Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊവിഡ് കൂട്ടമരണം മറച്ചുവച്ച് സര്‍ക്കാരിന്റെ ഒളിച്ചുകളി

എഴുപതു പേര്‍ മരിച്ചെന്ന് കേരള ഗവണ്‍മെന്റ് പോസ്റ്റുഗ്രാജ്യുവേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താകുറിപ്പിലും വ്യക്തമാക്കി

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 27, 2021, 01:02 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ചുണ്ടായ കൂട്ടമരണം സംബന്ധിച്ച് ഒളിച്ചുകളിച്ച് സര്‍ക്കാര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കൊവിഡ് വാര്‍ഡുകളില്‍ ഈ മാസം 12 നാണ് കൂട്ട മരണമുണ്ടായത്. ചില ചാനലുകള്‍ വാര്‍ത്ത നല്‍കിയെങ്കിലും അധികം വൈകാതെ പലരും വാര്‍ത്ത മുക്കി.  12ന് മെഡിക്കല്‍ കോളേജിലെ കൊവിഡ് മെഡിക്കല്‍ ഓഫീസര്‍ മാത്രം ഒപ്പിട്ടത് 70 മരണ സര്‍ട്ടിഫിക്കറ്റുകളാണ്. യഥാര്‍ഥ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരും മറച്ചുവച്ചു.  

എഴുപതു രോഗികളാണ് ഒരു ദിവസം മരിച്ചത്. കൊവിഡ് ഐസിയു, കൊവിഡ് വാര്‍ഡ് എന്നിവിടങ്ങളില്‍ ചികിത്സയിലുണ്ടായിരുന്നവരാണ് മരിച്ചത്.  കൊവിഡ് മെഡിക്കല്‍ ഓഫീസര്‍ ആണ് കൊവിഡ് വാര്‍ഡില്‍ ചികിത്സയിലുള്ള ആള്‍ മരിച്ചു എന്ന് ഉറപ്പാക്കി സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. 12ന് രാത്രി മുഴുവന്‍ മെഡിക്കല്‍ ഓഫീസര്‍ മരണ സര്‍ട്ടിഫിക്കറ്റ് ഒപ്പിടുകയായിരുന്നു എന്നാണ് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ നല്‍കുന്ന വിവരം. 70 പേര്‍ മരിച്ചെന്ന് കേരള ഗവണ്‍മെന്റ് പോ

സ്റ്റുഗ്രാജ്യുവേറ്റ് മെഡിക്കല്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താകുറിപ്പിലും വ്യക്തമാക്കിയിട്ടുണ്ട്.  കൊവിഡ് രോഗിയുടെ മൃതദേഹം 15 മണിക്കൂറോളം പുറത്ത് കിടത്തിയ വിവാദത്തെക്കുറിച്ചുള്ള വിശദീകരണ കുറിപ്പിലാണ് ഡോക്ടര്‍മാരുടെ സംഘടന ഇക്കാര്യം പുറത്ത് വിട്ടത്.

എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകളില്‍ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. അതാതു ദിവസത്തെ മരണങ്ങളല്ല, കൊവിഡ് മരണ മാനദണ്ഡം നോക്കിയശേഷം സ്ഥിരീകരിക്കുന്ന കണക്കാണ് പുറത്ത് വിടുന്നതെന്നാണ് വിശദീകരണം. 12ലെ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ഈ മാസം അഞ്ച് മുതല്‍ ഒമ്പത് വരെ മരിച്ച 14 പേരുടെ വിവരം മാത്രമാണ്. 12ന് മരിച്ചവരുടെ കണക്കുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതാകട്ടെ 15 മുതലാണ്. 15ന് 18 പേര്‍, 16ന് 13 പേര്‍, 17ന് ഒരാള്‍ എന്നിങ്ങനെയാണ് കണക്കില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇത് പരിശോധിച്ചാല്‍ 12ന് 32 പേര്‍ മരിച്ചിട്ടുണ്ട്. ഒരുമിച്ച് ഉള്‍പ്പെടുത്താത്തതിനാല്‍ കൂട്ടമരണം ആയി തോന്നുകയുമില്ല.

മാത്രമല്ല തിരുവനന്തപുരം ജില്ലയിലുള്ള മരണങ്ങളെ മുഴുവന്‍ തിരുവനന്തപുരം എന്ന് മാത്രമാണ് സൂചിപ്പിക്കുന്നത്. ജില്ലയിലുടനീളം സംഭവിച്ച മരണങ്ങളും ഇക്കൂട്ടത്തിലുണ്ടാകും. ജില്ലയില്‍ അന്ന് മറ്റ് മെഡിക്കല്‍ കോളേജുകളിലും കൊവിഡ് കേന്ദ്രങ്ങളിലും മരിച്ചവരെ എവിടെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാണ്. മറ്റ് ജില്ലകളിലും സമാനമായി മരണം നടക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  

കൊവിഡ് പോസിറ്റീവായി മരിക്കുന്ന എല്ലാ മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കില്ലെന്നും ഇതിന് കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം ഉണ്ടെന്നുമുള്ള ന്യായമാണ് സംസ്ഥാന സര്‍ക്കാര്‍ നിരത്തുന്നത്. അതേസമയം, കേന്ദ്ര മാനദണ്ഡം മറയാക്കി കൊവിഡ് മരണങ്ങളില്‍ കൃത്രിമം നടത്തുന്നുവെന്ന സംശയം ഈ കണക്കുകള്‍ പുറത്തുവന്നതോടെ ബലപ്പെട്ടു. കൂട്ടമരണങ്ങള്‍ അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Tags: deathcovidടോള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

India

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

h1n1
Kerala

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പുതിയ വാര്‍ത്തകള്‍

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

നിയന്ത്രണങ്ങൾനീക്കി; പിന്നാലെ ഗ്യാസിന് 183.50 രൂപ കുറച്ചു

രാജസ്ഥാനിൽ ദല്‍ഹി-മുംബൈ എക്സ്പ്രസ് വേയിൽ ബസ് അപകടം; എട്ട് മരണം, 22 പേർക്ക് പരുക്ക്

കരസേനാ മേധാവിയായായി ജനറല്‍ ധീരജ് സേത്ത് ചുമതലയേറ്റു

ഫിഫ ലോകകപ്പ് 2026: അമേരിക്കയ്‌ക്ക് ബോസ്‌നിയയുടെ വെല്ലുവിളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.