Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭരണഘടനയെ വെല്ലുവിളിച്ചു; ഫെഡറല്‍ സംവിധാനത്തെ തകര്‍ത്തു; അഞ്ചു വര്‍ഷത്തെ പിണറായി ഭരണം

സ്വര്‍ണക്കടത്ത് കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചത് മുഖ്യമന്ത്രി. എന്നാല്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ട് സഹ പ്രവര്‍ത്തകര്‍ കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രിക്ക് ചങ്കിടിപ്പേറി. സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു മേല്‍ കടന്നു കയറിയാല്‍ നിയമ വ്യവസ്ഥയ്‌ക്കുള്ളില്‍ നിന്നു കൊണ്ടുള്ള ഇടപെടല്‍ നടത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 23, 2021, 07:58 pm IST
inKerala

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഭരണം ഭരണഘടനയെ വെല്ലുവിളിച്ച് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതിനു വേണ്ടി.

 സ്വര്‍ണക്കടത്ത് കേസില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് അയച്ചത് മുഖ്യമന്ത്രി. എന്നാല്‍ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് നീണ്ട്  സഹ പ്രവര്‍ത്തകര്‍ കുടുങ്ങുമെന്നായപ്പോള്‍ മുഖ്യമന്ത്രിക്ക് ചങ്കിടിപ്പേറി. സര്‍ക്കാരിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു മേല്‍ കടന്നു കയറിയാല്‍ നിയമ വ്യവസ്ഥയ്‌ക്കുള്ളില്‍ നിന്നു കൊണ്ടുള്ള ഇടപെടല്‍ നടത്തുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി.

വടക്കാഞ്ചേരി ലൈഫ് ഫഌറ്റ് നിര്‍മാണത്തില്‍ സിബിഐ ക്രമക്കേടു കണ്ടെത്തിയതോടെ കേന്ദ്രത്തിനെതിരെ വിമര്‍ശനം കടുപ്പിച്ചു. കേന്ദ്ര ഏജന്‍സികളെ നേരിടുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി. സര്‍ക്കാരിന്റെ അനുവാദമില്ലാതെ സിബിഐ അന്വേഷണം സംസ്ഥാനത്ത് നടത്തേണ്ടെന്ന് മന്ത്രിസഭാ തീരുമാനവും എടുത്തു. അവകാശങ്ങള്‍ കേന്ദ്രം കവര്‍ന്ന് എടുക്കുന്നു എന്നായിരുന്നു സര്‍ക്കാരിന്റെ പ്രധാന ആരോപണം. പാര്‍ട്ടി പ്രവര്‍ത്തകരെ കേന്ദ്ര സര്‍ക്കാരിനെതിരെ അണിനിരത്തി പ്രതിഷേധ പരിപാടികളും സംഘടിപ്പിച്ചു.  

വെറുതെ പാസാക്കിയ പ്രമേയങ്ങള്‍

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രമേയങ്ങള്‍ പാസാക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ ഒട്ടും പിന്നിലായിരുന്നില്ല. ചെയ്യുന്നത് എല്ലാം ശരിയാണെന്നും ആരും ചോദ്യം ചെയ്യപ്പെടാന്‍ പാടില്ലെന്നുമായിരുന്നു കിഫ്ബിയുമായി ബന്ധപ്പെട്ട് സിഎജിയ്‌ക്കെതിരെയുള്ള വിമര്‍ശനത്തിനു പിന്നില്‍. സിഎജിക്കെതിരെയും നിയമസഭ  പ്രമേയം പാസാക്കി കേന്ദ്ര സര്‍ക്കാരിനെയും ഫെഡറല്‍ സംവിധാനത്തെയും വെല്ലുവിളിച്ചു. കാര്‍ഷിക നിയമത്തിനെതിരെയും സംസ്ഥാനസര്‍ക്കാര്‍ തിരിഞ്ഞു.  

നിയമം ലംഘിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നല്‍കിയ ശിപാര്‍ശ മടക്കിയത് സര്‍ക്കാരിനെ ചൊടിപ്പിക്കുകയും ഗവര്‍ണറെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് നടന്ന പ്രത്യേക സഭാ സമ്മേളനത്തില്‍ കാര്‍ഷിക നിയമത്തിനെതിരെ പ്രമേയവും പാസാക്കി.  

 ബാങ്കുകളുടെ ലയനം സംബന്ധിച്ചും, നോട്ട് നിരോധനത്തെ സംബന്ധിച്ചും വെറുതെ പ്രമേയം പാസാക്കി കേരള നിയമസഭ. വിമനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട കരാറില്‍ പങ്കെടുത്ത് തോല്‍ക്കുകയും വിജയിച്ച അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെയും പ്രമേയം പാസാക്കി.  വിമാനത്താവളത്തിലേക്ക് എല്‍ഡിഎഫ് മാര്‍ച്ചും സംഘടിപ്പിച്ചു.  കന്നുകാലി കശാപ്പിനെതിരെ പാസാക്കിയ പ്രമേയം മത ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായിരുന്നു.  

 ആള്‍ക്കൂട്ടക്കൊലയ്‌ക്കെതിരെയും പ്രമേയം  പാസാക്കി. പ്രമേയം പാസാക്കി ദിവസങ്ങള്‍  പിന്നിട്ടപ്പോള്‍ കേരളത്തില്‍ അത് സംഭവിച്ചു. കര്‍ണാടക – കേരള അതിര്‍ത്തിയിലെ രാത്രികാല വാഹന നിരോധനത്തെ സംബന്ധിച്ച് പാസാക്കിയ പ്രമേയത്തിന് കര്‍ണാടക സര്‍ക്കാര്‍ യാതൊരു വിലയും കല്‍പ്പിച്ചില്ല. കൊവിഡ് കാലത്ത് പ്രവാസി മലയാളികളെ കൊണ്ടുവരുന്നതിനായും വെറുതെ ഒരു പ്രമേയം പാസാക്കി.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Kerala

പ്രതാപം അസ്തമിച്ചതറിയാതെ പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനറും തള്ളിപ്പറഞ്ഞു!

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.