Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കേരളത്തില്‍ സിക്ക വ്യാപനത്തിന് സാധ്യത; ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് മാരകം; ഡ്രൈ ഡെ കര്‍ശനമാക്കണം; മുന്നറിയിപ്പുമായി വിദഗ്ധര്‍

ഉഷ്ണ-മിതോഷ്ണ മേഖലകളില്‍ കണ്ടുവരുന്ന ഈഡിസ് കൊതുകുകളുടെ കടിയേല്‍ക്കുന്നതിലൂടെയാണ് സിക്കയും ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടരുന്നത്. അതിനാല്‍ തന്നെ രോഗവ്യാപന സാധ്യത കൂടുതലാണ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Aug 3, 2021, 12:36 pm IST
inKerala

കൊച്ചി: കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സിക്ക വൈറസ് വ്യാപനത്തിന് സാധ്യതയുള്ളതായി ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. ഉഷ്ണ-മിതോഷ്ണ മേഖലകളില്‍ കണ്ടുവരുന്ന ഈഡിസ് കൊതുകുകളുടെ കടിയേല്‍ക്കുന്നതിലൂടെയാണ് സിക്കയും ചിക്കുന്‍ഗുനിയയും  ഡെങ്കിപ്പനിയും പടരുന്നത്. അതിനാല്‍ തന്നെ രോഗവ്യാപന സാധ്യത കൂടുതലാണ്.

സിക്ക ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് മാരകം

സിക്ക  അഞ്ചു  മുതല്‍ 7 ദിവസം വരെ നീണ്ടു നില്‍ക്കും.  ലക്ഷണങ്ങള്‍ പ്രകടമാകാന്‍ 3 മുതല്‍ 14 ദിവസം വരെയെടുക്കും.   പനി, ചുവന്ന പാടുകള്‍, തലവേദന, സന്ധി വേദന, കണ്ണുകള്‍ക്ക് ചുവപ്പ് നിറം, പേശികള്‍ക്ക് വേദന എന്നിവയാണ്  പ്രധാന ലക്ഷണങ്ങള്‍.  ലക്ഷണങ്ങള്‍  ഒരാഴ്ച വരെ നീളാം. മുതിര്‍ന്നവരെ ചെറിയ തോതിലേ  ബാധിക്കൂ.  ഗര്‍ഭിണികളിലാണ്  സങ്കീര്‍ണമാകുന്നത്. കൊതുകിന്റെ കടിയിലൂടെയോ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയോ ഗര്‍ഭിണിയില്‍ വൈറസ് ബാധയുണ്ടാകാം, ഇത്  ഗര്‍ഭസ്ഥ ശിശുവിനെ ബാധിക്കും. രോഗബാധിതനായ ആളില്‍ നിന്ന്  രക്തം സ്വീകരിച്ചാലും  സിക്ക പടരാം.   ഗര്‍ഭം അലസല്‍, ചാപിള്ള പിറക്കല്‍, മൈക്രോസെഫാലി പോലെയുള്ള ജനിതക വൈകല്യങ്ങള്‍ എന്നിവയ്‌ക്ക് കാരണമാകാം. കുഞ്ഞുങ്ങളുടെ തല ചെറുതാകുന്ന അവസ്ഥയാണ് മൈക്രോസെഫാലി.  പ്രസവത്തോട് അടുത്തുണ്ടാകുന്ന സിക്ക  കുഞ്ഞുങ്ങള്‍ക്ക് ജന്മനാലുള്ള സിക്ക സിന്‍ഡ്രോമിനും കാരണമാകും. കുഞ്ഞുങ്ങളുടെ മസ്തിഷ്‌കത്തിന്റെ വളര്‍ച്ചക്കുറവിനും കൈകാലുകള്‍ക്ക് വൈകല്യങ്ങളുണ്ടാകാനും സാധ്യതയുണ്ടെന്ന് കൊച്ചി അമൃത ആശുപത്രിയിലെ ഇന്റേണല്‍ മെഡിസിന്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡിവിഷന്‍ ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ.മെര്‍ലിന്‍ മോനി പറഞ്ഞു.

നശിപ്പിക്കുക കൊതുകുകളെ

കേരളത്തില്‍ ഇതുവരെ എഴുപതോളം സിക്ക രോഗികളാണ് ഉള്ളത്. ഇതില്‍ എട്ടുപേര്‍  സജീവരോഗികളാണ്. സിക്കക്ക്  മരുന്നില്ല.  വാക്സിന്‍ വികസിപ്പിക്കുന്നതേയുള്ളു.  കൊതുക് കടിയേല്‍ക്കാതെ ശ്രദ്ധിക്കുകയാണ്  പടരുന്നത് തടയാനുള്ള  മികച്ച മാര്‍ഗ്ഗം. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളും വീടിനുള്ളില്‍ വെള്ളം നിറച്ചുവയ്‌ക്കുന്ന പാത്രങ്ങളുമെല്ലാം ആഴ്ചയിലൊരിക്കലെങ്കിലും വൃത്തിയാക്കിയാല്‍  ഈഡിസ് കൊതുകുകള്‍ പെരുകുന്നത് തടയാം.

ശ്രദ്ധിക്കേണ്ടത്

  • വിശ്രമമെടുക്കണം
  • ധാരാളം വെള്ളം കുടിക്കണം
  • പനിയും വേദനയും കുറയ്‌ക്കാന്‍ അസെറ്റാമിനോഫെന്‍ പോലെയുള്ള മരുന്നുകള്‍ കഴിക്കാം
  • ആസ്പിരിന്‍ പോലെയുള്ള നോണ്‍ സ്റ്റിറോയ്ഡല്‍ ആന്റി ഇന്‍ഫഌമേറ്ററി ഡ്രഗ്‌സ് ഒഴിവാക്കണം
  • മറ്റ് അസുഖങ്ങള്‍ക്ക് മരുന്ന്  കഴിക്കുന്നവര്‍ പുതിയ മരുന്നുകള്‍ ഉപയോഗിക്കും മുമ്പ് ഡോക്ടറുടെ ഉപദേശം തേടണം.
Tags: Zika Viruskeralaകേരള സര്‍ക്കാര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.