Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ബേപ്പൂര്‍ തുറമുഖം

കൂടാതെ ബേപ്പൂര്‍ തുറമുഖം വഴി നടന്നിരുന്ന പല പ്രവര്‍ത്തികളും ഇപ്പോള്‍ മംഗലാപുരം തുറമുഖത്തേയ്‌ക്ക് മാറ്റിയിരിക്കുകയാണ്. ലക്ഷദ്വീപിലേക്കുള്ള ഡീസല്‍ വര്‍ക്കാണ് (ഇഎല്‍ഡി) ബേപ്പൂര്‍ തുറമുഖത്ത് ഏറ്റവും കൂടുതലായി നടക്കുന്നത്. ദ്വീപിലേക്കുള്ള മുഴുവന്‍ ഡീസലും ഇവിടെ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. അത് മംഗലാപുരത്തേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ ശക്തമായി കഴിഞ്ഞു. ഇഎല്‍ഡിയുമായി ബന്ധപ്പെട്ടുള്ള ജോലി നഷ്ടമാകുന്നതോടെ വലിയ വരുമാന നഷ്ടമാണ് ബേപ്പൂര്‍ തുറമുഖത്തിന് സംഭവിക്കുക.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 27, 2021, 07:24 pm IST
inKerala

കോഴിക്കോട്: വാക്കിലൊതുങ്ങിയ വികസനങ്ങളുമായി തകര്‍ച്ചയുടെ വക്കിലെത്തി ബേപ്പൂര്‍ തുറമുഖം. മാറിമാറിവരുന്ന സര്‍ക്കാരുകളുടെ അലംഭാവമാണ് മുരടിപ്പിനുള്ള പ്രധാനകാരണം. വാര്‍ഫിന്റെ നീളം കൂടാത്തതും, തുറമുഖത്തിന്റെ ആഴം കൂട്ടാത്തതും, സ്ഥിരമായി ട്രെഡ്ജിങ് സംവിധാനം ഒരുക്കാത്തതുമെല്ലാം തുറമുഖത്തിനെ നാശത്തിലേക്ക് നയിക്കുകയാണ്. ഇതേതുടര്‍ന്നാണ് ലക്ഷദ്വീപിലേക്കുള്ള ചരക്ക് കപ്പലുകള്‍ മംഗലാപുരത്തേയ്‌ക്ക് മാറ്റിയത്.  

കൂടാതെ ബേപ്പൂര്‍ തുറമുഖം വഴി നടന്നിരുന്ന പല പ്രവര്‍ത്തികളും ഇപ്പോള്‍ മംഗലാപുരം തുറമുഖത്തേയ്‌ക്ക് മാറ്റിയിരിക്കുകയാണ്. ലക്ഷദ്വീപിലേക്കുള്ള ഡീസല്‍ വര്‍ക്കാണ് (ഇഎല്‍ഡി) ബേപ്പൂര്‍ തുറമുഖത്ത് ഏറ്റവും കൂടുതലായി നടക്കുന്നത്. ദ്വീപിലേക്കുള്ള മുഴുവന്‍ ഡീസലും ഇവിടെ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. അത് മംഗലാപുരത്തേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ ശക്തമായി കഴിഞ്ഞു. ഇഎല്‍ഡിയുമായി ബന്ധപ്പെട്ടുള്ള ജോലി നഷ്ടമാകുന്നതോടെ വലിയ വരുമാന നഷ്ടമാണ് ബേപ്പൂര്‍ തുറമുഖത്തിന് സംഭവിക്കുക. ഇഎല്‍ഡി വര്‍ക്കിന് പിന്നാലെ സിമന്റിന്റെ വര്‍ക്കും മംഗലാപുരത്തേക്ക് മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. സ്ഥല പരിമിതിയാണ് വര്‍ക്കുകള്‍ ബേപ്പൂരില്‍ നിന്നും മംഗലാപുരത്തേക്ക് മാറ്റാനുള്ള പ്രധാന കാരണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രണ്ടേക്കര്‍ ഭൂമി ഇഎല്‍ഡി വര്‍ക്കിനായി കൊടുക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പിണറായി സര്‍ക്കാര്‍ അതിന് വേണ്ട നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.  

പോര്‍ട്ട് പാട്ടത്തിന് നല്‍കിയ 3.2 ഏക്കര്‍ വരുന്ന സില്‍ക്കിന്റെ ഭൂമിയും, 2.2 ഏക്കര്‍ വരുന്ന കോവിലകം ഭൂമയും അന്യാധീനപ്പെട്ടു കിടക്കുകയാണ്. ഈ അഞ്ച് ഏക്കര്‍ ഭൂമി തിരിച്ചു പിടിച്ചാല്‍ മാത്രമേ ഇനി വികസനകാര്യത്തില്‍ നീക്കുപോക്കുകള്‍ നടക്കുകയുള്ളൂ. ലക്ഷദ്വീപിന് മാത്രമായി ഡെഡിക്കേറ്റഡ് വാര്‍ഫ് വേണമെന്ന ആവശ്യം കേരള സര്‍ക്കാരിനോട് ദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇടതു- വലതു സര്‍ക്കാരുകള്‍ അതിനു വേണ്ട അനുമതിയോ സൗകര്യങ്ങളോ ചെയ്തു കൊടുത്തിട്ടില്ല. ബേപ്പൂര്‍ ചെയ്യുന്ന വാര്‍ഫിന്റെ മുഴുവന്‍ ചിലവും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അതിനു പിന്തുണ നല്‍കാന്‍ കേരള സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. വാര്‍ഫിന്റെ നീളം കൂട്ടണം എന്നുള്ളത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. നിലവില്‍ 300 മീറ്റര്‍ ആണ് വാര്‍ഫിന്റെ നീളം.  

 ഇനിയും 300 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ കൂടുതല്‍ യാത്ര, ചരക്കു കപ്പലുകള്‍ക്ക് നങ്കൂരമിടാനുള്ള സൗകര്യം ഇവിടെ ഉണ്ടാവുകയുള്ളു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ വാര്‍ഫില്‍ ഒരു കപ്പലിന് മാത്രം ലോഡ് ചെയ്യാനുള്ള സൗകര്യമാണുള്ളത്. ഒരു കപ്പല്‍ ലോഡ് ചെയ്തുപോയശേഷം മാത്രമാണ് മറ്റൊരു കപ്പലിന് അടുപ്പിക്കാനും ലോഡ് ചെയ്യാനും  

സാധിക്കു. അതുവരെ വരുന്ന കപ്പലുകള്‍ പുറത്ത് നങ്കൂരം ഇടേണ്ട അവസ്ഥയാണ്. ചില സാഹചര്യങ്ങളില്‍ ഒന്നുരണ്ടു ദിവസം വരെ പുറത്ത് നങ്കൂരമിടേണ്ട സ്ഥിതിയും ഉണ്ടാകാറുണ്ട്. മണ്ണും ചെളിയും നീക്കി ആഴം കൂട്ടാത്തതിനാല്‍ വലിയ കപ്പലുകള്‍ക്കൊന്നും ഇവിടേയ്‌ക്ക് അടുപ്പിക്കാനും കഴിയുന്നില്ല. ഏകദേശം ആറു മീറ്റര്‍ ആഴമാണ് വേണ്ടത്. നിലവില്‍ നാലു മീറ്ററില്‍ താഴെ ആഴമാണ് ബേപ്പൂരിലുള്ളത്.

Tags: സംസ്ഥാന
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

jal jeevan
Alappuzha

സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പ് ഇഴയുന്നു

Thrissur

ഡോ. വി തുളസിക്ക് മികച്ച കാര്‍ഷിക ഗവേഷകക്കുള്ള സംസ്ഥാന അവാര്‍ഡ്

Kerala

എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

India

മണിപ്പൂര്‍ കലാപം; പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് ലജ്ജാകരമെന്ന് അമിത് ഷാ, സമാധാനം ഉറപ്പാക്കും

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.