Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

കലാശക്കളി; യുറോപ്പ ലീഗ് ഫൈനലില്‍ നാളെ മാഞ്ചസ്റ്റര്‍ യുണൈറ്റഡും വിയാ റയലും നേര്‍ക്കുനേര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് മഞ്ചസ്റ്റര്‍ യുണൈറ്റഡ്് യുറോപ്പ ലീഗ് ഫൈനലിനിറങ്ങുന്നത്. പ്രീമിയര്‍ ലീഗിലെ അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട വിജയവും ഒരു സമനിലയും രണ്ട്് തോല്‍വിയും ഏറ്റുവാങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്് മാഞ്ചസ്്റ്റര്‍ സിറ്റിക്ക് പിന്നില്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
May 25, 2021, 10:08 pm IST
in Football

ഗ്ഡാന്‍സ്‌ക് (പോളണ്ട്): യുറോപ്പ ലീഗ് കലാശക്കളിയില്‍ പ്രീമിയര്‍ ലീഗ് ടീം മാഞ്ചസ്റ്റര്‍ യുണൈറ്റ്ഡ് ഇന്ന്്് ലാ ലിഗ ടീമായ വിയാ റയലിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് കിക്കോഫ്.  

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവച്ചാണ് മഞ്ചസ്റ്റര്‍ യുണൈറ്റഡ്് യുറോപ്പ ലീഗ് ഫൈനലിനിറങ്ങുന്നത്. പ്രീമിയര്‍ ലീഗിലെ അവസാന അഞ്ച് മത്സരങ്ങളില്‍ രണ്ട വിജയവും ഒരു സമനിലയും രണ്ട്് തോല്‍വിയും ഏറ്റുവാങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്് മാഞ്ചസ്്റ്റര്‍ സിറ്റിക്ക് പിന്നില്‍ ലീഗില്‍ രണ്ടാം സ്ഥാനക്കാരായി.  

അതേസമയം വിയാ റയല്‍ ലി ലിഗയിലെ അവസാന അഞ്ചു മത്സരങ്ങളില്‍ ഒമ്പത് പോയിന്റ് നേടി. ലീഗില്‍ അവര്‍ 38 മത്സരങ്ങളില്‍ 58 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തി. അടുത്ത സീസണിലെ യുറോപ്പ ലീഗില്‍ കളിക്കാന്‍ യോഗ്യതയും നേടി.

പലതവണ യുറോപ്പ ലീഗില്‍ സെമിഫൈനല്‍ വരെ എത്തിയെങ്കിലും കിരീടം നേടാന്‍ കഴിഞ്ഞില്ല. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് അവര്‍ ഇന്ന് കലാശക്കളിക്ക്് ഇറങ്ങുന്നത്. യുനൈ എമറി പരിശീലകനായ വിയാ റയല്‍ ശക്തമായ ടീമാണ്. ജെറോമിയോ റുല്ലി, സെര്‍ജിയോ അസെന്‍ജോ, ജെറാര്‍ഡ് മെറേനോ , പാകോ അല്‍കാസര്‍, കാര്‍ലോസ് ബാക്ക എന്നിവരാണ് അവരുടെ കരുത്ത്. അല്‍കാസര്‍ ഈ സീസണില്‍ ആറു ഗോളുകള്‍ നേടി.  

ഒലെ ഗുണ്ണര്‍ സോള്‍സ്‌ജെയറാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകന്‍. യുണൈറ്റഡിന്റെ ക്യാപ്റ്റന്‍ ഹാരി മാഗ്യുറി പരിക്കിന്റെ പിടിയിലായതിനാല്‍ ഫൈനലില്‍ കളിക്കാന്‍ സാധ്യത കുറവാണ്. മാഗ്യുറി വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ ഒലെ ഗുണ്ണര്‍, വിക്ടര്‍ ലിന്‍ഡോഫിനെയും എറിക് ബെയ്‌ലിയേയും പ്രതിരോധനിരയില്‍ ഇറക്കും. ബ്രൂണോ ഫെര്‍ണാണ്ടസ്, ഉറുഗ്വെ താരം എഡിസന്‍ കവാനി, ഫ്രഞ്ച് മീഡ്ഫീല്‍ഡര്‍ പോള്‍ പോഗ്ബ എന്നിവരാണ് ടീമിലെ മറ്റ് കരുത്തന്മാര്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി സമരത്തില്‍ അമേരിക്കക്കാരും…ഇന്ത്യയില്‍ പഠിക്കുന്നവരെന്ന് വാദം..ബംഗ്ലാദേശിലെയും നേപ്പാളിലെയും ജെന്‍സീകലാപത്തില്‍ അമേരിക്കാര്‍ ഉണ്ടായിരുന്നു

Thrissur

സെലക്ടീവ് പ്രതികരണം: ടൊവിനോ തോമസിന്‌റെ വീടിനുമുന്നില്‍ യുവമോര്‍ച്ച വായ് മൂടിക്കെട്ടി പ്രതിഷേധിച്ചു

India

ജെ പി നദ്ദയുടെ വീട്ടിൽ വച്ച് സൗരഭ് ദാസിന്റെയും അശുതോഷിന്റെയും ഫോണുകൾ പിടിച്ചെടുത്തു : ദീപ്കെയുടെ നുണ പൊളിച്ച് ചിത്രങ്ങൾ പുറത്ത്

Kerala

നിപയില്‍ ആശ്വാസം: നിരീക്ഷണം പിന്‍വലിച്ചെന്ന് ആരോഗ്യ മന്ത്രി

Kottayam

തൃക്കൊടിത്താനം സ്വദേശിനിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയില്‍ നിന്ന് നാടുകടത്തി

പുതിയ വാര്‍ത്തകള്‍

ചരിത്ര റബര്‍ മരം സംരക്ഷിക്കാന്‍ റബര്‍ ബോര്‍ഡിന്റെ പൂര്‍ണ പിന്തുണ; മ്യൂസിയം വളപ്പില്‍ നേരിട്ടെത്തി എന്‍. ഹരി

ഇ20 ഇന്ധനം വാഹനങ്ങളില്‍ എഞ്ചിന്‍ തകരാറുണ്ടാക്കുമെന്ന ജോണ്‍ ബ്രിട്ടാസിന്റെ വാദം തള്ളി സുരേഷ് ഗോപി

എ ഡി ജി പി അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് കൈമാറി

‘എന്തിന് സമരം ചെയ്യണം? ആ സമയം വീട്ടിലിരുന്ന് പഠിക്കാം’; പാറ്റകളെ തള്ളി നീറ്റ് ടോപ്പർ പൻഷുൽ ബൻസാൽ

ഡൽഹിയിൽ കലാപം നടത്തിയവരെ തല്ലിയ പൊലീസുകാർക്കെതിരെ നടപടി എടുക്കണം ; നരേന്ദ്രമോദി മാപ്പും പറയണമെന്ന് രാഹുൽ

സര്‍ക്കാര്‍ മാറിയിട്ടും ജയിലുകളില്‍ സിപിഎം ഭരണം: സെന്‍ട്രല്‍ ജയിലില്‍ വി.എസ് അനുസ്മരണ സമ്മേളനം, അന്വേഷണത്തിന് നിര്‍ദേശം

പ്രതികളെ വിലങ്ങണിയിച്ച് പരേഡ് ചെയ്യിക്കരുത്, മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കരുത് : മാര്‍ഗനിര്‍ദേശങ്ങളുമായി ഡി.ജി.പി

പാറ്റാപാർട്ടിയെ പിന്തുണച്ച് സമാധാനപരമായി  പ്രതിഷേധിക്കാനെത്തിയവരാണ് ; ഡിവൈഎഫ്ഐ, എസ്എഫ്ഐ സഖാക്കളെ തമിഴ്നാട് പൊലീസ് തല്ലിച്ചതച്ചെന്ന് എ എ റഹീം

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

മകന്‍ മരിച്ചതിന്റെ മനോവിഷമത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികള്‍ ജീവനൊടുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.