Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ടി.എസ്. മനോജ്കുമാര്‍ എമ്പ്രാന്തിരി, കെ.ആര്‍. ഹരി നമ്പൂതിരി ചോറ്റാനിക്കര മേല്‍ശാന്തിമാര്‍; ചിങ്ങം ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കും

കീഴ്‌ക്കാവ് ക്ഷേത്രത്തില്‍ എടയാറ്റ് ക്ഷേത്രത്തിലെ എന്‍.വി. കൃഷ്ണന്‍ നമ്പൂതിരി, ശിവക്ഷേത്രത്തില്‍ തന്‍കുളം ക്ഷേത്രത്തിലെ ജയപ്രകാശ് എമ്പ്രാന്തിരി, ശാസ്താക്ഷേത്രത്തില്‍ നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ എന്‍.ആര്‍. നാരായണന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഇവരും ഓരോ മാസം ഇടവിട്ട് കീഴ്‌ക്കാവ്, ശിവക്ഷേത്രം, ശാസ്താക്ഷേത്രം ശാന്തിമാരായി പ്രവര്‍ത്തിക്കും. ചുമതല ഏല്‍ക്കുന്നതിനു മുമ്പായി 12 ദിവസം ക്ഷേത്രത്തില്‍ ഭജനം ഇരിക്കും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 4, 2021, 10:26 am IST
inKerala

കൊച്ചി: ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തിമാരായി ചോറ്റാനിക്കര ക്ഷേത്രത്തിലെ ടി.എസ്. മനോജ്കുമാര്‍ എമ്പ്രാന്തിരിയേയും കീരംകുളങ്ങര ക്ഷേത്രത്തിലെ കെ.ആര്‍. ഹരി നമ്പൂതിരിയേയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. ചിങ്ങം ഒന്ന് മുതല്‍ ഒരു വര്‍ഷത്തേക്ക് മേല്‍ശാന്തിമാരായി ഇവര്‍ ഓരോ മാസം ഇടവിട്ട് മേല്‍ശാന്തിയായും കീഴ്ശാന്തിയായും പുറപ്പെടാശാന്തിമാരായി പ്രവര്‍ത്തിക്കും.  

കീഴ്‌ക്കാവ് ക്ഷേത്രത്തില്‍ എടയാറ്റ് ക്ഷേത്രത്തിലെ എന്‍.വി. കൃഷ്ണന്‍ നമ്പൂതിരി, ശിവക്ഷേത്രത്തില്‍ തന്‍കുളം ക്ഷേത്രത്തിലെ ജയപ്രകാശ് എമ്പ്രാന്തിരി, ശാസ്താക്ഷേത്രത്തില്‍ നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ എന്‍.ആര്‍. നാരായണന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ഇവരും ഓരോ മാസം ഇടവിട്ട് കീഴ്‌ക്കാവ്, ശിവക്ഷേത്രം, ശാസ്താക്ഷേത്രം ശാന്തിമാരായി പ്രവര്‍ത്തിക്കും. ചുമതല ഏല്‍ക്കുന്നതിനു മുമ്പായി 12 ദിവസം ക്ഷേത്രത്തില്‍ ഭജനം ഇരിക്കും.  

ക്ഷേത്രശ്രീകോവിലില്‍ പന്തീരടി പൂജയ്‌ക്ക് ശേഷം തന്ത്രി പൂജിച്ച നറുക്കുകള്‍ അടങ്ങിയ വെള്ളിക്കുടം കൊടിമരച്ചുവട്ടില്‍ കൊണ്ടുവന്നതിനു ശേഷം തന്ത്രി എരൂര്‍ പുലിയന്നൂര്‍ ദിലീപന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു നറുക്കെടുപ്പ്. എരൂര്‍ ഗോകുലം വായിക്കാട്ടില്‍ രാഗേഷിന്റെ മകന്‍ നാലു വയസുകാരന്‍ ഗോകുല്‍ രാഗേഷ് ആണ് നറുക്കെടുത്തത്. കൊച്ചിന്‍ ബോര്‍ഡ് ക്ഷേത്രങ്ങളില്‍ നിന്നുള്ള ശാന്തിക്കാരായ അപേക്ഷകരെ പ്രത്യേക തന്ത്രിസംഘം മുഖാമുഖം നടത്തിയാണ് നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തിയത്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി. നന്ദകുമാര്‍. മെമ്പര്‍മാരായ എം.ജി. നാരായണന്‍, വി.കെ. അയ്യപ്പന്‍, ചോറ്റാനിക്കര അസി. കമ്മീഷണര്‍ ബിജു ആര്‍. പിള്ള, ദേവസ്വം മാനേജര്‍ എം.ജി. യഹുലദാസ്, ക്ഷേത്രം ഊരായ്‌മ നാരായണന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരുടേയും ഭക്തജനങ്ങളുടേയും സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

Tags: Chottanikkara Devi Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഉച്ചയ്‌ക്ക് ‘ലക്ഷ്മിയും’ സന്ധ്യക്ക് ‘ദുർഗ്ഗയുമായി’ അനുഗ്രഹം ചൊരിയുന്ന ദേവി സന്നിധി

Samskriti

മേല്‍ക്കാവും കീഴ്‌ക്കാവും: വിശ്വാസങ്ങളും ഐതിഹ്യവും ഇഴചേര്‍ന്നു കിടക്കുന്ന ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും പ്രത്യേകത

തിരുവനന്തപുരത്ത് ആറ്റുകാല്‍ പൊങ്കാലയ്ക്ക് അനുഭവപ്പെട്ട അഭൂതപൂര്‍വമായ തിരക്ക്.
Main Article

കേരളം ഹൈന്ദവ മുന്നേറ്റത്തിന്റെ ഭൂമികയാകുന്നു

Samskriti

ചോറ്റാനിക്കര മകം നാളെ: വില്വമംഗലത്തു സ്വാമിയാരെ അമ്മ അനുഗ്രഹിച്ച മുഹൂര്‍ത്തം

Samskriti

മനംനിറയും മകംതൊഴല്‍

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പി. പരമേശ്വര്‍ജിയുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണപ്രഭാഷണം എം.എല്‍. രമേശ് നിര്‍വഹിക്കുന്നു.ആര്‍. സഞ്ജയന്‍, എസ്. രാജന്‍പിള്ള സമീപം

പി. പരമേശ്വരനെ അനുസ്മരിച്ച് വിചാരകേന്ദ്രം

പ്രപഞ്ചാധാര ശക്തിയും അതിന്റെ പരികല്പനയും

20 കാരിയായ എൻജിനീയറിങ് വിദ്യാർഥിനിയെ കീടനാശിനി കുടിപ്പിച്ച് കൊലപ്പെടുത്തി, ആത്മഹത്യാ കുറിപ്പ് നിര്ബന്ധിച്ചെഴുതിപ്പിച്ചു: അധ്യാപകൻ അറസ്റ്റിൽ

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

മെലിഞ്ഞവരാണോ നിങ്ങൾ, എങ്കിൽ തടി വെക്കാൻ കടലമാവ് കൊണ്ടുള്ള ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ

ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടാനും, ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നതിനും…

ബെൽജിയൻ സ്ഥാപനത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിയമവിരുദ്ധമായി മതപരിവർത്തനം: രാജസ്ഥാനിൽ രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

താലിബാനെ ഭയന്ന് ആൺവേഷം കെട്ടി, നാടുവിട്ടു: ആൺവേഷത്തിൽ പരിശീലനം നേടി മത്സരിച്ചു: അഫ്ഗാൻ വനിതാ സൈക്ലിസ്റ്റിന് ഏഷ്യൻ ഗെയിംസിൽ മെഡൽ

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.