വാഴില്ലിവിടെ വ്യവസായങ്ങള്‍: കോംട്രസ്റ്റ് എന്ന് തുറക്കും
ടൂറിസത്തിന്റെ പേരില്‍ സഹകരണ സൊസൈറ്റി തട്ടിക്കൂട്ടി കമ്പനിയുടെ സ്വത്ത് കൈക്കലാക്കാന്‍ ശ്രമം നടന്നു. ഫാക്ടറിയുടെ കണ്ണായ ഭൂസ്വത്ത് മാഫിയകളുടെ കൈകളിലെത്തിക്കാനാണ് രാഷ്ട്രീയ നേതൃത്വങ്ങള്‍ കൂട്ടുനില്‍ക്കുന്നത്. രണ്ടാമൂഴമെത്തിയിട്ടും കോംട്രസ്റ്റ്...








































