സ്വാഭിമാനത്തിന്റെ വിജയം
അല്ലയോ ഭീരുക്കളെ നിങ്ങള്‍ എങ്ങോട്ടേക്കാണ് ഓടുന്നത്. നിങ്ങളുടെ നേതാവ് മരിച്ചുകിടക്കുന്നു. നിങ്ങള്‍ അദ്ദേഹത്തിന്റെ പവിത്രമായ ജീവിതത്തെയും ശരീരത്തെയും അപമാനിച്ചുകൊണ്ട് എങ്ങോട്ടേക്കാണ് ഓടുന്നത്. നിങ്ങള്‍ക്ക് ലജ്ജയില്ലേ? ശിവാജിയെ എങ്ങനെ...






































