കൊവിഡ് പ്രതിരോധം: 8923.8 കോടി കേന്ദ്ര സഹായം; കേരളത്തിന് 240 കോടി
വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിനാണ് കൂടുതല്‍ തുക ലഭിക്കുക, 1441.6 കോടി. മഹാരാഷ്ട്രയ്ക്ക് 861.4 കോടിയും സിക്കിമിന് 6.2 കോടിയും ലഭിക്കും. സാധാരണ ജൂണിലാണ് ഈ തുക നല്‍കേണ്ടതെങ്കിലും...
വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശിനാണ് കൂടുതല്‍ തുക ലഭിക്കുക, 1441.6 കോടി. മഹാരാഷ്ട്രയ്ക്ക് 861.4 കോടിയും സിക്കിമിന് 6.2 കോടിയും ലഭിക്കും. സാധാരണ ജൂണിലാണ് ഈ തുക നല്‍കേണ്ടതെങ്കിലും...
ചിലര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ടെങ്കിലും ഭൂരിഭാഗം പേരും വീടുകളിലാണ്. ഇവരുമായി നേരിട്ട് സമ്പര്‍ക്കമുള്ളവരും നിരീക്ഷണത്തിലാണ്. കൊവിഡ് അതിരൂക്ഷമായ നഗരത്തില്‍ ആളുകള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ പണിയെടുക്കുന്ന പോലീസുകാര്‍ക്കിടയില്‍...
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ അവയുടെ പരിധിയില്‍ കൊവിഡ് ചികിത്സയ്ക്ക് അനുയോജ്യമായ കെട്ടിടങ്ങള്‍ തയാറാക്കണം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കണം. കണ്‍ട്രോള്‍ റൂമില്‍ കൊവിഡ്...
തീവ്രവാദ ശക്തികള്‍ പിടിമുറുക്കുകയാണെന്ന് തുറന്നു പറഞ്ഞു. അതുപോരെ ഒരാളെ ഒറ്റപ്പെടുത്താന്‍, വളഞ്ഞിട്ടാക്രമിക്കാന്‍. മതവര്‍ഗീയ ശക്തികള്‍ ഒന്നിച്ചെതിര്‍ത്താണ് പി.സി എന്ന പി.സി. ജോര്‍ജ്ജിനെ പൂഞ്ഞാറില്‍ തോല്‍പ്പിക്കാന്‍ വഴിയൊരുക്കിയത്. കേരളം...
ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ക്ക് വന്‍ തുകയാണ് ഈടാക്കുന്നത്. ചിലയിടത്ത് മുന്‍കൂര്‍ പണം കെട്ടിവയ്ക്കണമെന്ന നിബന്ധനയുമുണ്ട്. ഐസിയു, വെന്റിലേറ്റര്‍ സൗകര്യം ഉപയോഗിക്കാതെ, സിംഗിംള്‍ റൂമില്‍ കിടത്തി ചികിത്സ വേണ്ടി...
ആടുജീവിതം എന്ന പുസ്തകത്തിന് പ്രചാരണം കിട്ടിയത് സാഹിത്യമൂല്യം കൊണ്ടല്ല, ചിന്തയില്‍ പോലും കഴിയാത്ത യാതനകള്‍ പുസ്തകത്തില്‍ വിവരിക്കുന്നതു കൊണ്ടാണ്. അതാകട്ടെ ഒരാളുടെ പച്ചയായ ജീവിതാനുഭവമാണെന്ന പ്രചാരണം വായനക്കാരുടെ...
കമ്യൂണിസ്റ്റ് നരകത്തില്‍ നിന്ന് മോചനം നേടിയ ബംഗാള്‍ ഇന്ന് മമതയുടെ വേട്ടയാടലിന് വിധേയമാകുന്നു. നരഹത്യയുടെ വാര്‍ത്തകള്‍ പോലും മാധ്യമങ്ങള്‍ തമസ്‌കരിക്കുന്നു. മിണ്ടാന്‍ പോലും ചിലര്‍ മടിക്കുമ്പോള്‍ നിലപാടുകളുമായി...
സംസ്ഥാനത്ത് 315 കനിവ് ആംബുലന്‍സുകളുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉള്ള ആംബുലന്‍സുകളുടെ എണ്ണം അഞ്ഞൂറോളം വരും. പോരാത്തതിന് പതിനായിരത്തിലധികം സ്വകാര്യ ആംബുലന്‍സുകള്‍. ഇവയെ എല്ലാം ക്രമീകരിക്കാന്‍ സംവിധനവും ഉണ്ടാക്കി....
ബംഗാളില്‍ നടക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ സ്‌പോണ്‍സേഡ് കലാപമാണ്. ജിഹാദികളുടെ ആക്രമണത്തെ ഭയന്ന് ജനം പലായനം ചെയ്യുന്നു. ബംഗാളിലെ തൃണമൂല്‍ ആക്രമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേരളത്തിലെ മാധ്യമങ്ങള്‍ തയ്യാറായിട്ടില്ല....
പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎവൈ) എന്ന ഈ പദ്ധതിക്ക് കീഴില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ എഫ്‌സിഐ കേരള റീജിയണ്‍ റെക്കോര്‍ഡ് അളവില്‍ ഭക്ഷ്യധാന്യങ്ങള്‍ വിട്ടുനല്‍കുകയായിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ...
മുഖ്യമന്ത്രിയായി വീണ്ടും അധികാരത്തിലേറിയിരിക്കുന്ന മമതാ ബാനര്‍ജിയുടെ അറിവോടും സമ്മതത്തോടും കൂടിയാണ് അക്രമങ്ങള്‍ നടക്കുന്നത്. ഭരണാധികാരിക്ക് ചേരുന്നവിധം നിയമപരമായി പ്രവര്‍ത്തിച്ച് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കിയില്ലെങ്കില്‍ മമതാ...
രോഗബാധിതര്‍ക്ക് ചികിത്സയ്ക്കുവേണ്ട ആശുപത്രികള്‍ കണ്ടെത്തി രോഗികളെ കൃത്യമായി ആശുപത്രികളില്‍ എത്തിക്കുക, കിടക്കകളുടെയും വെന്റിലേറ്ററുകളുടേയും ലഭ്യത സംബന്ധിച്ച വിവരങ്ങള്‍ രോഗികള്‍ക്ക് കൈമാറുക, വാക്സിനേഷന്‍ രജിസ്ട്രേഷനു വേണ്ട സഹായങ്ങള്‍ ചെയ്യുക,...
രണ്ടാം തരംഗത്തിന്റെ ആദ്യഘട്ടം മുതല്‍ തന്നെ ആരോഗ്യമേഖല അപ്പാടെ പരാജയപ്പെടുന്ന സ്ഥിതിവിശേഷമാണ് ജില്ലയില്‍. നൂറ് കണക്കിന് ചെറു പട്ടണങ്ങളുള്ള ജില്ലയില്‍ പക്ഷേ ഇവിടങ്ങളിലൊന്നും അടിസ്ഥാന നിലവാരമുള്ള ആശുപത്രികളില്ല....
മുല്ലപ്പള്ളിയെ പ്രസിഡന്റ് ആക്കി കോണ്‍ഗ്രസിനെ അനുഗ്രഹിച്ച ഏ.കെ. ആന്റണിക്കും കെ.സി. വേണുഗോപാലിനും നന്ദി എന്ന ഫഌക്‌സുമായാണ് യൂത്ത് കോണ്‍ഗ്രസ് സംഘം പ്രതിഷേധം നടത്തിയത്. മുല്ലപ്പള്ളി സ്വയം ഒഴിഞ്ഞു...
പാറശ്ശാലയിലെ സ്വകാര്യ ആശുപത്രി രണ്ടര ദിവസത്തെ ചികിത്സയ്ക്ക് ഒരു രോഗിയില്‍ നിന്ന് ഈടാക്കിയത് 45,600 രൂപ. പാറശ്ശാല എസ്പി ആശുപത്രിയാണ് ഈ ബില്‍ നല്‍കിയത്. നസീമ എന്ന...
കരിഞ്ചന്തയില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ വില്‍പ്പന, കണക്കില്‍പ്പെടാതെയുള്ള വില്‍പ്പന, വിലകൂട്ടി നിറഞ്ഞതോ ഒഴിഞ്ഞതോ ആയ മെഡിക്കല്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ പൂഴ്ത്തിവയ്ക്കുക ഇവയെല്ലാം ദുരന്തനിവാരണ നിയമപ്രകാരം കുറ്റകരമാണ്. ഉപയോഗിച്ചശേഷം സിലിണ്ടറുകള്‍...
സംസ്ഥാനത്ത് പൊതുമേഖലയിലും സ്വകാര്യ മേഖലയിലുമായി 337 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഉല്‍പ്പാദിപ്പിച്ച് സംഭരിച്ചിട്ടുണ്ട്. പാലക്കാട്ടെ ഐനോക്‌സില്‍ മെയ് അഞ്ചിലെ കണക്ക് പ്രകാരം 95 മെട്രിക് ടണ്‍ ലിക്വിഡ്...
കൊല്‍ക്കത്തയിലെ അക്രമങ്ങളില്‍ പ്രാദേശിക ഭാഷ വാദവും ഉയര്‍ന്നത് നഗരവാസികളെ അങ്ങേയറ്റം ഭീതിയിലാക്കി. ബഹുഭാഷാ സമൂഹങ്ങള്‍ നില നില്‍ക്കുന്ന കൊല്‍ക്കത്ത മഹാനഗരത്തില്‍ ഇതാദ്യമായാണ് ഇത്തരം അക്രമങ്ങള്‍ അരങ്ങേറുന്നത്. കൊല്‍ക്കത്തയിലെ...
തൃണമൂല്‍ അക്രമം ഏറ്റവും രൂക്ഷമായ മേദിനിപ്പൂര്‍ പ്രദേശത്തു മുപ്പതിലേറെ എബിവിപി പ്രവര്‍ത്തകര്‍ ആണ് തങ്ങളുടെ വീടുകള്‍ അക്രമത്തില്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് സംഘ കാര്യാലയങ്ങളിലേക്ക് താമസം മാറേണ്ടി വന്നിട്ടുള്ളത്....
കണ്‍ന്റോണ്‍മെന്റ് ബോര്‍ഡേഴ്സ് തുടങ്ങി പ്രതിരോധ മന്ത്രാലയത്തിന്റെ മറ്റ് വിഭാഗങ്ങളും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുന്നതില്‍ ഏര്‍പ്പെട്ടു. കൂടുതല്‍ ആരോഗ്യ വിദഗ്ധരെ അണിനിരത്തുക, പുതിയ കോവിഡ് സൗകര്യങ്ങള്‍ സ്ഥാപിക്കുക, സുഹൃദ്...
കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങളും, ദരിദ്രര്‍ നേരിടുന്ന ബുദ്ധിമുട്ടുകളും അധിക ഭക്ഷ്യധാന്യംകൊണ്ട് പരിഹരിക്കും. ഒരു ദരിദ്ര കുടുംബവും ഭക്ഷണമില്ലാതെ വിഷമിക്കരുതെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറച്ച നിലപാടാണ് ഗരീബ്...
ഇവയില്‍ ബ്രഹ്മാവിന്റെ പ്രതീകമാണ് സരസ്വതി. സപ്തനദികളില്‍ നാലാമത്. മറ്റെല്ലാ നദികളും ഭൂമുഖത്ത് പ്രത്യക്ഷമെങ്കിലും പുരാണങ്ങളിലും വേദങ്ങളിലും വിളങ്ങി നില്‍ക്കുന്ന സരസ്വതീ നദിയുടെ അസ്തിത്വം ഇന്നും വ്യക്തമല്ല. 5000...
സ്വീകരണമുറികളിലും മുറ്റത്തെ കുട്ടിമതിലുകളിലുമായി ഉദ്യാനങ്ങള്‍ ഒതുങ്ങി. സിമന്റ് ചട്ടികളില്‍ മണ്ണും മണലും വര്‍ണക്കല്ലുകളും നിറച്ച് മരുഭൂമികളില്‍ കണ്ടു വരുന്ന കള്ളിമുള്‍ച്ചെടികള്‍ വലിയ വില കൊടുത്ത് വാങ്ങി അലങ്കാരച്ചെടികളെന്ന...
ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് പരിശീലകന്‍ മൈക്കിള്‍ ഹസിക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ ദല്‍ഹിയില്‍ നിന്ന് ചെന്നൈയിലേക്ക് മാറ്റി. ചെന്നൈയുടെ ബാറ്റിങ് പരിശീലകനൊപ്പം ബൗളിങ് പരിശീലകന്‍...
2012ല്‍ കിരീടം ചൂടിയ ശേഷം ചെല്‍സിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. കഴിഞ്ഞ സീസണില്‍ പിഎസ്ജിയെ ഫൈനലിലെത്തിച്ച പരിശീലകന്‍ തോമസ് ടൂഷലിന് ഇക്കുറി ചെല്‍സിക്കൊപ്പം മറ്റൊരു ഫൈനല്‍....
ജോസ് വിഭാഗത്തിന്റെ എല്‍ഡിഎഫിലേക്കുള്ള വരവ് സിപിഎമ്മിലെ താഴേത്തട്ടിലുള്ള വലിയൊരു വിഭാഗം പ്രവര്‍ത്തകര്‍ അംഗീകരിച്ചിരുന്നില്ല. കൂടാതെ തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തില്‍ നഗരസഭാ കൗണ്‍സിലില്‍ സിപിഎം കൗണ്‍സിലറും കേരള കോണ്‍ഗ്രസ്...
മുപ്പതംഗ പുതുച്ചേരി നിയമസഭയില്‍ എന്‍.ആര്‍. കോണ്‍ഗ്രസിന് പത്ത് അംഗങ്ങളും ബിജെപിക്ക് ആറ് അംഗങ്ങളും ഡിഎംകെയ്ക്ക് ആറ് അംഗങ്ങളും കോണ്‍ഗ്രസിന് രണ്ട് അംഗങ്ങളുമാണുള്ളത്. ആറ് സ്വതന്ത്രന്മാരും വിജയിച്ചു. സ്വതന്ത്രന്മാരായി...
കഴിഞ്ഞ വ്യാഴാഴ്ചയാണ് ചൈന 21,000 കിലോ ഭാരമുള്ള റോക്കറ്റ് വിക്ഷേപിച്ചത്. നിയന്ത്രണം പാളിയ ഇത് അതിവേഗം വീഴുകയാണ്. 100 അടി നീളവും, 16 അടി വീതിയുമുള്ള ലോങ്...
ഒരു ആപ്പിലൂടെയാണ് ബിസിനസ് നടക്കുന്നത്. മലേഷ്യന്‍ കമ്പനി എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് കൊച്ചി സ്വദേശിയുടെ പേരിലെന്നാണ് റിപ്പോര്‍ട്ട്. ചെറിയ തുകകളുടെ നിക്ഷേപത്തില്‍ നിന്നു...
വിവിധ ഭാഷകളില്‍ ഗാന്ധിജി എഴുതിയ കത്തുകള്‍ ക്രോഡീകരിക്കുന്ന ചുമതലയാണ് വഹിച്ചിരുന്നത്. 48 ജനുവരി 30ന് ഗാന്ധിജി കൊല്ലപ്പെടുമ്പോള്‍ അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.