Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഓ ലുകാകു: റഷ്യയെ വീഴ്‌ത്തി ബെല്‍ജിയം

മീഡ്ഫീല്‍ഡിലെ കരുത്തന്‍ കെവിന്‍ ഡി ബ്രൂയിന്‍ പരിക്ക് മൂലം വിട്ടുനിന്നെങ്കിലും അദ്ദേഹത്തിന്റെ അഭാവം ബെല്‍ജിയത്തെ ബാധിച്ചില്ല. റഷ്യക്കെതിരെ തുടക്കം മുതല്‍ അവര്‍ തകര്‍ത്തുകളിച്ചു. പത്താം മിനിറ്റില്‍ ഗോളും നേടി. റഷ്യന്‍ പ്രതിരോധ താരം ആന്ദ്രെ സെംയോനോവിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. പന്ത് തടയാനുള്ള ഈ പ്രതിരോധ താരത്തിന്റെ ശ്രമം പാഴായി. ചാടിവീണ ലുകാകു അവസരം മുതലാക്കി പന്ത് വലയിലേക്ക്് തിരിച്ചുവിട്ടു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 13, 2021, 10:56 pm IST
inFootball

സെന്റ് പീറ്റേഴ്‌സ് ബര്‍ഗ്: സൂപ്പര്‍ സ്‌ട്രൈക്കര്‍ റൊമേലു ലുകാകുവിന്റെ ഇരട്ട ഗോളില്‍ ബെല്‍ജിയത്തിന് അനായാസ വിജയം. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ  ആദ്യ മത്സരത്തില്‍ ലോക ഒന്നാം നമ്പറായ ബെല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് റഷ്യയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ എല്ലാമത്സരങ്ങളിലുമായി ബെല്‍ജിയത്തിന്റെ അപരാജിത കുതിപ്പ് പത്തായി . അവസാന കളിച്ച മുപ്പത്തിയൊന്ന് മത്സരങ്ങളിലും ബെല്‍ജിയം ഗോളുകളും നേടി.  

മീഡ്ഫീല്‍ഡിലെ കരുത്തന്‍ കെവിന്‍ ഡി ബ്രൂയിന്‍ പരിക്ക് മൂലം വിട്ടുനിന്നെങ്കിലും അദ്ദേഹത്തിന്റെ അഭാവം ബെല്‍ജിയത്തെ ബാധിച്ചില്ല. റഷ്യക്കെതിരെ തുടക്കം മുതല്‍ അവര്‍ തകര്‍ത്തുകളിച്ചു. പത്താം മിനിറ്റില്‍ ഗോളും നേടി. റഷ്യന്‍ പ്രതിരോധ താരം ആന്ദ്രെ സെംയോനോവിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. പന്ത് തടയാനുള്ള ഈ പ്രതിരോധ താരത്തിന്റെ ശ്രമം പാഴായി. ചാടിവീണ ലുകാകു അവസരം മുതലാക്കി പന്ത് വലയിലേക്ക്് തിരിച്ചുവിട്ടു.  

മുപ്പത്തിനാലാം മിനിറ്റില്‍ ബെല്‍ജിയം രണ്ടാം ഗോളും നേടി. തോമസ് മ്യൂനിയറാണ് ലക്ഷ്യം കണ്ടത്. ഇടവേളയ്‌ക്ക് ബെല്‍ജിയം 2-0 ന് മുന്നിട്ടുനിന്നു. കളിയവസാനിക്കാന്‍ രണ്ട് മിനിറ്റുള്ളപ്പോള്‍ ലുകാകു രണ്ടാം ഗോളിലൂടെ ബെല്‍ജിയത്തിന് 3- 0 ന്റെ വിജയം സമ്മാനിച്ചു.  ഈ വിജയത്തോടെ റോബര്‍ട്ടോ മാര്‍ട്ടിനസിന്റെ ബെല്‍ജിയം ഗ്രൂപ്പ് ബിയില്‍ മൂന്ന്് പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. ഫിന്‍ലന്‍ഡിനും മൂന്ന് പോയിന്റുണ്ടെങ്കിലും ഗോള്‍ വ്യതാസത്തില്‍ അവര്‍ രണ്ടാം സ്ഥാനത്താണ്.

Tags: റഷ്യ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യ- യുക്രൈന്‍ സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇന്ത്യ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് അജിത് ഡോവല്‍; ശാശ്വത പരിഹാരത്തിന് ലോകരാജ്യങ്ങളുടെ ഇടപെടലുണ്ടാകണം

World

സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യുക്രൈന്‍ സമാധാന ചര്‍ച്ച; ഇന്ത്യയും പങ്കെടുക്കുന്നു,റഷ്യയെ ഒഴിവാക്കി

World

16 ദിവസം വരെ രാജ്യത്ത് താമസിക്കാന്‍ അവസരം; ഇന്ത്യക്കാര്‍ക്ക് ഇ-വിസ അനുവദിച്ച് റഷ്യ; ഇന്നുമുതല്‍ അപേക്ഷിക്കാം

World

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍, റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുമായി കൂടിക്കാഴ്ച നടത്തി; ചൈനീസ് സംഘവും ഉത്തരകൊറിയയില്‍

World

ലിംഗമാറ്റവും ട്രാന്‍സ്‌ജെന്‍ഡര്‍ വിവാഹവും നിരോധിച്ച് റഷ്യ; ഏകകണ്ഠമായി ബില്‍ അംഗീകരിച്ച് പാര്‍ലമെന്റ്

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.