Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യത്തിന്റെ ആരോഗ്യ മേഖലയ്‌ക്ക് പുതിയ വെല്ലുവിളി; കൊവിഡിന് പിന്നാലെ കറുത്ത പൂപ്പല്‍ രോഗം വ്യാപിക്കുന്നു

അപൂര്‍വ രോഗമാണെങ്കിലും കൊവിഡ് രോഗികള്‍ക്കും കൊവിഡ് സുഖപ്പെട്ട രോഗികള്‍ക്കും ഈ രോഗം ഇപ്പോള്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. മുകൊര്‍മൈകൊസിസ് പൂപ്പല്‍ ബാധിച്ചുണ്ടാകുന്ന രോഗത്തെയാണ് കറുത്ത പൂപ്പല്‍ രോഗം അഥവാ ബ്ലാക് ഫംഗസ് രോഗം എന്നു വിളിക്കുന്നത്. സാധാരണ മണ്ണിലും നനഞ്ഞ പ്രതലങ്ങളിലും കണ്ടുവരുന്ന പൂപ്പല്‍ ആണിത്. മൂക്ക്, കണ്ണ്, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയവയേയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, മുഖത്തൊ കവിളിലോ വേദന, കണ്ണിന് വേദന, നീര്, തലവേദന, പല്ലുവേദന, അകാരണമായി പല്ല് കൊഴിഞ്ഞു പോകല്‍, പനി തുടങ്ങിയവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 19, 2021, 11:16 am IST
inIndia

ന്യൂദല്‍ഹി: കൊവിഡ് വൈറസിന് പിന്നാലെ രാജ്യത്തിന്റെ ആരോഗ്യ മേഖലയ്‌ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തി കറുത്ത പൂപ്പല്‍ രോഗം വ്യാപിക്കുന്നു. ദല്‍ഹി, മുംബൈ, അഹമ്മദാബാദ്, ലക്‌നൗ തുടങ്ങിയ നഗരങ്ങളില്‍ ഈ പുതിയ രോഗം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തു. അന്ധത മുതല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുള്ള  രോഗമാണ് കറുത്ത പൂപ്പല്‍ രോഗം.

അപൂര്‍വ രോഗമാണെങ്കിലും കൊവിഡ് രോഗികള്‍ക്കും കൊവിഡ് സുഖപ്പെട്ട രോഗികള്‍ക്കും ഈ രോഗം ഇപ്പോള്‍ വ്യാപകമായി കണ്ടുവരുന്നുണ്ട്. മുകൊര്‍മൈകൊസിസ് പൂപ്പല്‍ ബാധിച്ചുണ്ടാകുന്ന രോഗത്തെയാണ് കറുത്ത പൂപ്പല്‍ രോഗം അഥവാ ബ്ലാക് ഫംഗസ് രോഗം എന്നു വിളിക്കുന്നത്. സാധാരണ മണ്ണിലും നനഞ്ഞ പ്രതലങ്ങളിലും കണ്ടുവരുന്ന പൂപ്പല്‍  ആണിത്. മൂക്ക്, കണ്ണ്, തലച്ചോര്‍, ശ്വാസകോശം തുടങ്ങിയവയേയാണ് ഈ രോഗം ബാധിക്കുന്നത്. മൂക്കൊലിപ്പ്, മുഖത്തൊ കവിളിലോ വേദന, കണ്ണിന് വേദന, നീര്, തലവേദന, പല്ലുവേദന, അകാരണമായി പല്ല് കൊഴിഞ്ഞു പോകല്‍, പനി തുടങ്ങിയവ ഈ രോഗത്തിന്റെ ലക്ഷണങ്ങളാകാം.  

കൊവിഡ് രോഗവുമായി ബന്ധപ്പെട്ട് 25 ദിവസത്തിലേറെ വേദന സംഹാരികള്‍ സ്വീകരിച്ചവര്‍ക്ക് ഈ പൂപ്പല്‍ രോഗം കടുത്ത വെല്ലുവിളിയാണ്. രക്തത്തിലെ പഞ്ചസാരുടെ അളവ് നിയന്ത്രിക്കാത്ത പ്രമേഹ രോഗികള്‍ക്കും രോഗ പ്രതിരോധ ശേഷി കുറവുള്ള എച്ച്‌ഐവി ബാധിതര്‍, കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവര്‍ക്കും ഈ പൂപ്പല്‍ രോഗം വലിയ ദോഷം വരുത്തുന്നുണ്ട്.

എംആര്‍ഐ സ്‌കാന്‍ ഉള്‍പ്പെടെ നടത്തിയാണ് രോഗം കണ്ടെത്തുന്നത്. പ്രമേഹം നിയന്ത്രിച്ചും വേദനസംഹാരികള്‍ കുറച്ചും രോഗ പ്രതിരോധശേഷിയെ നിയന്ത്രിക്കുന്ന മരുന്നുകളുടെ ഉപയോഗം കുറച്ചുമാണ് കറുത്ത പൂപ്പല്‍ രോഗത്തിന് ചികിത്സ നിശ്ചയിക്കുന്നത്. പ്രമേഹത്തെ നിയന്ത്രിക്കുകയും വേദന സംഹാരികള്‍ കഴിവതും ഒഴിവാക്കിയും ഫംഗസ് ബാധയേല്‍ക്കാതെ മുഖത്ത് മാസ്‌ക് ധരിച്ചുമാണ് രോഗബാധയേല്‍ക്കാതെ മുന്‍കരുതലെടുക്കേണ്ടത്. മനുഷ്യരില്‍നിന്നും മനുഷ്യരിലേക്ക് പകരാന്‍ സാധിക്കുന്ന ഈ രോഗം കൃത്രിമ ശ്വാസം നല്‍കുമ്പോഴും ജലം മുഖാന്തരവും പകര്‍ന്നേക്കാം.

രോഗം കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ 50 മുതല്‍ 80 ശതമാനം വരെ മരണം സംഭവിച്ചേക്കാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പൂപ്പല്‍ രോഗങ്ങള്‍ സസ്യങ്ങള്‍ക്ക് സാധാരണമാണെങ്കിലും മനുഷ്യര്‍ക്ക് അപൂര്‍വമായാണ് ഇവ ബാധിക്കുന്നത്. കൊവിഡ് രോഗികള്‍ക്കും രോഗമുക്തി നേടിയവര്‍ക്കും ഈ രോഗം ബാധിക്കുന്നതിന്റെ കാരണം ശാസ്ത്ര ലോകം പഠനത്തിന് വിധേയമാക്കുന്നുണ്ട്.

Tags: covidHealth Ministry
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

നിപയെ പേടിക്കേണ്ടത് മെയ് മുതല്‍ സപ്തംബര്‍ വരെ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.