എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

സമാന്തര ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്; മലയാളികളടക്കമുള്ള പ്രതികളുടെ പാക് ബന്ധം സ്ഥിരീകരിച്ചു; സൈനിക നീക്കം നിരീക്ഷിക്കാന്‍ ശ്രമം

മൂന്നു മലയാളികള്‍ ഉള്‍പ്പെടെ എട്ടുപേരാണ് ഇതുവരെ അറസ്റ്റിലായത്. മലപ്പുറം സ്വദേശികളായ ഇബ്രാഹിം പുല്ലാട്ടി(36), മുഹമ്മദ് ബഷീര്‍ (51), അനീസ് അത്തിമണ്ണില്‍ (30), തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ഗൗതം(27),...

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ്; സംസ്ഥാനത്തുടനീളം പരിമിത സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി

യാത്രക്കാര്‍ കൂടുതല്‍ ഉള്ള സ്ഥലങ്ങളിലേക്കാണ് സര്‍വ്വീസുകള്‍ നടത്തുന്നത്. ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് നിലവിലെ ഡ്യൂട്ടി പാറ്റേണ്‍ തുടരും എന്നാല്‍ ഓര്‍ഡിനറി ബസുകളില്‍ 12 മണിയ്ക്കൂര്‍ എന്ന നിലയില്‍ യാത്രാക്കാരുടെ...

മന്ത്രി ശിവന്‍കുട്ടി ഐഷയുടെ കൂട്ടുപ്രതി

ഐഷയെ തുറന്നു പിന്തുണച്ചുകൊണ്ടുള്ള മന്ത്രി ശിവന്‍ കുട്ടിയുടെ നടപടി കടുത്ത സത്യപ്രതിജ്ഞാ ലംഘനമാണ്. സംസ്ഥാനത്തിന്റെ ഭരണത്തലവനായ മുഖ്യമന്ത്രിയും രാജ്യദ്രോഹത്തെ പിന്തുണയ്ക്കുന്നയാളാണെന്ന സൂചനയാണ് ശിവന്‍കുട്ടി നല്‍കുന്നത്. തന്റെ അറിവോടെയാണോ...

ക്ഷേത്ര പ്രദക്ഷിണവും വാസ്തു ശാസ്ത്രവും

ക്ഷേത്രം എന്നത് തന്ത്ര ശാസ്ത്രത്തിന്റെയും വാസ്തു ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒരു ഉപാസനാ പദ്ധതിയാണ്. യോഗമാര്‍ഗാനുസന്ധാനമാകുന്ന പ്രാണായാമ പ്രക്രിയ തന്നെയാണിത്.

സിപിഎം നേതൃത്വത്തില്‍ വഖഫ് സ്വത്ത് സംരക്ഷണ സമിതി; ലക്ഷ്യം ന്യൂനപക്ഷ പ്രീണനം; പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയാവുന്നു

സിപിഎം പ്രവര്‍ത്തകരായ മുസ്ലിം വിഭാഗത്തില്‍പ്പെട്ട പ്രാദേശിക നേതാക്കളേയും പാര്‍ട്ടി അംഗങ്ങളേയും ഭാരവാഹികളാക്കി തളിപ്പറമ്പ് മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതി എന്ന പേരില്‍ സംഘടന രൂപീകരിച്ച് ദിവസങ്ങള്‍ക്ക്...

പിടികൂടിയ ലോറി വനം വകുപ്പ് സെക്ഷന്‍ ഓഫീസില്‍ എത്തിച്ചപ്പോള്‍

തടി കടത്തിയ ലോറി പിടികൂടി; തടി കടത്താന്‍ ഉപയോഗിച്ച കരാറുകാരന്‍ കെ.എച്ച്. അലിയാറിന്റെ ലോറി ആണ് പിടിച്ചെടുത്തത്

ഇന്നലെ അടിമാലി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്. വാഹനത്തിന്റെ മറ്റു വിവരങ്ങള്‍ തേടി വനം വകുപ്പ് മോട്ടര്‍വാഹന വകുപ്പിന് കത്ത് നല്‍കും. വനം വകുപ്പിന് ലഭിച്ച...

സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കാറ്റില്‍പറത്തി ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന്‍; തൊഴിലാളികളുടെ വേതനം വെട്ടിക്കുറച്ചു

ഇതനുസരിച്ച് തൊഴിലാളികള്‍ക്ക് അര്‍ഹമായ അവധി നല്‍കുക, ദിവസവേതന അടിസ്ഥാനത്തിലുള്ള തൊഴിലാളികളുടേതടക്കം വേതനത്തില്‍ കുറവ് വരുത്തരുത്, തൊഴില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കുക, ലേ ഓഫ്, ലോക്കൗട്ട്, റീ ട്രഞ്ച്‌മെന്റ്, ടെര്‍മിനേഷന്‍...

ഹയര്‍ സെക്കന്‍ഡറി മേഖലയില്‍ ബാച്ച് വര്‍ധനയില്ല; വിദ്യാര്‍ത്ഥികളും അധ്യാപകരും ആശങ്കയില്‍

1:40 എന്ന അനുപാതമായിരുന്നു ഹയര്‍ സെക്കന്‍ഡറി മേഖലയിലുണ്ടായിരുന്നത്. ഇന്ന് 60 മുതല്‍ 70 വരെ കുട്ടികളാണ് ഓരോ ക്ലാസിലും പഠിക്കുന്നത്. പരമാവധി 40 കുട്ടികള്‍ക്ക് ഇരുന്ന് പഠിക്കാനുള്ള...

വിമോചന സമര തീഷ്ണതയില്‍ ‘സമര പുത്രന്‍’

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് എതിരെയുള്ള വിമോചന സമരം എന്ന ജനകീയ മുന്നേറ്റം എന്നും കേരള ചരിത്രത്തിന്റെ വിലപ്പെട്ട ഏടുകളില്‍ ഒന്നാണ്. ഈ സമരത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയില്‍...

പ്രതികളുടെ വൈദ്യപരിശോധന: ആരോഗ്യ വകുപ്പുമായി കൊമ്പുകോര്‍ത്ത് പോലീസും ജയില്‍ വകുപ്പും

പോലീസ് കസ്റ്റഡിയില്‍ നിന്നും കൊണ്ടുവരുന്ന പ്രതികളെ മെഡിക്കല്‍ ഓഫീസര്‍മാര്‍ പ്രാഥമിക പരിശോധനയക്ക് വിധേയമാക്കണം, ആന്തരിക പരിക്കുകള്‍ കണ്ടെത്താന്‍ അടിവയറിന്റെ അള്‍ട്രാ സൗണ്ട് സ്‌കാന്‍, വൃക്ക സംബന്ധമായ പ്രൊഫൈല്‍,...

പുലിറ്റ്‌സര്‍ പുരസ്‌കാരം ലോകത്തോട് പറയുന്നത്

ഉയ്ഗൂര്‍ മുസ്ലിങ്ങളും കസാഖുകളുമടങ്ങുന്ന ദശലക്ഷത്തോളമാളുകളെ ഇവിടങ്ങളില്‍ പാര്‍പ്പിച്ച് അതിക്രൂരമായ പീഡനങ്ങള്‍ക്കും വംശീയ ഉന്മൂലനങ്ങള്‍ക്കും ഇരയാക്കുകയാണെന്ന വിവരം മേഘയുടെ റിപ്പോര്‍ട്ടുകളിലൂടെ ലോകം നടുക്കത്തോടെയാണ് അറിഞ്ഞത്. പള്ളികള്‍ തകര്‍ത്ത് ആരാധിക്കാനുള്ള...

ഇംഗ്ലീഷ് പ്രതികാരം; ക്രൊയേഷ്യയെ തകര്‍ത്ത് ഇംഗ്ലണ്ട് അരങ്ങേറി

ഇംഗ്ലണ്ട് തുടക്കം മുതല്‍ തകര്‍ത്തുകളിച്ചു. എന്നാല്‍ ക്രൊയേഷ്യക്ക് ആദ്യ പകുതിയില്‍ മികച്ച നീക്കങ്ങള്‍ നടത്താനായില്ല. ഇടവേളയക്ക് ഇരു ടീമുകളും ഓപ്പത്തിനൊപ്പം (0-0). രണ്ടാം പകുതിയില്‍ ക്രൊയേഷ്യ പോരാട്ടം...

ഓ ലുകാകു: റഷ്യയെ വീഴ്‌ത്തി ബെല്‍ജിയം

മീഡ്ഫീല്‍ഡിലെ കരുത്തന്‍ കെവിന്‍ ഡി ബ്രൂയിന്‍ പരിക്ക് മൂലം വിട്ടുനിന്നെങ്കിലും അദ്ദേഹത്തിന്റെ അഭാവം ബെല്‍ജിയത്തെ ബാധിച്ചില്ല. റഷ്യക്കെതിരെ തുടക്കം മുതല്‍ അവര്‍ തകര്‍ത്തുകളിച്ചു. പത്താം മിനിറ്റില്‍ ഗോളും...

ബനേര്‍ഘട്ട നാല് ഭാഷകളില്‍ എത്തുന്നു; ദൃശ്യം 2, ജോജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ആമസോണില്‍ നേരിട്ട് റിലീസാവുന്ന മൂന്നാമത്തെ ചിത്രം

ദൃശ്യം2, ജോജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആമസോണില്‍ നേരിട്ട് റിലീസാവുന്ന മൂന്നാമത്തെ മലയാളം ചിത്രമാണ് ബനേര്‍ഘട്ട. കാര്‍ത്തിക്കിനെ കൂടാതെ വിനോദ്, അനൂപ്, സുനില്‍, അനൂപ് എ.എസ്, ആശ...

പത്രോസിന്റെ പടപ്പുകള്‍

സൂപ്പര്‍ ഹിറ്റായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിനു ശേഷം ഡിനോയ് പൗലോസ് രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് പത്രോസിന്റെ പടപ്പുകള്‍. മരിക്കാര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ...

കോപ്പ ഓപ്പണ്‍സ്; കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നാളെ ആരംഭിക്കും; ആദ്യ പോരാട്ടം ബ്രസീല്‍ – വെനസ്വേല തമ്മില്‍

കൊവിഡിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. കാണികള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനം ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷം നടക്കേണ്ട ഈ ചാമ്പ്യന്‍ഷിപ്പ്് കൊവിഡ് മഹാമാരിയെ തുടര്‍ന്നാണ് ഈ വര്‍ഷത്തേക്ക്...

തുര്‍ക്കിക്കെതിരായ മത്സരത്തില്‍ ഇറ്റലിയുടെ ഇമ്മൊബൈല്‍ ഗോള്‍ നേടുന്നു

പടയോട്ടം തുടങ്ങി അസൂറിപ്പട; യൂറോ 2020 ഉദ്ഘാടന മത്സരത്തില്‍ ഇറ്റലിക്ക് ജയം

അഞ്ചു വര്‍ഷത്തെ ഇടവേളയക്ക്് ശേഷം ആദ്യ വമ്പന്‍ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയ ഇറ്റലി മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. തുടക്കം മുതല്‍ ഒടുക്കം വരെ അവര്‍ വ്യക്തമായി ആധിപത്യം സ്ഥാപിച്ചു....

സച്ചാര്‍ റിപ്പോര്‍ട്ടിനെ പൊളിച്ചടുക്കിയ പ്രതിഭാശാലി

സച്ചാര്‍ കമ്മിറ്റിയെ നിയമിക്കുന്നത് മുതല്‍ അതിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതു വരെ അതിനെതിരെ വസ്തുതകള്‍ നിരത്തി ആശയ സമരം നടത്തിയ ആളാണ് ഓഹ്‌റി. ന്യൂനപക്ഷ കമ്മീഷന്‍ നിലനില്‍ക്കെ ഇങ്ങനെയൊരു...

കേരളത്തില്‍ നടക്കുന്നത് വീരപ്പന്റെ ഭരണം; കാട്ടുകൊള്ള നടത്തുന്ന പിണറായി സര്‍ക്കാരിനെതിരെ ശക്തമായ പോര്‍മുഖം തുറക്കുമെന്ന് കെ.സുരേന്ദ്രന്‍

പമ്പയിലെ മണല്‍ കടത്തിയതുള്‍പ്പെടെ പതിനായിരക്കണക്കിന് കോടി രൂപയുടെ പ്രകൃതി സമ്പത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളുകളില്‍ കൊള്ളയടിക്കപ്പെട്ടു. ഇത് റവന്യു സെക്രട്ടറി മാത്രം അറിഞ്ഞുള്ള കളിയാണോയെന്ന്...

ശ്രീലങ്കന്‍ പര്യടനം; ഇന്ത്യന്‍ ടീമില്‍ പടിക്കല്‍ അടക്കം ആറ് പുതുമുഖങ്ങള്‍

സീനിയര്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ക്യാപ്റ്റന്‍. ദേവ്ദത്ത് പടിക്കല്‍, ഋതുരാജ് ഗെയ്ക്കുവാദ്, കൃഷ്ണപ്പ ഗൗതം, ചേതന്‍ സക്കാരിയ, വരുണ്‍ ചക്രവര്‍ത്തി, നിതീഷ് റാണ എന്നിവരാണ് ടീമിലിടം നേടിയ...

ഫ്രഞ്ച് ഓപ്പണ്‍ വനിതാ ഫൈനല്‍ ഇന്ന്

മുപ്പത്തിയൊന്നാം സീഡായ അനസ്താസിയ പവാലുചെങ്കോവ സെമിയില്‍ സ്ലോവേനിയന്‍ താരമായ തമാര സിദാന്‍സെക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 7-5, 6-3.

യൂറോ കപ്പ് 2020; ബെല്‍ജിയം ഇന്ന് റഷ്യക്കെതിരെ

2000 നുശേഷം ഇതാദ്യമായാണ് ബെല്‍ജിയം യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്നത്. യോഗ്യതാ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവെച്ചാണ് അവര്‍ ഫൈനല്‍സിന് യോഗ്യത നേടിയത്

ക്ഷേത്ര വിമോചനത്തിന് കരുത്തേകുന്ന കോടതിവിധികള്‍

ക്ഷേത്രഭൂമികളില്‍ നടന്ന കയ്യേറ്റങ്ങളുടെ പട്ടിക തയ്യാറാക്കി കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട കോടതി, ആറ് ആഴ്ചയ്ക്കകം പട്ടിക തയ്യാറാക്കി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിരിക്കുകയാണ്. വാടകക്കുടിശിക പിരിച്ചെടുക്കുകയും, അനധികൃത...

കോടികളുടെ വനംകൊള്ള വ്യാപകം: തിരുവാഭരണ പാതയിലെ മരങ്ങള്‍ മുറിച്ചുകടത്താന്‍ ശ്രമം

സ്വകാര്യ വ്യക്തിയാണ് മരങ്ങള്‍ മുറിച്ച് മാറ്റാന്‍ ശ്രമിച്ചത്. അപകടകരമായി നിന്നിരുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അഞ്ചുവര്‍ഷം മുമ്പ് റാന്നി പഞ്ചായത്ത് തീരുമാനിച്ചു. ഇതനുസരിച്ച് വനംവകുപ്പ് വില നിശ്ചയിക്കുകയും...

ദുരിതകാലത്ത് ലോട്ടറി തൊഴിലാളികളെ സര്‍ക്കാര്‍ കൈവിട്ടു

ഒന്നാംഘട്ട ലോക്ഡൗണ്‍ നിലവില്‍ വന്ന സമയത്ത് സര്‍ക്കാര്‍ നാമമാത്രമായ സഹായങ്ങള്‍ നല്‍കിയിരുന്നു. അന്ന് 3,500 രൂപ ടോക്കണ്‍ നല്‍കി ടിക്കറ്റ് വാങ്ങാന്‍ സഹായം അനുവദിക്കുകയും ക്ഷേമ നിധി...

പുതിയ വാര്‍ത്തകള്‍