പുതുക്കിയ മാര്‍ഗനിര്‍ദേശം കേന്ദ്രം പുറത്തിറക്കി; സൗജന്യ വാക്‌സിന്‍ പാഴാക്കിയാല്‍ വിഹിതം കുറയും; വികേന്ദ്രീകരിച്ചത് സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം
സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമാണ് മുന്‍പും, ഇപ്പോഴും നയത്തില്‍ മാറ്റം വരുത്തിയതെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു. ജനുവരിയില്‍ 16ന് ആരംഭിച്ച വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഏപ്രില്‍ 30 വരെ പൂര്‍ണമായും സൗജന്യമായാണ്...







































