Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജനവാസകേന്ദ്രങ്ങളില്‍ മാത്രമല്ല മലമടക്കുകളിലും സേവനം എത്തിച്ചു; കാറ്റും കോളും തളര്‍ത്തിയില്ല; അവരെ കാത്തത് സേവഭാരതി

തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ സേവാഭാരതി പ്രവര്‍ത്തകര്‍ പെരുമഴയേയും വെള്ളപ്പൊക്കത്തേയും അതിജീവിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് ചര്‍ച്ചകള്‍ക്ക് ആധാരമായ സംഭവം. ടൗട്ടെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ പെരുമഴയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടാകുന്നതിനിടെ കൊവിഡ് രോഗികള്‍ക്ക് സേവനം നല്‍കുന്ന സേവാഭാരതി ഓഫീസിലേക്ക് ഒരു ഫോണ്‍ വിളി എത്തി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 19, 2021, 11:05 am IST
inKerala

കൊച്ചി: കൊവിഡ് മഹാമാരിയില്‍ കേരളം വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ആശ്വാസത്തിന്റെ കരങ്ങളുമായി സേവന രംഗത്താണ് സേവാഭാരതി. സംസ്ഥാനത്തിന്റെ ജനവാസകേന്ദ്രങ്ങളില്‍ മാത്രമല്ല മലമടക്കുകളില്‍ ഒറ്റപ്പെട്ടു കഴിയുന്ന സാധാരണക്കാര്‍ക്കും അടിയന്തര ഘട്ടങ്ങളില്‍ ഒരു വിളിപ്പാടകലെ സഹായമെത്തിക്കുന്ന ഏക സംഘടനയാണ് സേവാഭാരതി.  

തിരുവനന്തപുരം ജില്ലയിലെ കൊല്ലയില്‍ ഗ്രാമപഞ്ചായത്തിലെ സേവാഭാരതി പ്രവര്‍ത്തകര്‍ പെരുമഴയേയും വെള്ളപ്പൊക്കത്തേയും അതിജീവിച്ച് നടത്തിയ രക്ഷാപ്രവര്‍ത്തനം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് ചര്‍ച്ചകള്‍ക്ക് ആധാരമായ സംഭവം. ടൗട്ടെ ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ പെരുമഴയും ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉണ്ടാകുന്നതിനിടെ കൊവിഡ് രോഗികള്‍ക്ക് സേവനം നല്‍കുന്ന സേവാഭാരതി ഓഫീസിലേക്ക് ഒരു ഫോണ്‍ വിളി എത്തി. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ മലയടിക്ക് സമീപം രണ്ട് വൃദ്ധ ദമ്പതികള്‍ കൊവിഡ് ബാധയേറ്റ് അവശരായി കിടപ്പിലാണെന്നും ഇവരെ അടിയന്തരമായി ആശുപത്രിയില്‍ എത്തിക്കണമെന്നുമായിരുന്നു ഫോണ്‍ സന്ദേശത്തില്‍ ഉണ്ടായിരുന്നത്. കാറ്റും മഴയും ഇടിമിന്നലും ശക്തമായിരിക്കുന്ന സമയത്താണ് സന്ദേശം എത്തിയത്.  

ഫോണ്‍ വിളി എത്തിയ ഉടന്‍ സേവാഭാരതി പ്രവര്‍ത്തകര്‍ പിപിഇ കിറ്റണിഞ്ഞ്  പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ആംബുലന്‍സുമെടുത്ത് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. കനത്ത മഴയില്‍ ഇടറോഡുകള്‍ പലതും വെള്ളത്തിനടിയിലായിരുന്നുവെങ്കിലും ഏറ്റെടുത്ത ദൗത്യത്തിന്റെ കര്‍ത്തവ്യബോധം അവരെ പിന്തിരിപ്പിച്ചില്ല. വെള്ളപ്പൊക്കത്തില്‍പെട്ട് ആംബുലന്‍സ് മുന്നോട്ടേക്ക് നീങ്ങാതായപ്പോള്‍  വടം കൊണ്ടു കെട്ടിവലിച്ച് പുറത്തെത്തിച്ചാണ് യാത്ര തുടര്‍ന്നത്. കുന്നിന്‍ മുകളില്‍  താമസിക്കുന്ന രോഗികളുടെ വീട്ടിലേക്ക് ആംബുലന്‍സ് എത്തിച്ച് 90 വയസുള്ള അവരെ പ്ലാസ്റ്റിക് ഷീറ്റുകൊണ്ടു മറ തീര്‍ത്ത് ഒരു തുള്ളി വെള്ളം ദേഹത്തുവീഴാതെയാണ് ആംബുലന്‍സിലേക്ക് എത്തിച്ചാണ് കൊണ്ടുപോയത്.  

തുടര്‍ന്ന് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ഇവരെ എത്തിച്ചെങ്കിലും അവിടെ കിടക്ക ലഭ്യമല്ലാത്തതിനാല്‍ തിരുവനന്തപുരം നിംസിലേക്കും സരസ്വതിയിലേക്കും കൊണ്ടുപോയി. ഇവിടെയും കിടക്ക കിട്ടാതായതോടെ കാരക്കോണം മെഡിക്കല്‍  കോളേജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വൃദ്ധ രോഗികളെ വീട്ടില്‍നിന്നു പുറത്തെത്തിക്കുന്ന ചിത്രങ്ങളടക്കമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ ചിത്രങ്ങള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്.  

പ്രളയകാലത്തും സേവാഭാരതി ജന സേവനത്തിനായി കര്‍മരംഗത്ത് ഉണ്ടായിരുന്നെങ്കിലും സര്‍ക്കാരും പല വാര്‍ത്താമാധ്യമങ്ങളും സംഘടനയ്‌ക്ക് വേണ്ടത്ര പിന്തുണ നല്‍കിയിരുന്നില്ല. സമാന സാഹചര്യമാണ് കൊവിഡ് കാലത്തും ഉണ്ടാകുന്നത്. ഇതിന് വിഭിന്നമായി സമൂഹമാധ്യമങ്ങള്‍ സേവാഭാരതിയുടെ സേവന പ്രവര്‍ത്തനങ്ങളെ ഏറ്റെടുക്കുന്ന സന്തോഷകരമായ കാഴ്‌ച്ചയാണ് കാണുന്നത്.

Tags: Sevabharathivillagecovid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

പുതിയ വാര്‍ത്തകള്‍

‘വെള്ളമടിച്ച് വീട്ടില്‍ പോയി ഭാര്യയേയും മക്കളേയും തല്ലുന്ന ആളൊന്നുമല്ലായിരുന്നു ഞാൻ ‘ ; മദ്യപാനം നിർത്താൻ ചികിത്സ നടത്തി ധര്‍മജന്‍ ബോള്‍ഗാട്ടി

അടുക്കളയിലെ ചവറ്റുകുട്ടയിൽ നിന്ന് ദുർഗന്ധം വമിക്കുന്നോ : ദുർഗന്ധം അകറ്റാൻ ഈ ലളിതമായ വീട്ടുവൈദ്യങ്ങൾ പരീക്ഷിച്ചു നോക്കൂ

പിണറായിക്കും മരുമകൻ റിയാസിനും എതിരായ കേസ് : മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപടിയെടുക്കുമെന്ന് രമേശ് ചെന്നിത്തല

നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ്ണ മോതിരം നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് : തായ് മാമൻ സ്വർണ്ണ മോതിര പദ്ധതി ഈ മാസം 28 ന് തുടങ്ങും

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

നിരന്തരം വ്യാജവാർത്തകൾ നൽകുന്നു : വൈറ്റ് ഹൗസിൽ സിഎൻഎൻ അടക്കമുള്ള മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി ട്രംപ്

‘സൗദിക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറാണ് ‘: ഹൂത്തി ആക്രമണങ്ങൾക്കിടെ പാകിസ്ഥാൻ സൈന്യത്തിന്റെ വലിയ പ്രസ്താവന

തിരുപ്പതി ലഡ്ഡു പ്രസാദത്തിന്റെ നെയ്യിൽ മായം ചേർത്ത കേസ് : കമ്പനി പ്രൊമോട്ടറെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് ഇഡി അറസ്റ്റ് ചെയ്തു

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ ഭാരതത്തിന്റെ പതാകവാഹകനില്‍ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.