്‍ത്ഥതാത്പര്യം ഒഴിവാക്കണമെന്ന് കെ.സി.വേണുഗോപാല്‍. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥികള്‍ വേണ്ടെന്ന് രമേശ് ചെന്നിത്തല.

കാലാകാലങ്ങളായി തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കുന്നത് സ്ഥാനാര്‍ഥി നിര്‍ണയമാണ്. ഇത്തവണയും അത് തുടരുമെന്ന സൂചനയാണ് ഇന്നലെ ഇന്ദിരാഭവനില്‍ നടന്ന കെപിസിസി നിര്‍വാഹക സമതി യോഗം നല്‍കുന്ന സൂചന. സംസ്ഥാന നേതാക്കളുടെ താത്പര്യം മാത്രം പരിഗണിച്ചാവില്ല സ്ഥാനാര്‍ഥികളെന്നാണ് അശോക് ഗെഹ്‌ലോട്ട് വ്യക്തമാക്കയത്. ഇതോടെ എഐസിസി തീരുമാനത്തിലാകും സ്ഥാനാര്‍ഥികള്‍ എത്തുകയെന്ന് വ്യക്തമായി. ഇത്തവണ പാര്‍ട്ടി തോറ്റാല്‍ ഒരിക്കലും കരകയറനാകാത്ത പ്രതിസന്ധിയുണ്ടാകുമെന്നാണ് കെ.സി. വേണുഗോപാല്‍ യോഗത്തില്‍ പറഞ്ഞത്. അതിനാല്‍ എല്ലാ നേതാക്കളും വ്യക്തി താപര്യം ഒഴിവാക്കി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇതേ അഭിപ്രായമാണ് രമേശ് ചെന്നിത്തലയും പങ്കുവച്ചത്. സ്വയം പ്രഖ്യാപിത സ്ഥാനാര്‍ത്ഥികളായി ആരും രംഗത്ത് ഇറങ്ങേണ്ടെന്ന് പറഞ്ഞ ചെന്നിത്തല, യുവാക്കള്‍ക്കും വിജയസാധ്യതയുള്ളവര്‍ക്കും മാത്രം മതി സീറ്റെന്നു സൂചന നല്‍കി. യുവാക്കളുടെ അഭിപ്രായം ആരായാനുള്ള ചുമതല ശശി തരൂരിനും നല്‍കി.  

ഇതോടെ സ്ഥാനാര്‍ത്ഥിപട്ടിക പ്രഖ്യാപനത്തിന് പിന്നാലെ വലിയൊരു വിഭാഗം നേതാക്കള്‍ പ്രതിഷേധവുമായി എത്തുമെന്ന് ഉറപ്പായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍പോലും സ്ഥാനാര്‍ഥി നിര്‍ണയം പലയിടത്തും സംഘര്‍ഷത്തിലാണ് അവസാനിച്ചത്. മുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ നേതാക്കള്‍ പാര്‍ട്ടി തോല്‍പ്പിച്ചതാണെന്ന് ആരോപിച്ച് രംഗത്തെത്തി. അതേ സ്ഥിതിയിലേക്ക് പോകുമെന്നാണ് രാഷ്‌ട്രീയ വിലയിരുത്തല്‍. അതേസമയം, ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്ര ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയും മലപ്പുറത്ത് ടി. സിദ്ദിഖും വയനാടും ആലപ്പുഴയും കെ.സി. വേണുഗോപാലിനുമാണ് യാത്രയുടെ ചുമതല. കോണ്‍ഗ്രസ്സ് വിടുമെന്ന് സൂചന നല്‍കിയ കെ.വി. തമോസ് ഇന്നലെ ഇന്ദിരാഭവനിലെത്തി നേതാക്കളുമായി ചര്‍ച്ച നടത്തി. തോമസ് സമുന്നതനായ നേതാവെന്നും എല്ലാവരെയും പരിഗണിക്കുമെന്നുമാണ് ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ പ്രതികരിച്ചത്.

Tags: congressകേരള സര്‍ക്കാര്‍യുഡിഎഫ്അസംബ്ലി ഇലക്ഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

India

നെഹ്‌റു ഹിന്ദു ദേശീയതയോളം വലിയ ഭീഷണിയല്ല കമ്മ്യൂണിസം തനിക്കെന്ന് പറഞ്ഞിട്ടുണ്ട് , രാഹുലിനും അതേ പല്ലവി തന്നെ : രൂക്ഷ വിമർശനവുമായി ബിജെപി

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.