Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

രാഹുല്‍ രക്ഷകന്‍; ഗോവയെ തളച്ച് ബ്ലാസ്‌റ്റേഴ്‌സ്

ഈ സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പതിമൂന്ന് മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന് പതിനാല് പോയിന്റായി. അതേസമയം ഗോവ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. പതിമൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് ഇരുപത് പോയിന്റുണ്ട്. ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴച്ചവച്ചത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 23, 2021, 10:03 pm IST
inFootball

ബാംബോലിം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഏഴാം പതിപ്പിന്റെ രണ്ടാം പാദത്തില്‍ കരുത്തരായ എഫ്‌സി ഗോവയെ കേരള ബ്ലാസ്‌റ്റേഴ്‌സ് സമനിലയില്‍ തളച്ചു (1-1) . ആദ്യ പകുതിയില്‍ ഗോള്‍ വഴങ്ങി പിന്നാക്കാം പോയ ബ്ലാസ്‌റ്റേഴ്‌സിനെ മലയാളി താരം കെ.പി. രാഹുലിന്റെ ഗോളാണ് തോല്‍വിയില്‍ നിന്ന് കരകയറ്റിയത്. ജോര്‍ഗെ ഓര്‍ട്ടിസാണ് ഗോവക്കായി ഗോള്‍ നേടിയത്.

ഈ സമനിലയോടെ ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. പതിമൂന്ന് മത്സരങ്ങളില്‍ ബ്ലാസ്‌റ്റേഴ്‌സിന് പതിനാല് പോയിന്റായി. അതേസമയം ഗോവ മൂന്നാം സ്ഥാനത്ത് തുടരുകയാണ്. പതിമൂന്ന് മത്സരങ്ങളില്‍ അവര്‍ക്ക് ഇരുപത് പോയിന്റുണ്ട്. ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴച്ചവച്ചത്. തുടക്കത്തില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സിന് മുന്നിലെത്താന്‍ അവസരവും ലഭിച്ചു. പക്ഷെ ഗാരി ഹൂപ്പറിന് പന്ത് വലയിലാക്കാനായില്ല. ഇരുപത്തിയഞ്ചാം മിനിറ്റില്‍ എഫ്‌സി ഗോവ മുന്നിലെത്തി. ജോര്‍ഗെ ഓര്‍ട്ടിസാണ് ഗോള്‍ അടിച്ചത്. ഓര്‍ട്ടിസ് എടുത്ത ഫ്രീകിക്ക് ബ്ലാസ്‌റ്റേഴ്‌സിന്റെ വലയില്‍ കയറി നിന്നു. ബ്ലാസ്‌റ്റേഴസ് താരം ജീക്‌സണ്‍ , ഓര്‍ട്ടിസിനെ ഫൗള്‍ ചെയ്തതിനാണ് ഗോവയ്‌ക്ക് അനുകൂലമായി ഫ്രീകിക്ക് ലഭിച്ചത്.

ഗോള്‍ വീണതോടെ പോരാട്ടം മുറുക്കിയ ബ്ലാസ്‌റ്റേഴ്‌സ് നാല്‍പ്പതാം മിനിറ്റില്‍ ബിക്കാരി കോനയിലൂടെ ഗോള്‍ നേടിയതാണ്. പക്ഷെ റഫറി ഹാന്‍ഡ്‌ബോള്‍ വിളിച്ച് ഗോള്‍ അസാധുവാക്കി. ഇടവേളയ്‌ക്ക്് ഗോവ 1-0 ന് മുന്നിട്ടുനിന്നു.

രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്‌റ്റേഴ്‌സിന് നല്ലൊരു അവസരം കിട്ടി. ഫക്കുണ്ടോ പെരേരയുടെ ക്രോസില്‍ ബിക്കാരെ കൊന തലവെച്ചെങ്കിലും പന്ത് പോസ്റ്റിന് മുകളിലൂടെ പറന്നുപോയി. അമ്പത്തിയേഴാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ മടക്കി സമനില പിടിച്ചു. മലയാളി താരം കെ.പി. രാഹുലാണ് സ്‌കോര്‍ ചെയ്തത്. പെരേര നല്‍കിയ ക്രോസ് ഹെഡ് ചെയ്ത് രാഹുല്‍ വലയിലാക്കി (1-1). ഈ സീസണില്‍ രാഹുലിന്റെ മൂന്നാം ഗോളാണിത്. കഴിഞ്ഞ മത്സരത്തില്‍ ബെംഗളൂരു എഫ്‌സിക്കെതിരെയും രാഹുല്‍ ഗോള്‍ നേടിയിരുന്നു

അറുപത്തിയഞ്ചാം മിനിറ്റില്‍ ഗോവയുടെ ഇവാന്‍ ഗോണ്‍സാലസ് രണ്ടാം തവണ മഞ്ഞകാര്‍ഡ് കണ്ടതോടെ പുറത്തായി. പിന്നീട് പത്ത് പേരുമായാണ് ഗോവ പൊരുതിയത്. എന്നാല്‍ ഈ ആനുകൂല്യം മുതലാക്കാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല.

Tags: keralaഗോവ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

Kerala

തൊഴിലില്ലായ്‌മയിലും കേരളം നമ്പര്‍ വണ്‍ 8.9 ശതമാനം; രാജ്യത്ത് യുവാക്കളുടെ തൊഴിലില്ലായ്‌മ കുറഞ്ഞു

Kerala

ഭാവിയുടെ കാറുകള്‍ വരുന്നത് ഈ രാജ്യത്ത് നിന്ന്….ഈ കമ്പനി അതിനായി സ്വയം സമര്‍പ്പിക്കുന്നു

Kerala

‘ മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല, എന്നെ തീവ്രവാദിയാക്കിയത് ഈ സിസ്റ്റമാണ് ‘ ; വീണ്ടും പോലീസിനെ വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി 

Kerala

നാളികേര പുതുകൃഷിക്കും നഴ്സറികള്‍ക്കും നാളികേര വികസന ബോര്‍ഡ് ധന സഹായം വര്‍ദ്ധിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.