Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സച്ചാര്‍ റിപ്പോര്‍ട്ടിനെ പൊളിച്ചടുക്കിയ പ്രതിഭാശാലി

സച്ചാര്‍ കമ്മിറ്റിയെ നിയമിക്കുന്നത് മുതല്‍ അതിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതു വരെ അതിനെതിരെ വസ്തുതകള്‍ നിരത്തി ആശയ സമരം നടത്തിയ ആളാണ് ഓഹ്‌റി. ന്യൂനപക്ഷ കമ്മീഷന്‍ നിലനില്‍ക്കെ ഇങ്ങനെയൊരു കമ്മിറ്റിയെ നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയില്‍ മുസ്ലിങ്ങളെക്കാള്‍ പിന്നാക്കാവസ്ഥ ഹിന്ദുക്കള്‍ക്കാണെന്നു അദ്ദേഹം കമ്മീഷനെ അറിയിച്ചു. മുസ്ലിങ്ങള്‍ക്കിടയില്‍ ദാരിദ്ര്യം ഉള്ളത് അംഗീകരിച്ചപ്പോള്‍ തന്നെ അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിരുന്നു

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 13, 2021, 12:57 pm IST
in Varadyam

രാംകുമാര്‍ ഓഹ്‌റി മെയ് 24നു അന്തരിച്ചു. ഇന്നലെയാണ്  അറിഞ്ഞത്. ഗൂഗിളില്‍ പരതിയിട്ട് ഈ മരണ വാര്‍ത്ത ആരും റിപ്പോര്‍ട്ട് ചെയ്തതായി കണ്ടില്ല.  ഇപ്പോള്‍ വീണ്ടും ചര്‍ച്ചയായിരിക്കുന്ന സച്ചാര്‍ കമ്മിറ്റി  റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ഓഹ്‌റി അറിയപ്പെട്ടു തുടങ്ങിയത്. സച്ചാര്‍ കമ്മിറ്റിയെ  നിയമിക്കുന്നത് മുതല്‍ അതിന്റെ റിപ്പോര്‍ട്ട്  പുറത്തുവരുന്നതു വരെ അതിനെതിരെ വസ്തുതകള്‍ നിരത്തി ആശയ സമരം നടത്തിയ ആളാണ് ഓഹ്‌റി. ന്യൂനപക്ഷ കമ്മീഷന്‍ നിലനില്‍ക്കെ ഇങ്ങനെയൊരു കമ്മിറ്റിയെ  നിയമിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയില്‍ മുസ്ലിങ്ങളെക്കാള്‍ പിന്നാക്കാവസ്ഥ ഹിന്ദുക്കള്‍ക്കാണെന്നു വസ്തുതകള്‍ നിരത്തി അദ്ദേഹം കമ്മീഷനെ അറിയിച്ചു. മുസ്ലിങ്ങള്‍ക്കിടയില്‍ ദാരിദ്ര്യം ഉള്ളത് അംഗീകരിച്ചപ്പോള്‍ തന്നെ അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹിന്ദുക്കളിലും ക്രിസ്ത്യാനികളിലും വലിയ ശതമാനം ഭാര്യയും ഭര്‍ത്താവും ജോലിയെടുക്കുമ്പോള്‍ മുസ്ലിങ്ങള്‍ ഭാര്യയെ ജോലിക്കു അയക്കുന്നില്ല. (കേരളത്തിലെ കാര്യമല്ല) മാത്രമല്ല ഒന്നിലധികം ഭാര്യമാരും, മൂന്നോ നാലോ കുട്ടികളുമുള്ള ആറോ ഏഴോ അംഗങ്ങളുമുള്ള കുടുംബത്തില്‍ വരുമാനമുള്ള ഒരാള്‍ മാത്രമേ ഉണ്ടാകൂ. അതുകൊണ്ടാണ് ദാരിദ്ര്യം.  ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും  ഒരു ഭാര്യയും രണ്ടു കുട്ടികള്‍ മാത്രവും. അവരില്‍ വരുമാനമുള്ള രണ്ട് അംഗങ്ങളും (കൂലിപ്പണി ആണെങ്കിലും) ഉള്ളതുകൊണ്ട് ദാരിദ്ര്യം കുറയും. വരുമാനമുള്ള ഒരാളും അയാളെ ആശ്രയിക്കുന്ന മറ്റൊരാളും മാത്രം. മറുപക്ഷത്ത്  വരുമാനമുള്ള ഒരംഗവും ആറോ ഏഴോ ആശ്രിതരും. മുസ്ലീം സ്ത്രീകളുടെ പിന്നാക്കാവസ്ഥയ്‌ക്ക് കാരണം അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കാത്തതാണെന്ന് ഓഹ്‌റി വിലയിരുത്തുന്നു. അതേസമയം അവരെ സ്‌കൂളിലോ കോളജിലോ അയക്കാത്തതിന്റെ കാരണം അവരുടെ മതപരമായ വിശ്വാസങ്ങളാണ്. മതമാണ് ഇവിടെ യഥാര്‍ത്ഥ പ്രതി.  

സച്ചാര്‍ കമ്മീഷന് ഓഹ്‌റി നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചെങ്കിലും നേരില്‍ കാണാന്‍ അനുവാദം ഒരിക്കലും ലഭിച്ചില്ല. സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഭരണഘടനാ വിരുദ്ധമാണെന്ന് മാത്രമല്ല, അത് വ്യാജ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു ളമഹലെ ിമൃൃമശേ്‌ല ആണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. Suppressio veri or suggestio falsi (Suppression of truth or suggestion of an untruth)  എന്ന ലാറ്റിന്‍ നിയമ സൂക്തം ഉപയോഗിച്ചാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്.  

സച്ചാര്‍ കമ്മിറ്റിയുടെ  പശ്ചാത്തലത്തില്‍ നടത്തിയ  ഗവേഷണ ഫലങ്ങള്‍ ഉള്‍പ്പെടുത്തി അദ്ദേഹവും ജയപ്രകാശ് ശര്‍മയും ചേര്‍ന്ന് രചിച്ച വിശദമായ  പഠന ഗ്രന്ഥമാണ് The Majority Report.  ഈ വിഷയത്തിലെ ഏറ്റവും ആധികാരികമായ പഠനങ്ങളില്‍ ഒന്നാണിത്. അഞ്ചു വികസന സൂചികകളില്‍ നാലിലും ഹിന്ദുക്കള്‍ മുസ്ലിങ്ങളെക്കാള്‍ പിന്നാക്കമാണെന്ന് ഓഹ്‌റി വസ്തുതകള്‍ നിരത്തി സ്ഥാപിക്കുന്നുണ്ട്. Global War Against Kaffirs എന്നതുള്‍പ്പെടെ നാല് പുസ്തകങ്ങള്‍ കൂടി രചിച്ചിട്ടുണ്ട്.  

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ വച്ചത് 2006 നവംബര്‍ 30 നാണ്. ഡിസംബര്‍ 9 നു പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഈ വിഷയത്തില്‍  നടത്തിയ പ്രസ്താവനയില്‍ പറഞ്ഞത് ”ഇന്ത്യയുടെ വിഭവങ്ങളില്‍ ആദ്യത്തെ അവകാശം മുസ്ലിങ്ങള്‍ക്കാണ്” എന്നാണ്. എന്നുവച്ചാല്‍ ബാക്കിയുള്ളവരെല്ലാം രണ്ടാം തരക്കാര്‍ ആണെന്ന്. സംഗതി അല്‍പ്പം വിവാദമായപ്പോള്‍ മുസ്ലിങ്ങളും ന്യൂനപക്ഷങ്ങ ളും എന്നാണു പറഞ്ഞത് എന്നായി. ഏതായാലും ഭൂരിപക്ഷ സമുദായത്തിന്  ഇന്ത്യയുടെ വിഭവങ്ങളില്‍ അവസാന അവകാശമേയുള്ളൂ എന്ന കാര്യത്തില്‍ ആര്‍ക്കും  വലിയ പരാതിയൊന്നുമുണ്ടായില്ല. ഇത് വിവേചനമാണെന്നും സത്യപ്രതിജ്ഞാ ലംഘനമാണെന്നും  അന്നേ പറഞ്ഞ ആളാണ് ഓഹ്‌റി. ഹിന്ദുക്കളെ ഒറ്റ ദിവസം കൊണ്ട്  ‘ദിമ്മി’കളാക്കി (Dhimmi) മാറ്റി എന്നാണ് അദ്ദേഹം പറഞ്ഞത്. (ഇസ്ലാമിക ഭരണത്തിന്‍ കീഴില്‍  ജസിയ നികുതി കൊടുത്ത് കഴിയേണ്ട അന്യമതസ്ഥരാണ്  ദിമ്മികള്‍)  ഡിസംബര്‍ ഒന്‍പതിന് തന്നെ ഇത് പ്രസ്താവിക്കാനുള്ള  കാരണവും ഓഹ്‌റി കണ്ടുപിടിച്ചു. അന്ന് സോണിയാ ഗാന്ധിയുടെ ജന്മദിനമായിരുന്നു.

ഓഹ്‌റി രാഷ്‌ട്രപതിയുടെ പോലീസ് മെഡല്‍ നേടിയ ഐപിഎസ് കാരനായിരുന്നു. വിഘടനവാദ കാലത്ത് അരുണാചല്‍ പ്രദേശിലും ഖാലിസ്ഥാന്‍ വാദ കാലത്ത് പഞ്ചാബിലുമൊക്കെ ജോലി നോക്കിയിട്ടുണ്ട്.  രാം സ്വരൂപിനും സീതാറാം ഗോയലിനും ശേഷം പൊളിറ്റിക്കല്‍ ഇസ്ലാമിനെപ്പറ്റി ഗൗരവമുള്ള ഗവേഷണ പഠനങ്ങള്‍ നടത്തിയ വ്യക്തി കൂടിയാണ്.  ഓഹ്‌റിയോടു കൂടി ആ തലമുറ അവസാനിച്ചു എന്നാണു തോന്നുന്നത്.    പിന്‍കുറിപ്പ്: മുസ്ലിം സ്ത്രീകളുടെ കൂടി പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ ഉണ്ടാക്കിയ ഏഴംഗ സച്ചാര്‍ കമ്മിറ്റിയില്‍ ഒറ്റ വനിതകളും ഇല്ലായിരുന്നു.

Tags: രാംകുമാര്‍ ഓറിസച്ചാര്‍ കമ്മിറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സച്ചാര്‍കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഹിന്ദു സംഘടന

Article

സച്ചാര്‍ കമ്മീഷന്റെ കാപട്യം പുറത്തുകൊണ്ടുവന്ന രാംകുമാര്‍ ഓറി ഇനി ഓര്‍മ

പുതിയ വാര്‍ത്തകള്‍

മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഹയാസ് നിസാര്‍ പിടിയില്‍

സ്ഥാനാർത്ഥികളെ കൊടുക്കാൻ ശ്വേതാ മേനോൻ അമിത് ഷായുടെ കയ്യിൽ നിന്ന് പണം വാങ്ങി എന്ന ആരോപണത്തില്‍ തകര്‍ന്നാണ് അവര്‍ രാജിവെച്ചത്: ലക്ഷ്മിപ്രിയ

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.