കൊവിഡ് മാനേജ്മെന്റും ജുഡീഷ്യറിയും
ലോകരാജ്യങ്ങളിലൊന്നും കൊവിഡ് ഒരു രാഷ്ട്രീയ വിഷയമായില്ല. മഹാമാരിയെ ജനങ്ങള്‍ ഒന്നായി നിന്നു നേരിടുന്നു. ഇന്ത്യയില്‍ കൊവിഡിനെതിരായ ശ്രമങ്ങളെ രാഷ്ട്രീയ ചര്‍ച്ചകളാക്കി മാറ്റി. മഹാമാരിയിലും രാഷ്ട്രീയം കലര്‍ത്തുന്ന സംസ്‌കാരം...







































