ഒളിമ്പിക്‌സ്: സൈനയും ശ്രീകാന്തും പുറത്ത്
ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള അവസാന മത്സരമായ സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കൊവിഡ് മഹാമാരിയെ തുടര്‍ന്ന് റദ്ദാക്കിയയോടെ സൈനയുടെയും ശ്രീകാന്തിന്റെയും പ്രതീക്ഷ തകര്‍ന്നിരുന്നു. എന്നാല്‍ ടോക്കിയോ ഒളിമ്പിക്‌സ് യോഗ്യതയുമായ...





































