Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കൊച്ചി ടസ്‌കേഴ്‌സിന് കളിച്ചതിന്റെ പ്രതിഫലം മുഴുവന്‍ കിട്ടിയില്ലെന്ന് ഹോഡ്ജ്

2020 ലെ ടി 20 വനിതാ ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീമിന് സമ്മാത്തുക ഇത്്‌വരെ നല്‍കിയിട്ടില്ലെന്ന് ഇംഗ്ലണ്ടിലെ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിനിന് പിന്നാലെയാണ് ഹോഡ്ജിന്റെ വെളിപ്പെടുത്തല്‍. 2010 ലെ താരലേലത്തില്‍ 425000 ഡോളറി (ഏകദേശം മൂന്ന് കോടി രൂപ) നാണ് കൊച്ചി ടസ്‌ക്കേഴ്‌സ്ബ്രാഡ്് ഹോഡ്ജിനെ സ്വന്തമാക്കിയത്. പതിനാല് മത്സരങ്ങള്‍ കളിച്ച ഹോഡ്ജ് 285 റണ്‍സ് നേടി. 35.63 ശതമാനമാണ് ശരാശരി

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 25, 2021, 10:19 pm IST
inCricket

മെല്‍ബണ്‍: ഐപിഎല്ലില്‍ കൊച്ചി ടസ്‌കേഴ്‌സിനായി കളിച്ചതിന്റെ ബാക്കി പ്രതിഫലം കിട്ടാനുണ്ടെന്ന് മുന്‍ ഓസീസ് ബാറ്റ്‌സ്മാന്‍ ബ്രാഡ്് ഹോഡ്ജ് . 2010 സീസണിലാണ് ഹോഗ് കൊച്ചി ടസ്‌കേഴ്‌സിനായി കളിച്ചത്. മുപ്പത്തിയഞ്ച് ശതമാനം പ്രതിഫലം കൂടി കിട്ടാനുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.  

2020 ലെ ടി 20 വനിതാ ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യന്‍ ടീമിന് സമ്മാത്തുക ഇത്്‌വരെ നല്‍കിയിട്ടില്ലെന്ന് ഇംഗ്ലണ്ടിലെ ടെലഗ്രാഫ് പത്രം റിപ്പോര്‍ട്ട് ചെയ്തിനിന് പിന്നാലെയാണ് ഹോഡ്ജിന്റെ വെളിപ്പെടുത്തല്‍. 2010 ലെ താരലേലത്തില്‍ 425000 ഡോളറി (ഏകദേശം മൂന്ന് കോടി രൂപ) നാണ് കൊച്ചി ടസ്‌ക്കേഴ്‌സ്ബ്രാഡ്് ഹോഡ്ജിനെ സ്വന്തമാക്കിയത്. പതിനാല് മത്സരങ്ങള്‍ കളിച്ച ഹോഡ്ജ് 285 റണ്‍സ് നേടി. 35.63 ശതമാനമാണ് ശരാശരി.  

പത്ത് വര്‍ഷം മുമ്പ്് ഐപിഎല്ലില്‍ കേരള ടസ്‌ക്കേഴ്‌സിനായി കളിച്ചതിനുള്ള പ്രതിഫലത്തിന്റെ മുപ്പത്തിയഞ്ച് ശതമാനം ഇതുവരെ കളിക്കാര്‍ക്ക് ലഭിച്ചിട്ടില്ല. ഈ പണം കണ്ടെത്താന്‍ ബിസിസഐയ്‌ക്ക് കഴിയുമോയെന്ന് ഹോഡ്ജ്  ചോദിക്കുന്നു. രാഹുല്‍ ദ്രാവിഡ്, എസ്.ശ്രീശാന്ത്, മഹേള ജയവര്‍ധന തുടങ്ങിയവര്‍ കൊച്ചി ടസ്‌ക്കേഴ്‌സിനായി കളിച്ചിരുന്നു. ഒരു വര്‍ഷത്തിനുശേഷം ടസ്‌ക്കേഴ്‌സിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കി. 2011 ല്‍  വാര്‍ഷിക ഫീസായ 155.3 കോടി നല്‍കാതിരുന്നതിനാണ് പുറത്താക്കിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

World

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

World

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

Kerala

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

Kerala

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.