Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ലാസ് കയറ്റം വൈകുന്നു: പുതിയ ക്ലാസുകളിലേക്കുള്ള പ്രവേശനം ത്രിശങ്കുവില്‍; വാഗ്ദാനപ്പെരുമഴയുമായി കുട്ടികള്‍ക്ക് പിന്നാലെ സ്‌കൂളുകള്‍

കൊവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഠന മികവ് രേഖ ഒമ്പതാം ക്ലാസുകാര്‍ക്ക് മാത്രമായി ചുരുക്കി. സ്‌കൂളുകളില്‍ എത്തിയ സ്‌കോര്‍ കാര്‍ഡുകള്‍ ഇതുവരെ ഒമ്പതാം ക്ലാസുകളിലെ കുട്ടികള്‍ക്ക് കൈമാറാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ പത്താം ക്ലാസിലേക്കുള്ള സ്ഥാനക്കയറ്റവും സാങ്കേതിക കുരുക്കിലായി.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 17, 2021, 07:48 pm IST
inKerala

തിരുവല്ല: കൊവിഡ് പ്രതിസന്ധി മൂലം ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ ക്ലാസ് കയറ്റം വൈകുന്നു. രോഗവ്യാപനത്തിന് മുമ്പ് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ കുട്ടികളുടെ  പഠന മികവ് നിശ്ചയിക്കാന്‍ സ്‌കോര്‍ കാര്‍ഡുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഫസ്റ്റ് ബെല്‍ ക്ലാസുകളിലൂടെ ആര്‍ജിച്ച അറിവ് പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ബിആര്‍സികളില്‍ നിന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ മുഖേന ലഭിക്കുന്ന പുസ്തക രൂപത്തിലുള്ള കാര്‍ഡുകളില്‍ കുട്ടികള്‍ പൂര്‍ത്തിയാക്കുന്ന അഞ്ചെണ്ണം വിലയിരുത്തി ഗ്രേഡ്  നല്‍കാന്‍ തീരുമാനിച്ചത്. സ്‌കോര്‍ കുറഞ്ഞാലും എല്ലാവരെയും ജയിപ്പിക്കാനായിരുന്നു നിര്‍ദേശം.

എന്നാല്‍ കൊവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പഠന മികവ് രേഖ ഒമ്പതാം ക്ലാസുകാര്‍ക്ക് മാത്രമായി ചുരുക്കി. സ്‌കൂളുകളില്‍ എത്തിയ സ്‌കോര്‍ കാര്‍ഡുകള്‍ ഇതുവരെ ഒമ്പതാം ക്ലാസുകളിലെ കുട്ടികള്‍ക്ക് കൈമാറാന്‍ കഴിഞ്ഞിട്ടില്ല. ഇതോടെ പത്താം ക്ലാസിലേക്കുള്ള സ്ഥാനക്കയറ്റവും സാങ്കേതിക കുരുക്കിലായി. അവധിക്കാല ഓണ്‍ലൈന്‍ ക്ലാസുകളും ത്രിശങ്കുവിലായി. ഇതിനിടെ ചില സ്‌കൂളുകള്‍ എല്ലാവര്‍ക്കും ക്ലാസ് കയറ്റം ലഭിക്കുമെന്നതിനാല്‍ സ്വന്തം നിലയ്‌ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി.

പ്രമോഷന്‍ പട്ടിക തയാറാകാത്തതിനാല്‍ കുട്ടികളുടെ ടിസി കൊടുക്കാനും കഴിയുന്നില്ല. ഇതു മൂലം അഞ്ച്, എട്ട് ക്ലാസുകളിലേക്കുള്ള കുട്ടികളുടെ അഡ്മിഷനും പ്രതിസന്ധിയിലാണ്. ഡിവിഷന്‍ നഷ്ടപ്പെടാതെയിരിക്കാന്‍ അധ്യാപകര്‍ സ്വന്തം നിലയ്‌ക്ക് അഞ്ച്, എട്ട് ക്ലാസുകളിലേക്ക് കുട്ടികളെ കണ്ടെത്തുകയാണ്. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികളെ ടിസി ഇല്ലാത്തതിനാല്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ ചേര്‍ക്കാന്‍ കഴിയുന്നില്ല. അതിനാല്‍ തന്നെ ഒരു സ്‌കൂള്‍ കണ്ടുവയ്‌ക്കുന്ന കുട്ടികളെ വാഗ്ദാനം നല്‍കി തൊട്ടടുത്ത സ്‌കൂളുകാര്‍ക്ക് എളുപ്പത്തില്‍ കൊണ്ടുപോകാന്‍ കഴിയുന്നുണ്ട്. ഈ കൊവിഡ് മഹാമാരി കാലത്തും സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ പിടിക്കാനുള്ള ഓട്ടത്തിലാണ്. ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും വാഗ്ദാനപ്പെരുമഴയാണ്. ചിലര്‍ എട്ടാം ക്ലാസുകാര്‍ക്കും അവധിക്കാല ഓണ്‍ലൈന്‍ ക്ലാസ് നല്‍കി ഉറപ്പിച്ച് നിര്‍ത്താനുള്ള ശ്രമത്തിലാണ്.

Tags: schoolscovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സമുദ്രസുരക്ഷാ മേഖലയിലെ സഹകരണം; ഭാരതവും ജപ്പാനും ധാരണാപത്രത്തില്‍ ഒപ്പുവച്ചു

വയോധികന്റെ കൊലപാതകം; പ്രതികളുടെ കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

ജനസംഖ്യാ അസന്തുലിതാവസ്ഥ: കേരളത്തിന്റെ ഭാവിയും ആശങ്കകളും

കൊച്ചിയിൽ നിന്നും കാണാതായ 13 വയസുകാരി നക്സലുകളുള്ള ഒഡീഷയിലെ കാടിനുള്ളിലെ വീട്ടിൽ! അതിസാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍-2: സുരക്ഷ പൊതുചര്‍ച്ചയാകണം

സ്വർണഖനി തകർന്നുവീണ് നൂറിലേറെ പേർ മരിച്ചു

തുര്‍ക്കിയിലേക്ക് ആയുധങ്ങളുമായി പോയ കാമറൂൺ ചരക്ക് കപ്പല്‍ റാഞ്ചി സോമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ : കപ്പലിൽ ഉള്ളത് ആറ് ഇന്ത്യക്കാർ

പഞ്ചാബിൽ ബിജെപി- അകാലിദൾ സഖ്യം വീണ്ടും വരുമോ; വൻ രാഷ്‌ട്രീയ മാറ്റങ്ങൾക്ക് സാധ്യത

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.