Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Athletics

ഏഷ്യന്‍ ബോക്‌സിങ്; 12 മെഡലുകള്‍ ഉറപ്പിച്ച് ഇന്ത്യ

വനിതകളുടെ 60 കി.ഗ്രാം വിഭാഗത്തില്‍ സിമ്രാന്‍ജിത്, 54 കി.ഗ്രാം വിഭാഗത്തില്‍ സാക്ഷി, 57 കി.ഗ്രാം വിഭാഗത്തില്‍ ജെയ്സ്മിന്‍ എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു. 51 കി.ഗ്രാം വിഭാഗത്തില്‍ സൂപ്പര്‍ താരം മേരി കോം, 64 കി.ഗ്രാമില്‍ ലാല്‍ബുത്സായിഹി, 69 കി.ഗ്രാം വിഭാഗത്തില്‍ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, 75 കി.ഗ്രാം വിഭാഗത്തില്‍ പൂജ റാണി, 48 കിലോഗ്രാം വിഭാഗത്തില്‍ മോണിക്ക, 81 കി.ഗ്രാമില്‍ സ്വീറ്റി, 81 കി.ഗ്രാമില്‍ കൂടുതല്‍ വിഭാഗത്തില്‍ അനുപമ എന്നിവര്‍ നേരിട്ട് സെമിയിലേക്ക് യോഗ്യത നേടിയും മെഡല്‍ ഉറപ്പിച്ചു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 26, 2021, 10:00 pm IST
inAthletics

ദുബായ്: എഎസ്ബിസി ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ 12 മെഡലുകള്‍ ഉറപ്പിച്ചു. 10 വനിതകളും രണ്ട് പുരുഷന്മാരും ചാമ്പ്യന്‍ഷിപ്പിന്റെ സെമിയില്‍ പ്രവേശിച്ചതോടെയാണ് ഇന്ത്യ ഇത്രയും മെഡലുകള്‍ ഉറപ്പിച്ചത്. മെഡല്‍ ഉറപ്പിച്ചവരില്‍ സൂപ്പര്‍ താരം മേരി കോം, ശിവ് ഥാപ്പ, സിമ്രാന്‍ജിത് തുടങ്ങിയവരും ഉള്‍പ്പെടുന്നു.

വനിതകളുടെ 60 കി.ഗ്രാം വിഭാഗത്തില്‍ സിമ്രാന്‍ജിത്, 54 കി.ഗ്രാം വിഭാഗത്തില്‍ സാക്ഷി, 57 കി.ഗ്രാം വിഭാഗത്തില്‍ ജെയ്സ്മിന്‍ എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു. 51 കി.ഗ്രാം വിഭാഗത്തില്‍ സൂപ്പര്‍ താരം മേരി കോം, 64 കി.ഗ്രാമില്‍ ലാല്‍ബുത്സായിഹി, 69 കി.ഗ്രാം വിഭാഗത്തില്‍ ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, 75 കി.ഗ്രാം വിഭാഗത്തില്‍ പൂജ റാണി, 48 കിലോഗ്രാം വിഭാഗത്തില്‍ മോണിക്ക, 81 കി.ഗ്രാമില്‍ സ്വീറ്റി, 81 കി.ഗ്രാമില്‍ കൂടുതല്‍ വിഭാഗത്തില്‍ അനുപമ എന്നിവര്‍ നേരിട്ട് സെമിയിലേക്ക് യോഗ്യത നേടിയും മെഡല്‍ ഉറപ്പിച്ചു. ക്വാര്‍ട്ടറില്‍ ജയിച്ച് സെമിയിലേക്ക് മുന്നേറി പുരുഷ വിഭാഗം 64 കി.ഗ്രാം വിഭാഗത്തില്‍ ശിവ് ഥാപ്പ, 91 കി.ഗ്രാം വിഭാഗത്തില്‍ സഞ്ജീതും മെഡല്‍ ഉറപ്പിച്ചു.

ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവായ പഞ്ചാബിന്റെ സിമ്രാന്‍ജിത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഉസ്‌ബെക്ക് താരം റെയ്‌ഖോണ കൊഡിറോവയെ 4-1ന് പരാജയപ്പെടുത്തിയാണ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം മെഡല്‍ ഉറപ്പിച്ചത്. ഇന്ന് നടക്കുന്ന സെമിയില്‍ സിമ്രാന്‍ജിത് കസാക്കിസ്ഥാനിലെ റിമ്മ വോലോസെന്‍കോയെ നേരിടും.

2016 ലോക ചാമ്പ്യനും കസാക്കിസ്ഥാന്‍കാരിയുമായ ദിന സോളമാനെ 5-0ന് പരാജയപ്പെടുത്തിയാണ് സാക്ഷി സെമിയില്‍ കടന്നത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കന്നി മെഡല്‍ ഉറപ്പിച്ച ജെയ്സ്മിന്‍ 4-1ന് മംഗോളിയയുടെ ഒയിന്‍സെറ്റ്‌സെഗ് യെസുഗനെ പരാജയപ്പെടുത്തിയാണ് സെമിയിലേക്ക് കുതിച്ചത്. സെമി ഫൈനലില്‍ ജെയ്സ്മിന്‍ കസാക്കിസ്ഥാന്റെ വ്ളാഡിസ്ലവ കുക്തയെ നേരിടും. 17 രാജ്യങ്ങളില്‍ നിന്നുള്ള 150 ബോക്സര്‍മാരാണ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

India

രാഹുൽ ഉള്ളപ്പോൾ മറ്റൊരു ഭാവി പ്രധാനമന്ത്രി ഇവിടെ വേണ്ട : ജോസഫ് വിജയ്‌ക്കെതിരെ കോൺഗ്രസ്

India

ഖാര്‍ഗയുടെ വേദി ശുദ്ധീകരണം, ദളിത് രാഷ്‌ട്രീയം ഉയർത്തിയ ആരോപണം രാഹുല്‍ ഗാന്ധിക്കെതിരെ എസ്.സി വിഭാഗക്കാരന്റെ പരാതിയിൽ കേസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ശശി’മാരെ പറ്റി പരാതി വന്നിട്ടുണ്ട് ; സംഘത്തിൽ അത്തരമൊരു പരാതി മാഡം കേട്ടിട്ടുണ്ടോ ; കാന്തപുരത്തെ സുഖിപ്പിക്കാൻ സംഘത്തിൻറെ മണ്ടയ്‌ക്ക് കയറേണ്ട

രാഷ്‌ട്രപതിയുടെ വിശ്വസ്തൻ; സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ യുവ ഇന്ത്യൻ ആർമി ഓഫീസർ സൈന്യത്തിൽ നിന്നും വിരമിച്ചു

ഓണാവധി ആഘോഷമാക്കി സഞ്ചാരികള്‍; വിനോദസഞ്ചാരമേഖലയില്‍ ഉണര്‍വ്

മുഖ്യമന്ത്രി സന്ദർശകരെ കാണുന്നത് ചുരുക്കി; ഇനി കാണാൻ പറ്റുക ആഴ്ചയിൽ മുന്നു ദിവസം മാത്രം, സെക്രട്ടേറിയറ്റിൽ പുതിയ ക്രമീകരണം

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

സണ്ണി എം. കപിക്കാടിന്റെ പരാമർശങ്ങൾ ന്യായീകരിക്കാനാവില്ല; ശക്തമായി പ്രതിഷേധിച്ച് ശബരിമല-മാളികപ്പുറം മേൽശാന്തി സമാജം

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

ട്രാഫിക് പിഴത്തുകകളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് മുന്നറിയിപ്പ് നൽകി കുവൈറ്റ്

ദൽഹിയിൽ ആളൊഴിഞ്ഞ സ്ലീപ്പർ ബസിനുള്ളിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി: ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചു 14434 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.