ബംഗാളിലെ സ്ഥിതിഗതികള്‍ രാജ്യവിഭജന കാലത്തിന് സമാനം: ജെ.പി. നദ്ദ
ബംഗാളില്‍ നടക്കുന്ന അക്രമങ്ങള്‍ നടുക്കുന്നതാണ്. പുറത്തുവരുന്ന വാര്‍ത്തകള്‍ ഭീതിപ്പെടുത്തുന്നു. ഇന്ത്യാ വിഭജന കാലത്ത് മാത്രമാണ് ഇത്തരത്തിലുള്ള അക്രമങ്ങള്‍ അരങ്ങേറിയത്, സൗത്ത് 24 പര്‍ഗനാസില്‍ അക്രമങ്ങള്‍ക്കിരയായ പ്രവര്‍ത്തകരെ കണ്ട...








































