Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാലഭൈരവനെപ്പോലെ മുരാരിബാജി

നിര്‍ദ്ധനരും അര്‍ദ്ധനഗ്നരും കര്‍ഷകരും ഇരുമ്പുപണിക്കാരും തുണി നെയ്തുകാരും ഹരിജനങ്ങളുമായ മാവളി യുവാക്കള്‍ മുഗളര്‍ കൊളുത്തിയ അഗ്നിപ്രളയത്തില്‍ വിചലിതരായില്ല. കീഴടങ്ങുക എന്ന ശബ്ദം, അവരുടെ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളവരെയാണ് ശിവാജി സൃഷ്ടിച്ചിരിക്കുന്നത്

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 28, 2021, 06:15 pm IST
inSamskriti

മറാഠകളുടെ ഗറില്ലാ യുദ്ധതന്ത്രത്തിന്റെ ചൂട് മുഗള്‍ സൈന്യം പ്രതിദിനം അനുഭവിച്ചുകൊണ്ടിരിക്കയായിരുന്നു. നേതാജി പാല്‍ക്കറുടെ ശൗര്യത്തിന്റെയും തേജസ്സിന്റെയും തീക്ഷ്ണത ശത്രുവിന്റെ ഹൃദയം പിളര്‍ക്കുന്നതായിരുന്നു. മറുഭാഗത്ത് ജയസിംഹന്‍ സ്വരാജ്യത്തില്‍ കൊലയും കൊള്ളയും കൊള്ളിവെപ്പും തുടങ്ങിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. എല്ലാ ഭാഗത്തുനിന്നും ആപത്തിന്റെയും സര്‍വനാശത്തിന്റെയും അഗ്നിജ്വാലയാല്‍ സ്വരാജ്യം ദഹിച്ചുകൊണ്ടിരിക്കയായിരുന്നു.  

നിര്‍ദ്ധനരും അര്‍ദ്ധനഗ്നരും കര്‍ഷകരും ഇരുമ്പുപണിക്കാരും തുണി നെയ്തുകാരും ഹരിജനങ്ങളുമായ മാവളി യുവാക്കള്‍ മുഗളര്‍ കൊളുത്തിയ അഗ്നിപ്രളയത്തില്‍ വിചലിതരായില്ല. കീഴടങ്ങുക എന്ന ശബ്ദം, അവരുടെ സ്വപ്‌നത്തില്‍ പോലും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ളവരെയാണ് ശിവാജി സൃഷ്ടിച്ചിരിക്കുന്നത്. അല്ലയോ ശിവാജി അങ്ങ് ധന്യനാണ്, അങ്ങയുടെ പുണ്യപ്രതാപത്തിനു മുന്‍പില്‍ അനേകം പ്രണാമങ്ങള്‍. പുരന്ദര്‍കോട്ടയെ സര്‍പ്പത്തെപ്പോലെ വളഞ്ഞ് ആക്രമിക്കുകയായിരുന്നു ദിലേര്‍ഖാന്‍. എന്നിരുന്നാലും അതീവ സാമര്‍ത്ഥ്യത്തോടെ അത്യന്തം രഹസ്യമായി ശിവാജി സാഹസികമായി കോട്ടയില്‍ ആവശ്യമായ ഭക്ഷണ പദാര്‍ത്ഥങ്ങളും ആയുധങ്ങളും മറ്റു സാധനസാമഗ്രികളും എത്തിക്കുന്നുണ്ടായിരുന്നു. ഇതറിഞ്ഞ ജയസിംഹനും ദിലേര്‍ഖാനും ആശ്ചര്യചകിതരായി.

ഐതിഹാസികമായ പുരന്ദര്‍ യുദ്ധം നിരന്തരം നടന്നുകൊണ്ടിരിക്കയായിരുന്നു. മുഗള്‍ സൈന്യത്തിന്റെ പീരങ്കി പ്രയോഗം കൊണ്ട് കോട്ടയുടെ ഓരോ ഭാഗങ്ങള്‍ തകര്‍ന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. മറാഠാ സൈന്യം അകത്തെ മതില്‍ക്കകം പ്രവേശിച്ച് യുദ്ധം തുടര്‍ന്നുകൊണ്ടിരുന്നു. ക്രുദ്ധനായ പുലിയെപ്പോലെ ദിലേര്‍ഖാന്‍ അന്തിമയുദ്ധത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കയാണ്. അതേസമയം പുരന്ദര്‍കോട്ടയുടെ പ്രമുഖനായ മുരാരിബാജി എഴുന്നൂറ് സാഹസികരായ യോദ്ധാക്കളോടൊപ്പം ദിലേര്‍ഖാനുമായി യുദ്ധത്തിനു സന്നദ്ധമായി.

ഹരഹര മഹാദേവ് എന്ന രണഘോഷം മുഴങ്ങി. കോട്ടയുടെ വാതില്‍ തുറന്നു. കാലഭൈരവന്റെ അവതാരം പോലെ മുരാരിബാജി പഠാന്‍ സൈനികരുടെ  മേല്‍ ആക്രമണം നടത്തി. അദ്ദേഹത്തിന്റെ ഭീഷണമായ പ്രഹരംകൊണ്ട് ശത്രുസൈന്യത്തിന്റെ ശവക്കൂമ്പാരം സൃഷ്ടിക്കപ്പെട്ടു. മുരാരിബാജി ഇരുകൈകളിലും വാളെടുത്തുകൊണ്ട് മിന്നല്‍പോലെ വാള്‍ വീശിക്കൊണ്ടിരുന്നു. അതുകണ്ട് പരിഭ്രമിച്ച ദിലേര്‍ഖാന്‍ സൈനിക ശിബിരത്തിലേക്ക് ഓടി. മുരാരിബാജി ഖാനെ പിന്തുടര്‍ന്നു. ശത്രുസൈന്യത്തെ ഭേദിച്ച് മുന്നോട്ടു പോയി.

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharaj
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

India

അബ്ദുള്‍ കലാമിന് നമ്മുടെ ഹീറോ ആകാം, പക്ഷെ ഔറംഗസേബിന് അതാകാന്‍ കഴിയില്ല; നമ്മുടെ ഹീറോമാര്‍ ശിവജിയും സാംബാജിയും: ദേവേന്ദ്ര ഫഡ് നാവിസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.